Sooraj Cholakkal

Sooraj Cholakkal social media influencer

എങ്ങനുണ്ട് 😄
01/04/2026

എങ്ങനുണ്ട് 😄

കാത്തൂന് വീഡിയോ ചെയ്യണം പോലും!! ഇത്ര ചെറുപ്പത്തിലോ?

https://youtube.com/shorts/Q6TqhKzLGkc?feature=share *നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുമല്ലോ*
01/04/2026

https://youtube.com/shorts/Q6TqhKzLGkc?feature=share

*നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുമല്ലോ*


April fool whatsapp status malayalam | പറ്റിച്ചോ? 😁 ​ ​ ​ ​ ​ cov...

⭕പിഎം കിസാൻ സമ്മാൻ നിധി കർഷകർക്ക് നൽകുന്ന 2000 രൂപ , 22 ഗഡു ഇന്ന് രാജ്യത്ത് വിതരണം ചെയ്യും.⭕പിഎം കിസാൻ: ഗുണഭോക്തൃ നില എങ...
13/03/2026

⭕പിഎം കിസാൻ സമ്മാൻ നിധി കർഷകർക്ക് നൽകുന്ന 2000 രൂപ , 22 ഗഡു ഇന്ന് രാജ്യത്ത് വിതരണം ചെയ്യും.

⭕പിഎം കിസാൻ: ഗുണഭോക്തൃ നില എങ്ങനെ പരിശോധിക്കാം?

⭕*Pm കിസാൻ എല്ലാ ഗഡുക്കളും കിട്ടിയാൽ മൊത്തം 44000/ ആകും*

മൊത്തം 22*2000=44000

*കിട്ടിയോ എന്ന് സൗജന്യമായി ചെക്ക് ചെയ്ത് നോക്കൂ*

https://www.youtube.com/results?search_query=daduz+corner+Pm+kisan+ഈ+പ്രാവശ്യത്തെ+2000/+കിട്ടിയോ?+


13/03/2026

പിഎം കിസാൻ സമ്മാൻ നിധി കർഷകർക്ക് നൽകുന്ന 2000 രൂപ , 21 ഗഡു ഇന്ന് രാജ്യത്ത് വിതരണം ചെയ്യും.

പിഎം കിസാൻ: ഗുണഭോക്തൃ നില എങ്ങനെ പരിശോധിക്കാം?

*Pm കിസാൻ എല്ലാ ഗഡുക്കളും കിട്ടിയാൽ മൊത്തം 42000/ ആകും*

മൊത്തം 21*2000=42000

*കിട്ടിയോ എന്ന് സൗജന്യമായി ചെക്ക് ചെയ്ത് നോക്കൂ*

https://www.youtube.com/results?search_query=daduz+corner+Pm+kisan+ഈ+പ്രാവശ്യത്തെ+2000/+കിട്ടിയോ?+


നിങ്ങളുടെ whatsapp banned ആയോവിഷമിക്കേണ്ട 24 മണിക്കൂറിനുള്ളിൽ ശരിയാക്കിയെടുക്കാം ഒരു മെസ്സേജും നഷ്ടമാകാതെവിശദവിവരങ്ങൾക്ക...
06/03/2026

നിങ്ങളുടെ whatsapp banned ആയോ

വിഷമിക്കേണ്ട 24 മണിക്കൂറിനുള്ളിൽ ശരിയാക്കിയെടുക്കാം ഒരു മെസ്സേജും നഷ്ടമാകാതെ

വിശദവിവരങ്ങൾക്ക് 👇 വീഡിയോ കാണൂ

https://www.youtube.com/results?search_query=DADUZ+CORNER+This+Whatsapp+Account+Banned+Solution+DADUZ+CORNER

നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ വിവരം അയച്ചു കൊടുക്കൂ .....

സർക്കാർ പദ്ധതികളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാൻ

*DADUZ CORNER*

എന്ന യൂട്യൂബ് ചാനൽ SUBSCRIBE ചെയ്യൂ ......
( ലിങ്ക് മുകളിൽ 👆)









ഉപകാരപ്പെടും ഷെയർ ചെയ്ത് വെച്ചോ 🤝
03/03/2026

ഉപകാരപ്പെടും ഷെയർ ചെയ്ത് വെച്ചോ 🤝

*K-SMART (ksmart.lsgkerala.gov.in) പോർട്ടൽ വഴി കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധിയിലെ പ്രോപ്പർട്ടി ടാക്‌സ് (Building/Property Tax) ഓൺലൈൻ ആയി എളുപ്പത്തിൽ അടയ്ക്കാം.👇*

https://www.youtube.com/results?search_query=Property+tax+online+payment+malayalam+വീടിന്റെ+നികുതി+മൊബൈൽ+വഴി+അടക്കാം+

മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.



*K-SMART (ksmart.lsgkerala.gov.in) പോർട്ടൽ വഴി കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധിയിലെ പ്രോപ്പർട്ടി ടാക്...
03/03/2026

*K-SMART (ksmart.lsgkerala.gov.in) പോർട്ടൽ വഴി കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധിയിലെ പ്രോപ്പർട്ടി ടാക്‌സ് (Building/Property Tax) ഓൺലൈൻ ആയി എളുപ്പത്തിൽ അടയ്ക്കാം.👇*

https://www.youtube.com/results?search_query=Property+tax+online+payment+malayalam+വീടിന്റെ+നികുതി+മൊബൈൽ+വഴി+അടക്കാം+

മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.



🔊 *ശ്രദ്ധിക്കുക*  *കേരള എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ഒരു സുവർണ്ണാവസരം* ✅എംപ്ലോയ്‌മെന്റ...
26/02/2026

🔊 *ശ്രദ്ധിക്കുക*

*കേരള എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ഒരു സുവർണ്ണാവസരം* ✅

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കാൻ ഒരു സുവർണാവസരം.

​01/01/1995 മുതൽ 31/12/2025 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കും

ഓൺലൈനായോ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിങ്ങൾക്ക് പുതുക്കാവുന്നതാണ്.

_2026 ഏപ്രിൽ 30 വരെ സമയമുണ്ട്._

*നിങ്ങളുടെ പരിചയത്തിൽ ഉള്ളവരിലേക്ക് ഈ വിവരം maximum ഷെയർ ചെയ്യുക.*
👇👇👇👇👇👇
https://www.youtube.com/results?search_query=DADUZ+CORNER+Employment+exchange+special+renewal+DADUZ+CORNER




26/02/2026

🤝 *ഒരു നല്ല ജോലിക്കായ്* 🤝

🟣 *Employment Exchange Special Renewal*

🟣 *ജനുവരി 2000 മുതൽ renew ചെയ്യാൻ മുടങ്ങിയവർക്ക് ഇപ്പോൾ സീനിയൊരിറ്റി യോടെ പുതുക്കാം*

🟣 *5 മിനിറ്റ് കൊണ്ട് ഫോണിലൂടെ ചെയ്യാം...*

https://www.youtube.com/results?search_query=DADUZ+CORNER+Employment+exchange+special+renewal+|+DADUZ+CORNER

Video കാണൂ 👆

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നിലനിര്‍ത്തി കൊണ്ട് തന്നെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 10/99 മുതൽ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ‘സ്പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷൻ വഴിയോ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ പ്രത്യേക പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‍മെന്റ് ഓഫീസര്‍ അറിയിച്ചു.







UTS ആപ്പ് മാർച്ച് മുതൽ നിർത്തലാക്കുന്നു പകരം റെയിൽവേ സേവനങ്ങൾക്കും മറ്റ് യാത്ര അനുബന്ധ കാര്യങ്ങൾക്കുമായി പുതിയ ആപ്പ് റെയ...
24/02/2026

UTS ആപ്പ് മാർച്ച് മുതൽ നിർത്തലാക്കുന്നു
പകരം റെയിൽവേ സേവനങ്ങൾക്കും മറ്റ് യാത്ര അനുബന്ധ കാര്യങ്ങൾക്കുമായി പുതിയ ആപ്പ് റെയിൽവേ അവതരിപ്പിച്ചു
ലിങ്ക് ആദ്യ കമൻ്റിൽ 👇🏻

https://www.youtube.com/results?search_query=daduzcorner+ട്രെയിൻ+ടിക്കറ്റ്+ഇനി+മൊബൈലിലൂടെ+സിമ്പിളായി+ബുക്ക്+ചെയ്യാം+Railone+App+Malayalam+

Address

Sooraj Cholakkal
Kunnamangalam
673571

Alerts

Be the first to know and let us send you an email when Sooraj Cholakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sooraj Cholakkal:

Share