Trueberry Advertising

Trueberry Advertising Official page of Trueberry Advertising Pvt. Ltd. Get in touch with our creative bunch! [email protected] [email protected]

When Jubilee Restaurant approached Trueberry for rebranding, we were delighted to take on the task. Jubilee, one of the ...
25/03/2026

When Jubilee Restaurant approached Trueberry for rebranding, we were delighted to take on the task. Jubilee, one of the renowned restaurants that has passed on the greatest taste of all time into the hearts of people, deserved a better remake of its identity. Thus, the Trueberry worked on every detail to bring out the best of its voice. Every element now reflects a sense of celebration in every location they serve, in Wayanad (Kattikulam, Bathery), Saudi Arabia, and soon in Kalpetta (Wayanad). We are more than happy with the identity, and we look forward to continued association with Jubilee.

19/03/2026

വലിയ സന്തോഷങ്ങൾ നൽകുന്ന ചെറിയ പെരുന്നാൾ വന്നെത്തിയിരിക്കുന്നു... ആഘോഷങ്ങളുടെ അടിസ്ഥാനം തന്നെ ആമോദമല്ലേ❤️ ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ


ഈ ഗ്യാസ് ട്രബിൾ വീട്ടുകാരെക്കൂടി വൈകാതെ ബാധിച്ചു തുടങ്ങും. കരുതലോടെ ഉപയോഗിച്ചില്ലേൽ നമ്മുടെ ഗ്യാസ് തീരും.
12/03/2026

ഈ ഗ്യാസ് ട്രബിൾ വീട്ടുകാരെക്കൂടി വൈകാതെ ബാധിച്ചു തുടങ്ങും. കരുതലോടെ ഉപയോഗിച്ചില്ലേൽ നമ്മുടെ ഗ്യാസ് തീരും.

"അടിച്ചു കേറി വാടാ" എന്ന് സഞ്ജുവിനോട് മലയാളി ഉറക്കെ പറയും . ഞാനുമൊരിക്കൽ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് സ്വപ്നം കണ്ടു ന...
02/03/2026

"അടിച്ചു കേറി വാടാ" എന്ന് സഞ്ജുവിനോട് മലയാളി ഉറക്കെ പറയും . ഞാനുമൊരിക്കൽ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് സ്വപ്നം കണ്ടു നടന്ന കണ്ടത്തിൽ കളിക്കാരുടെ ആ സ്വപ്നം അവർ നേടിയെടുത്തത് സഞ്ജുവിലൂടെയായിരുന്നു. സഞ്ജു അവർക്ക് സ്വന്തമാണ്. ഫോമില്ലാതായാൽ നിരാശപ്പെടാനും അടിച്ചു പറത്തിയാൽ ആഘോഷിക്കാനും മലയാളിക്കൊരു പേരുണ്ട്, വിശ്വാസമുണ്ട്; സഞ്ജു വി സാംസൺ

സ്വന്തം കാര്യം നടന്നാൽ മതിയെന്ന് കരുതി അരുതാത്ത വഴികൾ തിരഞ്ഞെടുക്കാതിരിക്കൂ... കൂടെയുള്ളവരെ പരിഗണിക്കാനുള്ള വലിയ ഹൃദയം ക...
13/02/2026

സ്വന്തം കാര്യം നടന്നാൽ മതിയെന്ന് കരുതി അരുതാത്ത വഴികൾ തിരഞ്ഞെടുക്കാതിരിക്കൂ... കൂടെയുള്ളവരെ പരിഗണിക്കാനുള്ള വലിയ ഹൃദയം കാത്തു സൂക്ഷിക്കൂ... ഇഷ്ടപ്പെട്ടവർ നിങ്ങളുടെ നേർവഴിയിൽ കാത്തു നില്പുണ്ടാകും...

അപ്പൊ ഹാപ്പി വാലെന്റൈൻസ് ഡേ

❤️

01/01/2026

അപ്പോൾ ഇന്നലത്തെ ആഘോഷത്തിന്റെ hangover കഴിഞ്ഞു 2026 ലേക്ക് late ആയി എത്തിയ എല്ലാവർക്കും Happy New Year❤️
PS : ഞങ്ങളുടെ ടീമിനും ഇത്തിരി ഹാങ്ങോവർ ആയിപോയി 😂

#2026

"ഗാന്ധിക്ക് പോലും പറ്റിയില്ല, പിന്നല്ലേ എനിക്ക്" എന്നാണ് സ്വതവേ ഉള്ള നർമ്മത്തിലൂടെ ശ്രീനി പറഞ്ഞു വെച്ചത്. കുഞ്ഞുണ്ണി മാഷ...
20/12/2025

"ഗാന്ധിക്ക് പോലും പറ്റിയില്ല, പിന്നല്ലേ എനിക്ക്" എന്നാണ് സ്വതവേ ഉള്ള നർമ്മത്തിലൂടെ ശ്രീനി പറഞ്ഞു വെച്ചത്. കുഞ്ഞുണ്ണി മാഷിന്റെ മേമ്പൊടി നർമ്മവും കുഞ്ചൻ നമ്പ്യാരുടെ പതിവായുള്ള പരിഹാസവും കുന്തമുനയുള്ള ചോദ്യങ്ങളും ഒരാളിൽ ചേർന്ന് കാണണമെങ്കിൽ ശ്രീനിവാസനെ കണ്ടാൽ മതി... വായിച്ചാൽ മതി


















Rest in Peace, Piyush Pandey 🕊️It truly feels like the end of an era, and we convey our deepest condolences. The man who...
24/10/2025

Rest in Peace, Piyush Pandey 🕊️

It truly feels like the end of an era, and we convey our deepest condolences. The man who gave words their wit and ideas their soul has left an irreplaceable void. Piyush Pandey was the heartbeat of Indian advertising, inspiring generations to think, feel, and create beyond limits. Here’s our tribute.

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, മനുഷ്യർ മനുഷ്യന് വേണ്ടി നിലകൊണ്ട നാളുകളായിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടുകൊണ്ട...
10/10/2025

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, മനുഷ്യർ മനുഷ്യന് വേണ്ടി നിലകൊണ്ട നാളുകളായിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടുകൊണ്ട് നമ്മളെങ്ങനെ ചോറ് വാരിത്തിന്നുമെന്നു വിഷമിച്ച നമ്മൾക്ക്, ആശ്വാസമാണ്, പ്രതീക്ഷയാണ്... ഗാസയിൽ സമാധാനം പുലരട്ടെ... ഓരോ മനസ്സിലും...

🇵🇸

Here's a glimpse of the Onam campaign that hyped the Onam vibe of Wedland Weddings in Kollam, Attingal, and Haripad. The...
23/09/2025

Here's a glimpse of the Onam campaign that hyped the Onam vibe of Wedland Weddings in Kollam, Attingal, and Haripad. The campaign, ONAM BAZAR, with this season's theme “Ponnonappidivali”, was an immense hit that took their Onam sale to another level. Trueberry is more than happy with the collaboration, and our team has outdone expectations. We look forward to continuing this partnership in the future.

September 5 ന്റെ പ്രാധാന്യമെന്താണ്? ടീച്ചറെ ഇത്തവണ ഓണവും ടീച്ചേർസ് ഡേയും നബിദിനവും ഇന്ന് ഒരുമിച്ചല്ലേ വരുന്നത്! വല്ലപ്പോ...
05/09/2025

September 5 ന്റെ പ്രാധാന്യമെന്താണ്? ടീച്ചറെ ഇത്തവണ ഓണവും ടീച്ചേർസ് ഡേയും നബിദിനവും ഇന്ന് ഒരുമിച്ചല്ലേ വരുന്നത്! വല്ലപ്പോഴുമല്ലേ എല്ലാം ഒത്തുവരുന്നത്, അപ്പോൾ നമുക്ക് മൊത്തമായിട്ടങ്ങു ആഘോഷിച്ചേക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ,നബിദിനാശംസകൾ, അധ്യാപകദിനാശംസകൾ

ഇന്ത്യയെന്ന രാജ്യത്തിലെ  ഓരോ സാധാരണ പൗരന്റേയും ശക്തി  തങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്കുമേൽ മറ്റൊരാളും കടന്നു കയറില്ല എന്ന ഉറ...
15/08/2025

ഇന്ത്യയെന്ന രാജ്യത്തിലെ ഓരോ സാധാരണ പൗരന്റേയും ശക്തി തങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്കുമേൽ മറ്റൊരാളും കടന്നു കയറില്ല എന്ന ഉറപ്പാണ്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം, അറിവ് നേടാനും അത് ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം അങ്ങനെ മൂല്യവത്തായ എത്രയെത്ര സ്വാതന്ത്ര്യങ്ങൾ! അതിന്മേൽ കടന്നു കയറി നമ്മുടെ സ്വാതന്ത്ര്യങ്ങളെ കട്ടെടുക്കാനോ ചോർത്താനോ യാതൊരാൾക്കും അധികാരമില്ലെന്ന് ഓർമ്മിപ്പിക്കട്ടെ. കാരണം, ഇത് സാധാരണക്കാരുടെ ഇന്ത്യയാണ്.

Happy Independence Day🇮🇳

Address

4th Floor, A, MPS Tower, Opp. Federal Towers, Puthiyara Post, Arayidathupalam
Kozhikode
673004

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

919605990797

Alerts

Be the first to know and let us send you an email when Trueberry Advertising posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trueberry Advertising:

Share

YOU MIGHT WONDER WHAT BERRY IT IS…

It is Trueberry. Full of creative pulp and juicy ideas. Found only in our office, in bunches on brainy stems. Unlike other berries we manifest everything human and so converse with you. Giving you enough taste to savour, through our creativity. It will last long and make your business healthy.