Usha Talkies - ഉഷ ടാക്കീസ്

Usha Talkies - ഉഷ ടാക്കീസ് Travel far , live wide and share the stories

28/04/2026

പാകിസ്ഥാനോട് ചേർന്നുള്ള ഒരു അതിർത്തി ഗ്രാമത്തിൽ രാത്രിയിൽ എത്തിപ്പെട്ടപ്പോൾ

24/04/2026

Built for every road, born for no limits… Bullet saga ❤️

Post card from kanthalloor🌲
18/04/2026

Post card from kanthalloor🌲

കാടേറും കൊമ്പൻ ❤️
17/04/2026

കാടേറും കൊമ്പൻ ❤️

04/04/2026

പീരങ്കി വരെ സൂക്ഷിച്ചിരിക്കുന്ന പഞ്ചാബിലെ ഒരു ഗുരുദ്വാരയിലെ കാഴ്ചകൾ..

02/04/2026

ദിവസവും അൻപത് ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള പഞ്ചാബിലെ ഒരു റെസ്റ്റോറന്റിൽ കഴിക്കാൻ കയറിയപ്പോൾ..

01/04/2026

നോക്കെത്താ ദൂരത്തോളം മഞ്ഞ വിരിച്ച് പഞ്ചാബിന്റെ കടുക് പാടങ്ങൾ

Machhiwara പഞ്ചാബിലെ Ludhiana ജില്ലയിൽ ഉള്ള ഒരു ചെറിയ പട്ടണമാണ്. ഈ പ്രദേശം സിഖ് ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. 1705...
28/03/2026

Machhiwara പഞ്ചാബിലെ Ludhiana ജില്ലയിൽ ഉള്ള ഒരു ചെറിയ പട്ടണമാണ്. ഈ പ്രദേശം സിഖ് ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. 1705-ൽ Guru Gobind Singh മുഗൾ സൈന്യത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ Machhiwara കാട്ടിൽ ഒളിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. ആ സമയത്ത് അദ്ദേഹം പ്രകൃതിയുടെ ശാന്തത അനുഭവിച്ചുകൊണ്ട് “Mitar Pyare Nu” എന്ന പ്രശസ്ത ശബ്ദം/ശബദ് രചിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇവിടെ Gurdwara Charan Kanwal Sahib എന്ന ഗുരുദ്വാര നിർമ്മിച്ചിട്ടുണ്ട്. ഇന്നും Machhiwara സിഖ് മത വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു.

27/03/2026

പഞ്ചാബിൽ ഒരു പെൺകുട്ടിയുടെ പേരിൽ ഒരു ഗ്രാമം തന്നെ ഉണ്ടായ കഥ..
talkies

“Golden peace and sacred vibes ✨🛕🙏       ”
13/03/2026

“Golden peace and sacred vibes ✨🛕🙏

04/03/2026

50 പേർസന്റേജ് അല്ല ഫ്രീ ആയി തന്നാലും ഇനി അങ്ങോട്ട് കേറുന്നില്ല..മലയാളി ഡാ.😜

Address

Kollam
691560

Website

Alerts

Be the first to know and let us send you an email when Usha Talkies - ഉഷ ടാക്കീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share