04/01/2020
മഹാറാലി പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക. കുറ്റിപ്പുറം പഞ്ചായത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ രാട്രീയവും .ജാതിയും .നോക്കാണ്ട് നമ്മൾ ഒറ്റകെട്ടായി അണിനിരക്കുന്ന പ്രതിഷേധ കടൽ ആയി മാറണം ജാതിയുടെയും. മതത്തിന്റെയും.
പേര് പറഞ്ഞ് ഹിന്ദുവിനെയും .മുസൽമാനെയും തമ്മിലടിപ്പിക്കുന്ന. ഫാസിസ്റ്റ് ദുർഭൂതങ്ങൾക്ക് .ഒരു താക്കീത് എന്ന നിലക്ക് എല്ലാവരും റാലിയിൽ പങ്ക് ചേരുക.