Maco Media

Maco Media Your one-stop shop for entertaining content on cinema, news, art, and more. All voices are welcome!

From the flagship of Maco house
https://youtu.be/T0G027DxbJ4?si=bFvnfs6NQ42iXSFy

26/07/2026

കുറ്റിപ്പുറം ബസ്സ് മറിഞ്ഞു അപകടം

30/06/2026

മഴക്കാലമായാൽ പട്ടാമ്പിയിലെ ദുരിത കാഴ്ച

15/04/2026

അടി പൊരിഞ്ഞ അടി 🔥

08/04/2026

ആ ഫോൺ എടുത്ത് ഞാൻ എറിയും, കരണം അടിച്ച് പൊട്ടിക്കും’ വോട്ടർക്ക് പണം കൊടുക്കുന്ന വീഡിയോ ചിത്രീകരിച്ച യുവാക്കളെ ശോഭ സുരേന്ദ്രനും സംഘവും
ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ

08/04/2026

പട്ടാമ്പിയിലെ കൊട്ടിക്കലാശം

ഇലക്ഷൻ പ്രചാരണത്തിന് ആവേശകരമായ സമാപ്തി..ചൂടിനെപ്പോലും വകവെക്കാതെ പ്രിയപ്പെട്ട സ്ഥാനാർത്ഥികൾക്കായി അണിനിരന്ന ജനസാഗരം. മുദ്രാവാക്യങ്ങളും വാദ്യമേളങ്ങളും വർണ്ണങ്ങളുമായി പട്ടാമ്പി നഗരം ഇളകിമറിഞ്ഞ നിമിഷങ്ങൾ!

07/04/2026

പട്ടാമ്പിയിൽ ഇലക്ഷൻ കലാശക്കൊട്ടിൽ UDF & LDF സങ്കർഷം
നിരവധിപേർക് പരുക്ക്

07/04/2026

പട്ടാമ്പിയിൽ കലാശക്കൊട്ടിൽ UDF & LDF സംഘർഷം .
പോലീസ് ലാത്തി വീശി

07/04/2026

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ... നിരവധി പേർക് പരിക്കേറ്റു

07/04/2026

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ കുടുംബസമേതം എത്തിയ ഒരാൾക്ക് തലക്ക് സംഭവിച്ചത്… കണ്ടോ? 😳

Address

Koppam
Koppam
679307

Website

Alerts

Be the first to know and let us send you an email when Maco Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category