Aviyal web broadcasting

Aviyal web broadcasting Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aviyal web broadcasting, Advertising agency, Kottayam.

മലയാളം പേജ് ലേ ഔട്ട്‌ ആര്‍ട്ടിസ്റ്റ്***********************************ബാംഗ്ലൂര്‍ സെന്‍ട്രല്‍ ന്യൂസ്‌ ഡെസ്കിലും തിരുവനന്...
29/08/2016

മലയാളം പേജ് ലേ ഔട്ട്‌ ആര്‍ട്ടിസ്റ്റ്
***********************************

ബാംഗ്ലൂര്‍ സെന്‍ട്രല്‍ ന്യൂസ്‌ ഡെസ്കിലും തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ബ്യൂറോകളിലും അവസരം.
താമസം ,ഭക്ഷണം കമ്പനി വഹിക്കും .പ്രതീക്ഷിക്കുന്ന ശമ്പളമടക്കം വിശദമായ

സി.വി അയക്കുക.
മെയില്‍ :
[email protected]
https://www.facebook.com/aviyal.broadcasting?fref=t

ബാംഗ്ലൂര്‍ സെന്‍ട്രല്‍ന്യൂസ്‌ഡെസ്കില്‍ അവസരംമെയില്‍ അയക്കുകdeskaviyal@gmail.com
29/08/2016

ബാംഗ്ലൂര്‍ സെന്‍ട്രല്‍ന്യൂസ്‌ഡെസ്കില്‍ അവസരംമെയില്‍ അയക്കുക
[email protected]

നവീകരിച്ച ജോസ്‌കോ ജുവലേഴ്‌സിന്റെ ഉദ്‌ഘാടനം പ്രശസ്‌ത ചലച്ചിത്രതാരം നിക്കി ഗല്‍റാണി നിര്‍വഹിച്ചു.*************************...
25/07/2016

നവീകരിച്ച ജോസ്‌കോ ജുവലേഴ്‌സിന്റെ ഉദ്‌ഘാടനം പ്രശസ്‌ത ചലച്ചിത്രതാരം നിക്കി ഗല്‍റാണി നിര്‍വഹിച്ചു.
***************************************************************************************
കോട്ടയം: കോട്ടയം രാജീവ്‌ഗാന്ധി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ജോസ്‌കോ ജുവലേഴ്‌സിന്റെ ഉദ്‌ഘാടനം പ്രശസ്‌ത ചലച്ചിത്രതാരം നിക്കി ഗല്‍റാണി ഇന്ന് നിര്‍വഹിച്ചു. എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു. പരമ്പരാഗത, എത്ത്‌നിക്‌, ഫെസ്‌റ്റിവല്‍, ട്രന്റി സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ഡയമണ്ട്‌ ആന്‍ഡ്‌ അണ്‍കട്ട്‌ ഡയമണ്ടാഭരണങ്ങള്‍, ബ്രൈഡല്‍ ഡയമണ്ട്‌ സെറ്റുകള്‍ എന്നിവയുടെ ലോകത്തിലെ എല്ലാ ഡിസൈനുകളും ജോസ്‌കോ ഷോറൂമിലുണ്ട്‌. ഉദ്‌ഘാടനം പ്രമാണിച്ച്‌ ആദ്യത്തെ 150 പര്‍ച്ചേസുകള്‍ക്ക്‌ സ്വര്‍ണനാണയം, കൂടാതെ ജോസ്‌കോ നല്‍കുന്ന സര്‍പ്രൈസ്‌ ഗിഫ്‌റ്റും ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്‌. പഴയ 22/21, 22/20 കാരറ്റ്‌ സ്വര്‍ണാഭരണങ്ങള്‍ വിലയിലും തൂക്കത്തിലും കുറവ്‌ വരാതെ പരമാവധി ലാഭത്തില്‍ ജോസ്‌കോ 916 ബി.ഐ.എസ്‌. ഹാള്‍മാര്‍ക്ക്‌ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാനുള്ള സുവര്‍ണാവസരം, മിനിറ്റുകള്‍ തോറുമുള്ള നറുക്കെടുപ്പിലൂടെ ഉപഭോക്‌താക്കള്‍ക്ക്‌ ഹോം അപ്ലയന്‍സ്‌, ഗോള്‍ഡ്‌ കോയിന്‍ സമ്മാനങ്ങള്‍, 25000 രൂപയ്‌ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം സ്വര്‍ണനാണയം തികച്ചും സൗജന്യം, ഒരുലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ഡയമണ്ടാഭരണങ്ങള്‍ക്ക്‌ ബ്രാന്റഡ്‌ വാച്ച്‌, അണ്‍കട്ട്‌ ഡയമണ്ടാഭരണങ്ങള്‍ക്ക്‌ സ്‌പെഷ്യല്‍ ഓഫര്‍, ഡയമണ്ടാഭരണങ്ങള്‍ക്ക്‌ കാരറ്റിന്‌ 5000 രൂപ കിഴിവ്‌ കൂടാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും സ്‌പെഷ്യല്‍ ഉദ്‌ഘാടന സമ്മാനം എന്നിവ ഒരുക്കിയിരിക്കുന്നു. അഡ്വാന്‍സ്‌ ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ പ്രത്യേക ഡെലിവറി കൗണ്ടര്‍ സൗകര്യമുണ്ട്‌.
business report:anu jayan
kottayam

സേവനങ്ങൾ1. ജനന റെജിസ്ട്രേഷന്‍ അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം ...
20/07/2016

സേവനങ്ങൾ
1. ജനന റെജിസ്ട്രേഷന്‍
അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിർന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നൽകണം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിർത്തിക്കുള്ളില്‍ നടന്ന ജനനം മാത്രം.
അടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ, രണ്ട് രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളില്‍ .

2. ജനന റെജിസ്റ്ററില്‍ പേരു ചേർക്കല്‍
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നിർദ്ദിഷ്ട ഫോറത്തില്‍, മാതാപിതാക്കള്‍ സംയുക്തമായി അപേക്ഷിക്കണം.
നിബന്ധനകള്‍ *:- ആറുവയസ്സ് കഴിഞ്ഞാല്‍, താമസിക്കുന്ന സ്ഥലത്തെ റെജിസ്ട്രാറുടെ ഐഡന്റിഫിക്കേഷന്‍ സർട്ടിഫിക്കറ്റ്, സ്കൂള്‍ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- ഒരു വർഷം വരെ സൌജന്യം. തുടർന്ന് അഞ്ചു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- 7 പ്രവൃത്തി ദിവസം.

3. മരണ റെജിസ്ട്രേഷന്‍
അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിർന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നൽകണം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിർത്തിക്കുള്ളില്‍ നടന്ന മരണം മാത്രം.
അടക്കേണ്ട ഫീസ്:- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.
സസേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളില്‍.

4. ജനനം/മരണം താമസിച്ചു റെജിസ്റ്റർ ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നിർദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം
(3 കോപ്പികള്‍).
നിബന്ധനകള്‍ *:- വൈകി റെജിസ്റ്റർ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍).
അടക്കേണ്ട ഫീസ്:- 30 ദിവസം മുതല്‍ 1 വർഷം വരെ അഞ്ചു രൂപ. ഒരു വർഷത്തിനു മുകളില്‍ 10 രൂപ.
സസേവനം ലഭിക്കുന്ന സമയപരിധി**:- ജില്ലാ റെജിസ്ട്രാർ /റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.

5. ജനന/മരണ സർട്ടിഫിക്കറ്റ് പകർപ്പ്
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം.
അടക്അടക്കേണ്ട ഫീസ്:- തെരച്ചിൽ ഫീസ് ഒരു വർഷത്തേക്ക് രണ്ട് രൂപ, പകർത്തല്‍ ഫീസ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- മൂന്ന് പ്രവൃത്തി ദിവസം.

6. ഐഡന്റിഫിക്കേഷന്‍ സർട്ടിഫിക്കറ്റ്(ജനനക്രമ സർട്ടിഫിക്കറ്റ്)
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് അപേക്ഷിക്കണം. (ജനനം റെജിസ്റ്റർ ചെയ്ത യൂണിറ്റിലെ റെജിസ്ട്രാറുടെ കത്ത് സഹിതം)
നിബന്ധനകള്‍ *:- ജനന തീയതി, ജനന ക്രമം, ജനന സ്ഥലം, കുട്ടി ആണോ പെണ്ണോ, മാതാപിതാക്കളുടെ വിലാസം (പ്രസവ സമയത്തുള്ളതും ഇപ്പോഴത്തേതും) തുടങ്ങിയവ സംബന്ധിച്ച സത്യവാങ്മൂലം.
അടക്കേണ്ട ഫീസ്:- അഞ്ചു രൂപ
സേവസേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം

7. നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് അപേക്ഷിക്കണം.
നിബനനിബന്ധനകള്‍ *:- ജനനം/മരണം റെജിസ്റ്റർ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ ഫീസ് ഒരു വർഷത്തേക്ക് രണ്ട് രൂപ, സർട്ടിഫിക്കറ്റ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- മൂന്ന് പ്രവൃത്തി ദിവസം.

8. വിവാഹ റെജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍)
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച വെള്ളക്കടലാസിലെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ റിപ്പോർട്ട്‌, വിവാഹിതരായി എന്നതിന് തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിർത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂർത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). വിവാഹം നടന്ന് 15 ദിവസത്തിനകം റെജിസ്റ്റർ ചെയ്യണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും റെജിസ്റ്റർ ചെയ്യാം. അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുൻവിവാഹം ഒഴിവായതിന്റെ/ വേർപിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പത്തു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- അന്ന ദിവസം (റെജിസ്ട്രാർ ഓഫീസിലുണ്ടെങ്കില്‍).

9. വിവാഹം താമസിച്ചു റെജിസ്റ്റർ ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന, 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷ (രണ്ട് കോപ്പികള്‍ ) വിവാഹിതരായി എന്നുള്ളതിനുള്ള തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിർത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്ത്തി യായിരിക്കണം (തെളിവ് ഹാജരാക്കണം).അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്വിരവാഹം ഒഴിവായതിന്റെ/ വേര്പിയരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. വധൂവരന്മാര്‍ ഒരുമിച്ചു താമസമാണെന്ന് രണ്ട് ഗസറ്റഡ് ഓഫീസര്മാഹര്‍ സാക്ഷ്യപ്പെടുത്തണം.
അടക്കേണ്ട ഫീസ്:- പത്ത് രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:-
ജില്ലാരജിസ്ട്രാര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ) അനുവാദം തരുന്ന മുറയ്ക്ക്.

10. വിവാഹ റെജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ചത്) പാസ്പോര്ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്ഡ്: മെമ്പറുടെ സാക്ഷ്യപത്രം.
നിബന്ധനകള്‍ *:-
പഞ്ചായത്ത് അതിര്ത്തി ക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്ത്തി യായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യ വിവാഹമല്ലെങ്കില്‍ മുന്വിരവാഹം ഒഴിവായതിന്റെ/ വേര്പിതരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- സർട്ടിഫിക്കറ്റ് 5 രൂപ;
ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- 5 ദിവസം.

11. വിവാഹം താമസിച്ചു റെജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ട ഫോറത്തില്‍ വധു വരന്മാരും രണ്ട് സാക്ഷികളും ഒപ്പിട്ട, ഫോട്ടോ പതിച്ച രണ്ട് മെമ്മോറണ്ടം (രണ്ട് ഫോട്ടോകള്‍ വെറെയും).
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്ത്തി ക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്ത്തി യായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്വിരവാഹം ഒഴിവായതിന്റെ/ വേര്പികരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഫോറം 4-ല്‍ ഉള്ള എം.പി/എം.എല്‍ .എ പഞ്ചായത്തു മെമ്പര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
അടക്കേണ്ട ഫീസ്:- രജിസ്ട്രേഷന്‍ ഫീസ് 10 രൂപ, സര്ട്ടിറഫിക്കറ്റിന് 5 രൂപ. 45 ദിവസത്തിനുശേഷം ഒരു വര്ഷം- വരെ പിഴയായി 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാ രജിസ്ട്രാറുടെ അംഗീകാരത്തിന് വിധേയം.

12. വാര്ദ്ധനക്യകാല പെന്ഷവന്‍
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പുടകള്‍ , പ്രായം തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് / മെഡിക്കല്‍ ഓഫീസറുടെ സർട്ടിഫിക്കറ്റ്, റേഷന്‍ കാര്ഡികന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍.
നിബന്ധനകള്‍ *:- 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്ഷിതക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്ഷെനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്ഷകമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്മ്ക്കളുള്ളവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്ഡജറായി അയയ്ക്കുന്നു.

13. അഗതി പെന്ഷയന്‍ (വിധവകള്ക്കും വിവാഹമോചിതര്ക്കും്)
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പുകകള്‍ , റേഷന്കാകര്ഡിംന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍, വരുമാനം തെളിയിക്കുന്ന രേഖ, ഭര്ത്താകവിന്റെ മരണസര്ട്ടി ഫിക്കറ്റ്/ഏഴു വര്ഷവമായി ഭര്ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍ *:-കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്ഷ്നുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്ഷ്മായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്ഡിറായി അയയ്ക്കുന്നു.

14. വികലാംഗപെന്ഷ്ന്‍ (വികലാംഗര്‍ , അംഗവൈകല്യം സംവിച്ചവര്‍ , ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ , ബധിരര്‍ , മൂകര്‍ , അന്ധര്‍ തുടങ്ങിയവര്ക്ക്മ)
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പുചകള്‍.
നിബന്ധനകള്‍ *:- 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്ഡിനന്റെ സർട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേക ശതമാനമാവശ്യമാണ്) കുടുംബ വാര്ഷിികവരുമാനം 6,000 രൂപയില്‍ കവിയരുത്. അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്ഡംറായി അയയ്ക്കുന്നു.

15. കര്ഷറക തൊഴിലാളി പെന്ഷനന്‍
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പു കള്‍ (റേഷന്കാണര്ഡി ന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , കര്ഷപകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്നതിന്റെ സാക്ഷ്യപത്രം, കേരളത്തില്‍ പത്തുവര്ഷുമായി സ്ഥിര താമസമായിരിക്കണം, 60 വയസ്സ് തികഞ്ഞിരിക്കണം).
നിബന്ധനകള്‍ *:- പ്രായം തെളിയിക്കുന്ന സര്ട്ടി ഫിക്കറ്റ് (തിരിച്ചറിയല്‍ കാര്ഡ്/ജനന സർട്ടിഫിക്കറ്റ് /സ്കൂള്‍ സർട്ടിഫിക്കറ്റ് /മെഡിക്കല്‍ സർട്ടിഫിക്കറ്റ് ) കുടുംബവാര്ഷിടക വരുമാനം 5400/-രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം ജില്ലാലേബര്‍ ഓഫീസര്ക്ംഗ് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്ഡംറായി അയയ്ക്കുന്നു.

16. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്ക്കുകള്ള പെന്ഷയന്‍
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പുികള്‍.
നിബന്ധനകള്‍ *:-പ്രായം, വരുമാനം, വിവാഹിതയല്ലെന്നുള്ളത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് . വാര്ഷിനകവരുമാനം 6,000-ത്തില്‍ കവിയരുത്. സംസ്ഥാനത്ത് സ്ഥിരതമാസമായിരിക്കണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്ഡംറായി അയയ്ക്കുന്നു.

17. തൊഴില്രതഹിത വേതനം
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പുപകള്‍ (എസ്.എസ്.എല്‍ .സി ബുക്ക്, എംപ്ളോയ്മെന്റ് കാര്ഡ്ി, റേഷന്‍ കാര്ഡിരന്റെ കോപ്പി, ടി.സി., വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം).
നിബന്ധനകള്‍ *:- വാര്ഷിാകവരുമാനം 12,000-ല്‍ കവിയരുത്. അപേക്ഷകന് സ്വന്തമായി 100 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടാകരുത്. രജിസ്ട്രേഷന്‍ യഥാകാലം പുതുക്കിയിരിക്കണം. 18 വയസ്സിനുശേഷം തുടര്ച്ചകയായി മൂന്ന് വര്ഷംേ രജിസ്ട്രേഷന്‍ , 35 വയസ്സ് കഴിയരുത്. വിദ്യാര്ത്ഥി ആയിരിക്കരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്ക്ക്് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.

18. സാധുക്കളായ വിധവകളുടെ പെണ്മിക്കളുടെ വിവാഹത്തിനുള്ള ധനസഹായം
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്പ്പുപകള്‍ വിവാഹത്തിനു 30 ദിവസം മുമ്പ് നല്കുണം. (അപേക്ഷകയുടെ ഭര്ത്താപവിന്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹിതയാകുന്ന പെണ്കുോട്ടിയുടെ ജനന സര്ട്ടിാഫിക്കറ്റ്, വരന്റെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതം).
നിബന്ധനകള്‍ *:- വാര്ഷിുക വരുമാനം 10,000 രൂപയില്‍ കവിയരുത്. മൂന്നു വര്ഷ്മായി കേരളത്തില്‍ താമസിക്കുന്നവരാകണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.

19. കെട്ടിടം/മതില്‍ /കിണര്‍ തുടങ്ങിയ നിര്മ്മാ ണ പ്രവൃത്തിക്കുള്ള പെര്മി്റ്റുകള്‍
അപേക്ഷിക്കേണ്ട വിധം:- നിര്ദ്ദി ഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്പ്പ് , നികുതിശീട്ട് പകര്പ്പ് , കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ പകര്പ്പ്ര, നിര്മ്മാ ണ പ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
നിബന്ധനകള്‍ *:- വസ്തുവിന്റെ ആധാരം, നികുതി ശീട്ട്, കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്ക്കിയടെക്ട്/എന്ജീധനിയര്‍ ‍/സൂപ്പര്വൈീസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
അടയ്ക്കേണ്ട ഫീസ്:- കെട്ടിട നിര്മ്മാ ണ ചട്ടങ്ങള്‍ പ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി**:- രേഖകള്‍ ശരിയെങ്കില്‍ , 150 ച.മീ. വരെയുള്ള വാസഗൃഹങ്ങള്ക്ക്ന 15 ദിവസങ്ങള്ക്ക കം, മറ്റുള്ളവ 30 ദിവസം. 60 ച.മീ. വരെയുള്ള വീടുകള്ക്ക്ക അംഗീകൃത ആര്ക്കി ടെക്ടിന്റെ പ്ളാന്‍ സമര്പ്പി ക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്വ്വേക പ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്ഡേല പെര്മി്റ്റ്’ അനുവദിക്കും.

20. പെര്മി്റ്റ് കാലാവധി നീട്ടല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നിലവിലുള്ള പെര്മി്റ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്മിംറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്മിംറ്റ് ഫീസിന്റെ പത്തു ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.

21. പെര്മി്റ്റ് പുതുക്കല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നിലവിലുള്ള പെര്മി്റ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്മിംറ്റ് കാലാവധി തീര്ന്ന്ട ഒരു വര്ഷ്ത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്മി റ്റ് ഫീസിന്റെ 50 ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.

22. പുതിയ കെട്ടിടത്തിനു നമ്പര്‍ നല്കുസന്നതിന്
അപേക്ഷിക്കേണ്ട വിധം:- അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.
നിബന്ധനകള്‍ *:- കെട്ടിട നിര്മ്മാ ണം പൂര്ത്തി്യാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം).
അടക്അടക്കേണ്ട ഫീസ്:- നിര്ണ്ണിയിക്കുന്ന നികുതി. സേവനം ലഭിക്കുന്ന സമയപരിധി **:- പതിനഞ്ച് ദിവസം.

23. കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- അപേക്ഷയില്‍ അഞ്ചു രൂപ കോര്ട്ട്യ ഫീ സ്റാമ്പു പതിച്ചു നല്കുതക.
നിബന്ധനകള്‍ *:- അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം. നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. സർട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.

24. സ്ഥിരതാമസ സര്ട്ടിചഫിക്കറ്റ്
അപേക്ഷിക്കേണ്ടവിധം:- അസസ്മെന്റ് രജിസ്ററിന്റെ താമസ കോളത്തില്‍ പേരുണ്ടായിരിക്കണം.
നിബന്ധനകള്‍ *:- അപേക്ഷയില്‍ അഞ്ചൂരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ചിരിക്കണം. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.

25. സ്ഥിരതാമസ സർട്ടിഫിക്കറ്റ് (അന്വേഷണം ആവശ്യമുള്ളവ)
അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷ.
നിബന്ധനകള്‍ *:- കെട്ടിട ഉടമയുടെ സമ്മതപത്രം, അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:- സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം.

26. കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്) നല്കുാക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്പ്പുംി), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്ട്ടിോഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ , ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശ സര്ട്ടി ഫിക്കറ്റ്, കെട്ടിട നികുതി കുടിശ്ശിക പാടില്ല.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- മുപ്പത് ദിവസം.

27. ചുമത്തിയ കെട്ടിട നികുതിയിന്മേലുള്ള അപ്പീല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്) നല്കുനക. നിബന്ധനകള്‍ *:- സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുള്ള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകര്പ്പ്െ സഹിതം, 30 ദിവസത്തിനകം ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിക്കു സമര്പ്പി്ക്കുക.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ്കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

28. കെട്ടിടനികുതി ഒഴിവാക്കല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നല്കുടക). നിബന്ധനകള്‍ *:- കെട്ടിടനികുതി തന്വകര്ഷം് വരെ ഉള്ളത് അടച്ചുതീര്ത്തി രിക്കണം. നികുതി ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നല്കുടക) നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്വരര്ഷം വരെയുള്ളത് അടച്ചുതീര്ത്തി രിക്കണം. അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

30. ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവു ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നല്കുടക). നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്വപര്ഷംട വരെയുള്ളത് അടച്ചു തീര്ത്തിവരിക്കണം. അര്ദ്ധടവര്ഷകത്തിലോ, ഒരു പ്രത്യേക തീയതി മുതല്‍ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിയ്ക്ക് മൂന്കൂ്ട്ടി നോട്ടീസ് നല്കികയിരിക്കണം. നോട്ടീസിന്റെ കാലാവധി അതു കൊടുക്കുന്ന അര്ദ്ധനവര്ഷ്ത്തേക്ക് മാത്രമായിരിക്കും. ഒരു അര്ദ്ധടവര്ഷലത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ദിവസത്തിന് ആനുപാതികമായി നികുതി ഗഡുവിന്റെ പകുതിയില്‍ കവിയാത്ത തുകയ്ക്കു മാത്രം ഇളവു ലഭിക്കും. അടക്കേണ്ട ഫീസ്:-
സേവനംസേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

31. കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നല്കുടക). നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്വപര്ഷംട വരെയുള്ളത് അടച്ചുതീര്ത്തി രിക്കണം. കെട്ടിട നിര്മ്മാ ണത്തിനു ലഭിച്ച അനുവാദപത്രിക, നിര്മ്മാ ണം പൂര്ത്തി യാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണെന്ന വിവരം മുതലായവ കാണിച്ചിരിക്കണം.
അടക്കഅടക്കേണ്ട ഫീസ്:- ചട്ടപ്രകാരം. സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

32. വാസയോഗ്യമായ വീടല്ല എന്നതിനുള്ള സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച് നല്കുടക). നിബന്ധനകള്‍ *:- പേരും വീട്ടുപേരും സ്വന്തമായി വീടുണ്ടെങ്കില്‍ അതിന്റെ നമ്പറും രേഖപ്പെടുത്തിയിരിക്കണം. അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സസേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

33. ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ , വര്ക്ക്ഷോ പ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി
അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്) (കെട്ടിടം വാടകക്കാണെങ്കില്‍ ഉടമയുടെ സമ്മതപത്രം).
നിബന്ധനകള്‍ *:- സ്ഥലത്തിന്റെ രേഖ (ഒറിജിനലും പകര്പ്പുംച), കെട്ടിടത്തിന്റെ പ്ളാന്‍ , സൈറ്റ് പ്ളാന്‍ , സമീപവാസികളുടെ സമ്മതപത്രം, മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ടുന്ന നിരാക്ഷേപപത്രങ്ങള്‍ (

coming soon............................WWW.AVIYALNEWS.COMNose for News.The cogitation of news without PROLOGUE. Stepping...
07/07/2016

coming soon............................
WWW.AVIYALNEWS.COM
Nose for News.The cogitation of news without PROLOGUE. Stepping into the world of LOYAL NEWS.

Smt. Smriti Zubin Irani taking charge as the Union Textiles Minister and Minister of State, Textiles respectively, in Ne...
07/07/2016

Smt. Smriti Zubin Irani taking charge as the Union Textiles Minister and Minister of State, Textiles respectively, in New Delhi on July 06, 2016. Shri Ajay Tamta, Minister of State for Textile is also seen.

06/07/2016
06/07/2016

First things first: Divorce is not something to be taken lightly. The emotional and financial fallout from ending a marriage can be tremendous and traumatic for all involved.

06/07/2016

Technology geek Sohan Roy and acclaimed director I.V. Sasi have joined hands to make a film on the 1990 Kuwait war. The project, “Burning Wells”, will primarily be an English film, and would be made in one Indian language, Roy, who directed the acclaimed “DAM 999”, told IANS. “We both have developed...

06/07/2016

Actress Jennifer Lawrence has revealed there are around 10 men who ‘sleep outside’ her home waiting to get pictures of her. The 25-year-old ‘X-Men: Apocalypse’ star finds it difficult to wake up with the same people standing outside her door desperate to get pictures of her but doesn’t ‘really like…

Address

Kottayam

Alerts

Be the first to know and let us send you an email when Aviyal web broadcasting posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aviyal web broadcasting:

Share