06/10/2019
*എൻ. എസ്. സഹകരണ ആശുപത്രിയിൽ* ഓഹരി ഉടമകൾ ആകാൻ ഒരു സുവർണാവസരം.
◆ *സഹകരണ നിയമങ്ങൾക്ക് വിദേയമായി 20% വരെ ഓരോ വർഷവും ലാഭ വിഹിതം നൽകുന്നു.*
◆ *ഓഹരി ഉടമകളുടെ മക്കൾക്ക് നേഴ്‌സിംഗ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സീറ്റ് റിസർവേഷൻ*
◆ *നിലവിൽ ഓഹരിയുള്ളവർക്ക് ഓഹരിത്തുക വർധിപ്പിക്കാൻ അവസരം.*
◆ *20 കിടക്കയിൽ കുറയാത്ത ഇന്ത്യയിലെ ഏത് ആശുപത്രിയിലും 24 മണിക്കൂർ കിടത്തി ചികിത്സ വേണ്ടി വന്നാൽ റീ-ഇമ്പേഴ്സ്മെന്റ് ആനുകൂല്യം.*
◆ *ഓഹരി ഉടമയ്ക്ക് എൻ. എസ് ആശുപത്രിയിൽ ഒ. പി കൺസൾട്ടേഷൻ ഫീസിലും, സ്‌കാൻ, എക്സ്റേ, ഇ.സി.ജി, മറ്റ് പരിശോധനകളിലും ഇളവ്.*
◆ * ഒരു ലക്ഷം രൂപ ഓഹരിയുള്ളവർക്ക് പ്രതിവർഷം സൗജന്യ എക്സിക്യൂട്ടിവ് ഹെൽത്ത് ചെക്കപ്പ്.*
◆ *കിടത്തി ചികിത്സിസിക്കേണ്ടിവന്നാൽ ഓഹരി ഉടമയ്ക്കും നോമിനികൾക്കും നൽകുന്ന ക്യാഷ്‌ലെസ് ചികിത്സാ/റീ-ഇമ്പേഴ്സ്മെന്റ് ആനുകൂല്യം.*
◆ *ഒരു ലക്ഷം രൂപയുടെ ഓഹരി എടുക്കുന്നവർക്ക് കുടുംബത്തിലെ 5 പേർക്ക് പ്രതിവർഷം 30000 രൂപയുടെ ചികിത്സാ ഇളവും, വർഷത്തിൽ ഒരാൾക്ക് എക്സിക്യൂട്ടിവ് ചെക്കപ്പും.*
◆ *രണ്ടു ലക്ഷം രൂപയുടെ ഓഹരി എടുക്കുന്നവർക്ക് കുടുംബത്തിലെ 5 പേർക്ക് പ്രതിവർഷം 50000 രൂപയുടെ ചികിത്സാ ഇളവും, വർഷത്തിൽ 2 പേർക്ക് എക്സിക്യൂട്ടിവ് ചെക്കപ്പും.*
◆ *മൂന്ന് ലക്ഷം രൂപയുടെ ഓഹരി എടുക്കുന്നവർക്ക് കുടുംബത്തിലെ 5 പേർക്ക് പ്രതിവർഷം 150000 രൂപയുടെ ചികിത്സാ ഇളവും, വർഷത്തിൽ 3 പേർക്ക് എക്സിക്യൂട്ടിവ് ചെക്കപ്പും.*
*ഒക്ടോബർ 15ന് മുൻപായി ഈ നമ്പറിൽ ബന്ധപ്പെടുക*
Tele: *9809385556,7012877931,*