17/01/2026
അയ്‌മർ കെയർ മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് മീനടത്തൂർ, താനാളൂർ
🔹 🔹 🔹 🔹
🏥Location
https://maps.app.goo.gl/eQscCLf1kcEKNcdC8
കൂടുതൽ വിവരങ്ങൾ അറിയാൻ WhatsApp ഗ്രൂപ്പിൽ അംഗമാകു
https://chat.whatsapp.com/KPGhfoJb8HgDUCqoTkvMAX?mode=ems_copy_c
🔹 E N T ( സ്പെഷ്യലിസ്റ്റ്)
🩺Dr. RESMIA. K
MBBS, DLO (NBE)
ENT Specialist
തിങ്കളാഴ്ച
വൈകുന്നേരം 4 മണി
മുതൽ
🔹ചെവി (Ear), മൂക്ക്
(Nose), തൊണ്ട (Throat)
എന്നിവയുമായി
ബന്ധപ്പെട്ട രോഗങ്ങൾ
കണ്ടെത്തുന്നതിലും
ചികിത്സിക്കുന്നതിലും
വിദഗ്ധ ഡോക്ടറുടെ
സേവനം ലഭ്യമാണ്.
🔹 തല കറക്കം
🔹 കേൾവി കുറവ്
🔹 ചെവി വേദന
🔹 മൂക്കടപ്പ്
🔹 ടോൺസ് ലൈറ്റിസ്
🔹 സൈനസൈറ്റിസ്
🔹 കൂർക്കം വലി
🔹 കുട്ടികളുടെ
ചെവിയിൽ ഉണ്ടാകുന്ന
അണുബാധ.
🔹 ചെവിയിൽ നിന്ന്
നീരൊലിക്കൽ.
🔹പെട്ടെന്നുണ്ടാകുന്ന ബാലൻസ് നഷ്ടപ്പെടൽ.
🔹തൊണ്ടയിലെ മുഴ,
മൂക്കിലെ ദശ.
🔹കൂടാതെ തല,
കഴുത്ത് ഭാഗങ്ങളിലെ
മുഴകൾ തുടങ്ങിയ
അവസ്ഥകൾക്ക്
ഫലപ്രദമായ ചികിത്സ
ലഭ്യമാണ്.
🔹 കൂടുതൽ
വിവരങ്ങൾക്കും
ബുക്കിങ്ങിനായുo.
📞 7034710555
📞 7593010555