TAZI marketing

TAZI marketing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TAZI marketing, Kuthuparamba.

08/03/2021

04/03/2021

കണ്ണൂർ ജില്ലയിൽ ഉള്ള ഒരു സ്ഥാപനത്തിലേക്ക് ഫീൽഡ് മാർക്കറ്റിങ്ങിന് communication skill ഉള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്
പ്രായം: 18 to 30
യോഗ്യത:+2 above
താമസിച്ചു ജോലി ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
TAZI MARKETING
9539555201
9747597272
Cal 9 AM to 6 pm

Post Date: 3/3/2021

04/03/2021

2.5 അടി മെക്സിക്കൻ പച്ച ഇഗ്വാന ജോഡി വിൽപ്പനയ്ക്ക്
പരവ വളർത്തുമൃഗങ്ങൾ പൂവം 9745333201
9745444201
കുറുമത്തൂർ 9048416201

04/03/2021

3 ഇഞ്ച് വലിപ്പമുള്ള തിലോപ്പിയ കുഞ്ഞുങ്ങള്‍ ലഭ്യമാണ്
PARAVA Pets Poovam 9745333201 , 9745444201

കണ്ണൂർ ജില്ലയിൽ ഉള്ള ഒരു സ്ഥാപനത്തിലേക്ക് ഫീൽഡ് മാർക്കറ്റിങ്ങിന് communication skill  ഉള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്പ്...
03/03/2021

കണ്ണൂർ ജില്ലയിൽ ഉള്ള ഒരു സ്ഥാപനത്തിലേക്ക് ഫീൽഡ് മാർക്കറ്റിങ്ങിന് communication skill ഉള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്
പ്രായം: 18 to 30
യോഗ്യത:+2 above
താമസിച്ചു ജോലി ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
TAZI MARKETING
9539555201
Cal 9 AM to 6 pm

Post Date: 3/3/2021

സുഹൃത്തുക്കളെ PARAVA Pets ന്റെ കൂടെ Omega 3 - 6 എന്നിവയുടെ ഒരു സപ്ളിമെന്റിന്റെ കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ മൊത്തവിത...
27/02/2021

സുഹൃത്തുക്കളെ PARAVA Pets ന്റെ കൂടെ Omega 3 - 6 എന്നിവയുടെ ഒരു സപ്ളിമെന്റിന്റെ കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ മൊത്തവിതരണം കൂടി ഞങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചിട്ടുണ്ട്..
ആവശ്യം ഉള്ളവര്‍ ദയവായി ബന്ധപ്പെടുമല്ലോ..?

Product ആവശ്യം ഉള്ളവര്‍ ബന്ധപ്പെടുക
9539555201

PARAVA Pets Poovam 9745333201
9745444201
Kurumathur 9048416201

TAZI MARKETING
27/02/2021

TAZI MARKETING

TAZI MARKETING വീട്ടിൽ വളർത്തുന്ന നാടൻ പട്ടികൾ പൂച്ചകൾ പക്ഷികൾ Etc.. എന്നിങ്ങനെയുള്ള ജീവികൾക്ക് ഒന്നും അധികം അസുഖം വരാറി...
27/02/2021

TAZI MARKETING
വീട്ടിൽ വളർത്തുന്ന നാടൻ പട്ടികൾ പൂച്ചകൾ പക്ഷികൾ Etc..
എന്നിങ്ങനെയുള്ള ജീവികൾക്ക് ഒന്നും അധികം അസുഖം വരാറില്ല.
കാരണം അവർ കഴിക്കുന്ന നാച്ചുറൽ ഫുഡ്ന്റെയും അവർ തന്നെ അവർക്ക് വേണ്ട മരുന്നുകളും പ്രകൃതിയിൽ നിന്ന് തന്നെ കണ്ടെത്തുന്നുത് കൊണ്ടാണ്

പക്ഷേ നമ്മൾ വളർത്തുന്ന പേർഷ്യൻ പൂച്ചകളും. പപ്പീസ് (പട്ടികുട്ടികൾ) മറ്റു വളർത്തുപക്ഷികൾ മൃഗങ്ങൾ എന്നിവയ്ക്ക് എന്നും അസുഖമാണ്. അതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് Skin. Hair. fungus രോഗങ്ങളാണ്. അതിന്റെ കാരണം വൈറ്റമിന്റെയും കാൽസ്യത്തിന്റെയും കുറവുമൂലമാണ്.
മനുഷ്യർക്ക് ശരീരത്തിന് ആവശ്യമായ കാൽസ്യവും വൈറ്റമിൻസും ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. അത് വേണ്ടത്ര ലഭിക്കാതെ വരുമ്പോൾ ആർട്ടിഫിഷ്യൽ ആയി ഗുളിക രൂപത്തിലോ മരുന്ന് രൂപത്തിലോ ആയി വാങ്ങി ഓരോ സപ്ലിമെന്റായി നമ്മൾ കഴിക്കണം.
അതുപോലെതന്നെ നമ്മളു വളർത്തുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റുള്ള ഭക്ഷണത്തിന്റെ കൂടെ ഇങ്ങനെയുള്ള സപ്ലിമെന്റ് കൊടുത്താൽ നമ്മുടെ വളർത്തു ജീവികൾക്ക് അതിന്റെതായ ഗുണങ്ങൾ ഉണ്ടാവുകയും ഒരുപാട് അസുഖങ്ങൾ മാറി നിൽക്കുകയും ചെയ്യും. പ്രത്യേകിച്ച് skin. Hair. Fungus എന്നിവ.
ഈ പ്രശ്നങ്ങൾ മാറികിട്ടാൻ ഏറ്റവും നല്ലത് കടൽമത്സ്യങ്ങൾ ആണ് പ്രത്യേകിച്ച് ചാള മത്തി എന്നിവ പോലെയുള്ളത്. കാരണം അതിലാണ് ഏറ്റവും കൂടുതൽ ഇവയ്ക്ക് ആവശ്യമായ Omega 3-6 എന്ന കണ്ടന്റ് അടങ്ങിയിരിക്കുന്നത്.
അപ്പോൾ അത് ലഭിക്കുന്നതിനുവേണ്ടി Genesis Omega എന്ന കമ്പനിയുടെ ഏറ്റവും മികച്ച കുറച്ച് പ്രോഡക്റ്റ് ആണ് TAZI marketing എന്ന സ്ഥാപനം നിങ്ങൾക്ക് മുന്നിലെത്തിക്കുന്നത്.
ഈ ഫിഷ് ഓയിൽ നിങ്ങളുടെ വളർത്തു ജീവികൾക്കു നൽകുന്നതിലൂടെ അവർക്ക് ലഭിക്കുന്ന benefits.
1. Immunity
2. Intelligent
3. Healthy heart
4. Shining coat
5. Smooth joint
6. Better growth

നിലവിൽ അഞ്ച് പ്രൊജക്ടുകളാണ് ലഭിക്കുന്നത്.
1. പൂച്ചകൾക്ക് മാത്രം നൽകുന്നത്.
2. പട്ടികൾക്ക് മാത്രം നൽകുന്നത്.
3. പട്ടികൾക്കും പൂച്ചകൾക്കും നൽകുന്നത് (2 in 1)
4. പക്ഷികൾക്ക് നൽകുന്നത്
5.പശു.കാള.പോത്ത്.എരുമ.കുതിര.പന്നി etc.. എന്നിവയ്ക്കു നൽകുന്നത്.
6. കൂട് ക്ലീനിങിന് ഉപയോഗിക്കുന്നത്
എന്നിവയാണ്
ഇതിലേതെങ്കിലും ആവശ്യമുള്ള വരുമീ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയണം എന്നാഗ്രഹിക്കുന്നവരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
SHAHANAD AM
9539555201
[email protected]

Address

Kuthuparamba

Telephone

+919539555201

Website

Alerts

Be the first to know and let us send you an email when TAZI marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TAZI marketing:

Share