The Media Bus

The Media Bus Media Promotion, Advertisement, Branding, Movie Promotion, Troll, Digital Marketing

ചിരിക്കാന്‍ തയ്യാറാണെങ്കില്‍ ഒട്ടും മടിക്കണ്ട ഈ പേജ് ലൈക്ക് ചെയ്തോളൂ... ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കും.. തമാശ മാത്രം അല്ല ട്ടോ.. ആനുകാലിക വിവരങ്ങള്‍.. ചിന്താവിഷയങ്ങള്‍.. സിനിമാ കാര്യങ്ങള്‍.. അങ്ങന മൊത്തത്തില്‍ എല്ലാം അടങ്ങിയ ഒരു പരിപൂര്‍ണ്ണ മലയാളം പേജ്.....

ഏതാണ് ഏറ്റവും സർവീസ് നൽകുന്ന ബാങ്ക്?
29/05/2026

ഏതാണ് ഏറ്റവും സർവീസ് നൽകുന്ന ബാങ്ക്?

കേരളത്തിന്റെ പുതിയ മുഖ്യന് ആശംസകൾ ❤️
18/05/2026

കേരളത്തിന്റെ പുതിയ മുഖ്യന് ആശംസകൾ ❤️

വിജയ് തമിഴ്‌നാട്ടിൽ മത്സരിച്ചപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ കേരളത്തിൽ മോഹൻലാൽ മത്സരിച്ചാൽ എന്ത് സംഭവിക്കും ???
11/05/2026

വിജയ് തമിഴ്‌നാട്ടിൽ മത്സരിച്ചപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ കേരളത്തിൽ മോഹൻലാൽ മത്സരിച്ചാൽ എന്ത് സംഭവിക്കും ???

നിങ്ങൾ പറയൂ ആര് മുഖ്യമന്ത്രിയാകണം 😁
06/05/2026

നിങ്ങൾ പറയൂ ആര് മുഖ്യമന്ത്രിയാകണം 😁

അച്ഛന്റെ കയ്യിൽ ഒരുപാട് കാശും, പ്രശസ്തിയും ഉണ്ട്. മകൻ ഒരു കുഴപ്പത്തിന് പോകാതെ കയ്യും കെട്ടി വീട്ടിൽ ഇരുന്നാൽ തന്നെ,  വേണ...
03/05/2026

അച്ഛന്റെ കയ്യിൽ ഒരുപാട് കാശും, പ്രശസ്തിയും ഉണ്ട്.
മകൻ ഒരു കുഴപ്പത്തിന് പോകാതെ കയ്യും കെട്ടി വീട്ടിൽ ഇരുന്നാൽ തന്നെ, വേണ്ടത് എല്ലാം തനിക്ക് കിട്ടുവായിരുന്നു 👍

അർജുൻ തെണ്ടുക്കൽ, അച്ഛന്റെ ഒരു പ്രശസ്തിയും വേണ്ടാതെ, തന്റെ പാഷന് പിറകെ പോകുന്നു 👍

ഒരു കാലത്ത് നെപ്പോറ്റിസം എന്ന് വിമർശിച്ചവർ പോലും, ഇപ്പൊ തന്റെ പാഷൻ വേണ്ടിയുള്ള hardwork കാണുമ്പോൾ ചെക്കനെ അഭിനന്ദിക്കുന്നുണ്ടാകും 🙌

അച്ഛനെ പോലെ ക്രിക്കറ്റ് എന്നാ തന്റെ സ്വപ്നത്തിന് വേണ്ടി, ടീമിലെ ബോൾ ബോയ് ആവാൻ വരെ തയ്യാറെടുക്കുന്ന അർജുൻ ❤️

ഇന്നത്തെ കാലത്ത് ഒരു പണിക്കും പോവാതെ വീട്ടിൽ ഭാരം ആയി ഇരിക്കുന്ന പിള്ളേർ ഒക്കെ അർജുൻ തെണ്ടുകൽ നെ കണ്ടു പഠിക്കണം.
പക്കാ ഒരു ജന്റിൽമാൻ ❤️🤍

LDF or UDF ?കേരളം ആര് ഭരിക്കും?
02/05/2026

LDF or UDF ?

കേരളം ആര് ഭരിക്കും?

ഇന്നത്തെ ഹർത്താൽആവശ്യമോ? അനാവശ്യമോ? അഭിപ്രായം കമന്റ് ചെയ്യൂ ...???
28/04/2026

ഇന്നത്തെ ഹർത്താൽ
ആവശ്യമോ? അനാവശ്യമോ?
അഭിപ്രായം കമന്റ് ചെയ്യൂ ...???

ആദരാഞ്ജലികൾ 🌹
30/12/2025

ആദരാഞ്ജലികൾ 🌹

💔
20/12/2025

💔

ഒരു ഫോൺ കാളിനപ്പുറംഓടി എത്തുന്നദൈവദൂതർ.....പ്രതിഫലേഛയില്ലാതെ....നന്ദി വാക്കുകൾക്ക്കാത്തു നില്ക്കാതെഅടുത്തദുരന്തമുഖത്തേക്...
29/11/2025

ഒരു ഫോൺ കാളിനപ്പുറം
ഓടി എത്തുന്ന
ദൈവദൂതർ.....

പ്രതിഫലേഛയില്ലാതെ....
നന്ദി വാക്കുകൾക്ക്
കാത്തു നില്ക്കാതെ
അടുത്ത
ദുരന്തമുഖത്തേക്ക്
പായുന്നവർ....

ഇന്ന് ആനച്ചാലിലെ
സ്കൈഡൈനിംഗിൽ
വിനോദസഞ്ചാരികൾ
കുടുങ്ങിയപ്പോൾ....
ജീവൻ പണയം
വച്ച്
നൂറ്റമ്പതടിയോളം
ഉയരത്തിൽ
രക്ഷാപ്രവർത്തനം
നടത്തിയ
കേരള ഫയർ ഫോഴ്സിന്

ബിഗ് സല്യൂട്::.💥💥💥💥

Address

Kottayam
686 001

Website

Alerts

Be the first to know and let us send you an email when The Media Bus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share