Nuhado Media

Nuhado Media The Best international Graphic Design Company

ഹികം സീരീസ് - 10ശൈഖ് ഡോ. സഈദ് റമളാൻ ബൂത്വി എഴുതുന്നു...അല്ലാഹു വാഗ്ദത്തം ചെയ്ത പ്രകാരം മുസ്‌ലികള്‍ സുരക്ഷിതരല്ല. അക്രമിക...
22/02/2021

ഹികം സീരീസ് - 10
ശൈഖ് ഡോ. സഈദ് റമളാൻ ബൂത്വി എഴുതുന്നു...
അല്ലാഹു വാഗ്ദത്തം ചെയ്ത പ്രകാരം മുസ്‌ലികള്‍ സുരക്ഷിതരല്ല. അക്രമികൾ മുസ്‌ലിംകൾക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും, അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു.! എന്നിട്ടും അവരെ അല്ലാഹു വാഗ്ദത്തം ചെയ്തതു പ്രകാരം നശിപ്പിക്കുന്നില്ലല്ലോ? മുസ്‌ലിംകളില്‍ ഭൂരിപക്ഷവും അല്ലാഹുവിന്റെ വാഗ്ദത്ത പ്രകാരമുള്ള സുഖസുന്ദരമായ ജീവിതമല്ലല്ലോ നയിക്കുന്നത്? എന്നിങ്ങനെ അനേകം സംശയങ്ങളുണ്ട് പലർക്കും. ഈ വിധം അല്ലാഹുവിന്റെ വാഗ്ദത്തങ്ങളില്‍ സംശയിക്കുന്നവരോടാണ് ഇബ്‌നു അത്വാഇന്റെ ഈ തത്ത്വോപദേശം. "വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം സഫലീകരിക്കപ്പെടാത്തതിൽ നീ സന്ദേഹി യാവരുത്. അവ സമയ ബന്ധിതമാണെങ്കിൽ പോലും ശങ്ക വേണ്ടതില്ല. എന്തെന്നാൽ, ആശങ്ക അകക്കാഴ്ച്ചക്ക് മങ്ങലേൽപ്പിക്കും, ആത്മ ശോഭയെ അണച്ചു കളയും."
വിവർത്തനം: ബി എം. സഫ്‌വാൻ ഹാദി

വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം സഫലീകരിക്കപ്പെടാത്തതിൽ നീ സന്ദേഹി യാവരുത്

13/12/2020

എല്ലാ അവസ്ഥയിലും ഞാന്‍ അല്ലാഹുവില്‍ ആശ്രിതനാണെന്ന ബോധ്യത്തിലായി ജീവിക്കുക.

01/09/2020

ഉമർ മുഖ്താറിന്റെ രക്തസാക്ഷിത്വം അവർക്ക് പ്രിയപ്പെട്ടതാകാൻ ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. മഹാനവർകൾ ത.....

29/07/2020

ജഹാംഗീർ ചക്രവർത്തിയുടെ ദർബാറിലെ മുഖ്യ ചിത്രകാരനായ അബുൽ ഹസൻ വരച്ചുവെച്ച നിരവധി സാങ്കൽപ്പിക ചിത്രങ്ങളിൽ പ്രധാ....

28/07/2020

തവിട്ടു നിറമുള്ള മുഖം. ധരിച്ച വസ്ത്രം മുഷിഞ്ഞിട്ടുണ്ട്. അയാൾ പ്രപഞ്ച ത്യാഗികളായ ദർവീശുകളിൽ ഒരാളായിരുന്നു. നിറ....

23/07/2020

അമേരിക്കയിലെ ഇസ്‌ലാമിനെയും കറുത്ത വർഗ്ഗക്കാരുടെ ജീവിതങ്ങളെയും പുനരുത്ഥാനത്തിന്റെ പാതയിലേക്ക് നയിക്കുന്ന ബ്ലാക് അമേരിക്കൻ പണ്ഡിതനായ ഷെർമൻ അബ്ദുൽ ഹകീം ജാക്സന്റെ പ്രവർത്തനങ്ങളും ചിന്താ പദ്ധതിയും ശ്രദ്ധേയമാണ്. മാൽക്കം എക്സ്, എലിജാ മുഹമ്മദ് എന്നിവർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് സൂഫിസത്തിന്റെ തട്ടിൽ നിന്ന് പുതിയ മാനങ്ങൾ നൽകുകയാണ് ജാക്സൺ. പണ്ഡിതൻ, ചിന്തകൻ, വിവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ രചനകളെയും ചിന്തകളെയും അടിസ്ഥാനമാക്കി റുഷ്ദ് മാഗസിൻ ഒരു വെബിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്ക് വഴി രെജിസ്റ്റർ ചെയ്യുക

http://www.rushd.in/webinar

©Rushd Magazine

ഓട്ടോമൻ സാമ്രാജ്യം എന്നത് ഇന്നും ലോക മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരി...
14/07/2020

ഓട്ടോമൻ സാമ്രാജ്യം എന്നത് ഇന്നും ലോക മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരി ആയിരുന്നു മെഹ്മദ് ഫാത്തിഹ്. പതിനേഴാം വയസിൽ ഇസ്താംബൂൾ കീഴടക്കിയ അദ്ദേഹം ഹാഗിയാ സോഫിയ ചർച്ച് കൂടെ കീഴ്പ്പെടുത്തി, പക്ഷേ, സ്വന്തം പണം ഉപയോഗിച്ചാണ് ചർച്ച് വാങ്ങിയത്, അങ്ങനെ അത് മസ്ജിദ് ആയി മാറി, വിശദമായ ചരിത്രം വായിക്കൂ💓💞❤

1096- ൽ ആരംഭിച്ച കുരിശുയുദ്ധം പ്രധാനമായും മുസ്‌ലിംകൾക്കെതിരായ യുദ്ധങ്ങളുടെ പരമ്പരയായിട്ടാണ് അറിയപ്പെടുന്നത്. എ...

ഹാജിയ സോഫിയ മസ്ജിദിന്റെ ചരിത്രം😍
12/07/2020

ഹാജിയ സോഫിയ മസ്ജിദിന്റെ ചരിത്രം😍

വിജയത്തിന്റെ ഒരു വർഷം മുമ്പ് വിപുലീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്ന എദിർനെ കൊട്ടാരത്തിൽ (Edirne Sarayi) ആയിരു.....

28/06/2020

മറ്റു മതങ്ങളില്‍ ഉള്ളതിനേക്കാള്‍ കൃത്യമായിരുന്നു ഇസ്‌ലാമിന്റെ ലക്ഷ്യ കുലീനതയും ആത്മാവിന്റെ ഔദാര്യതയും. ഈശ്.....

28/06/2020

ആധുനിക ഗസാലി എന്ന നാമത്തില്‍ വിശ്രുതനായ ലോകപ്രശസ്ത സുന്നി-മുസ്‌ലിം പണ്ഡിതനാണ് ഡോ. മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബ...

തരീം ഡയറി : Part 1"ദുനിയാവിലെ സ്വർഗമെന്ന്" സൂഫികൾ വിശേഷിപ്പിച്ച യമൻ ഹളർമൗത്തിലെ "തരീം"ലേക്ക് നടത്തിയ വൈജ്ഞാനിക യാത്രയുടെ...
19/04/2020

തരീം ഡയറി : Part 1
"ദുനിയാവിലെ സ്വർഗമെന്ന്" സൂഫികൾ വിശേഷിപ്പിച്ച യമൻ ഹളർമൗത്തിലെ "തരീം"ലേക്ക് നടത്തിയ വൈജ്ഞാനിക യാത്രയുടെ മനോഹരമായ വിവരണം

ജവാദ് മുസ്തഫവി
ഡയറക്ടർ, അൽ ഹംറ ഇന്റർനാഷണൽ ഗേൾസ് സ്കൂൾ, കോഴിക്കോട്

Watch Youtube💙💛

ദുനിയാവിലെ സ്വര്‍ഗമെന്ന് ആത്മജ്ഞാനികള്‍ വിശേഷിപ്പിച്ച ഹളര്‍മൗത്തിലെ ' തരീം ' പട്ടണത്തിലേക്ക് നടത്തിയ വൈജ്ഞാന...

09/04/2020

Address

Kozhikode
673001

Alerts

Be the first to know and let us send you an email when Nuhado Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nuhado Media:

Share