14/09/2026
🚨 സങ്കടകരമായ ഒരു അഭ്യർത്ഥന... ഒരു ജീവൻ തിരികെപ്പിടിക്കാൻ നമുക്ക് ഒന്നിക്കാം! 🚨
അസ്സലാമു അലൈക്കും.
നമ്മുടെ പ്രിയപ്പെട്ട സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ നമ്മൾ വീണ്ടും ഒന്നിക്കുകയാണ്. പ്രതീക്ഷയുടെ ഒരു വെളിച്ചം മുന്നിലുണ്ട്, പക്ഷെ സമയം വളരെ കുറവാണ്.
അവന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ചില സങ്കീർണ്ണതകൾ നേരിട്ടിരുന്നു. ബയോപ്സി റിപ്പോർട്ടിൽ തിരിച്ചടിയുണ്ടായെങ്കിലും, അല്ലാഹുവിന്റെ വലിയ കൃപയാൽ 80% ഓക്കെയാണ്. ബാക്കി 20% പ്രശ്നങ്ങൾ വരും ദിവസങ്ങളിലെ അടിയന്തിര ചികിത്സയിലൂടെ പൂർണ്ണമായി മാറ്റി അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന വലിയ ശുഭപ്രതീക്ഷയിലാണ് ഡോക്ടർമാർ!
ആ വലിയ പ്രതീക്ഷയുമായി കണ്ണീരോടെ കാത്തിരിക്കുകയാണ് അവന്റെ കുടുംബം.
പക്ഷേ, വെള്ളിയാഴ്ചക്കുള്ളിൽ അവന് നാല് അത്യാവശ്യ ഇഞ്ചക്ഷനുകൾ നൽകേണ്ടതുണ്ട്. മൂന്ന് ഇഞ്ചക്ഷനുകൾക്ക് 1 ലക്ഷം രൂപ വീതവും, ഒരു ഇഞ്ചക്ഷന് 1,80,000 രൂപയുമാണ് ആശുപത്ര�