27/01/2021
പ്രിയ്യ സുഹൃത്തുക്കളെ
നമ്മുടെ എല്ലാം സ്വപ്നം ആണ്... വീട്ടിൽ ഒരു ഹോം തിയേറ്റർ...!
നിങ്ങളുടെ വീട്ടിൽ കുറഞ്ഞ ചിലവിൽ, ലോകോത്തര നിലവാരത്തിൽ ഉള്ള തീയറ്റർ ആരാണ് ആഗ്രഹിക്കാത്തത്...!
തീയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന, എല്ലാവിധ സൗകര്യങ്ങളോടും കൂടി വലിയ സ്ക്രീനില്‍, ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതികവിദ്യകളുടെയും ലോകോത്തര ബ്രാൻഡുകളുടെ മികവോടെ നമ്മുടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സിനിമ കാണാൻ സാധിക്കും.
ബേസിക് തീയേറ്റർ 1,50,000/- മുതൽ
ഡോൾബി അറ്റ്മോസ് തിയേറ്റർ പാക്കേജ് 3,50,000/- മുതൽ
ലൈവ് ആയി ഡെമോ കാണാൻ ഉള്ള സൗകര്യം ഒരുക്കിതരുന്നതാണ്.
ഒരു ഹോം തിയേറ്റര്‍ നിര്‍മ്മിക്കാന്‍ എത്ര ബഡ്ജറ്റ് ആകും എന്ന ആശങ്ക ഇനിമുതൽ വേണ്ട, മികച്ച തിയേറ്ററുകൾ സെറ്റ് ചെയ്ത് പ്രവർത്തി പരിചയം ഉള്ള സൗണ്ട് എൻജിനീയർ, ടെക്നീഷ്യൻസ് നിങ്ങളുടെ ബഡ്ജറ്റില്‍ നിന്നുകൊണ്ട് നല്ലൊരു ഹോം തിയേറ്റര്‍ നിര്‍മ്മിച്ചു തരുന്നതാണ്,
സ്ഥലപരിമിതികൊണ്ട് ആ ആഗ്രഹം വേണ്ടെന്ന് വെച്ചവർക്കായി, ഓപ്പണ്‍ ടെറസ്സ് പോലെയുള്ള സ്ഥലം ചെറുതും വലുതുമായ ഹോം തിയേറ്റര്‍ ആക്കി ഉത്തരവാദിത്വത്തോടെ നിര്‍മ്മിച്ച് നൽകുന്നതാണ്.
Projector, Screen size , AV Receiver, Speakers, Recliner, റൂമിന്‍റെ സൈസ്, ഇവയുടെ വ്യത്യാസം അനുസരിച്ചു റേറ്റിൽ മാറ്റങ്ങൾ വരുന്നതാണ്...
നിങ്ങളുടെ വീട്ടിലെയും, ഓഫീസിലെയും ഇലട്രിക്കൽ & ഇലട്രോണിക്ക് ഉപകരണങ്ങൾ മൊബൈൽ ഫോണിലൂടെ കൺട്രോൾ ചെയ്യാൻനുള്ള Smart Home (Automation) ചെയ്തു തരുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ സേവനത്തിനായി വിളിക്കു...
EON SYSTEMS & GRAPHICS
3/1, 1st Floor, Arackaparambil Building, Njeezhoor, Kottayam, Kerala 686618
Call / Whatsapp : +919497848786 / +918606310475
e-mail : [email protected]
[email protected]" rel="ugc" target="_blank">[email protected]
www.facebook.com/eonsystemsandgraphics