15/11/2021
അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനായ്
സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനായി
മലയാളികൾ കാത്തിരിക്കുന്നത് മരക്കാരിന്റെ അശ്വമേഥത്തിനായി
ഫെയൊക്കും കുയോക്കുമെല്ലാം എവിടെയോ പോയി മറഞ്ഞു
വിധി പോലും വിറച്ചു പോയി
മരക്കാരിന് റെക്കോർഡ് പ്രീ ബുക്കിങ് 💪💥
December 2,the D Day 👍💪