PearAds

PearAds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PearAds, Marketing Agency, Puthanathani, Malappuram.

11/08/2018

FLOOD DESTROYS
THOSE WHO ARE ON LAND, SUPPORT
പ്രളയം: നമുക്ക് കൈകോർക്കാം......
Districtwise helpline numbers:
Thiruvananthapuram 0471 - 2322303, 2328652,8547638181 Thrissur 0487 - 2333070 Palakkad 0491 - 2546632 Kollam 0474 - 2742993 Kottayam 0481 - 2563701 Idukki 0486 - 2222812 Pathanamthitta 0468 - 2222670 Kasaragod 0499 - 4255544 Malappuram 0483 - 2734857 Wayanad 0495 - 2370095 Kozhikode 0495 - 2370095 Kannur 0497 - 2707080 Ernakulam 0484 - 2361369 Alappuzha 0477 - 2242073 Muvattupuzha 0485 - 2832252

ഭാരത സർക്കാരിന്റെ ശുചിത്വ സർവ്വേക്ഷണ് 2018 ൻറെ ഓൺലൈൻ സർവേയിലൂടെ നമ്മുടെ മലപ്പുറത്തെ നമുക്ക് ഒന്നാമതെത്തിക്കാം .ഓഗസ്റ്റ് ...
06/08/2018

ഭാരത സർക്കാരിന്റെ ശുചിത്വ സർവ്വേക്ഷണ് 2018 ൻറെ ഓൺലൈൻ സർവേയിലൂടെ നമ്മുടെ മലപ്പുറത്തെ നമുക്ക് ഒന്നാമതെത്തിക്കാം .
ഓഗസ്റ്റ് 31നു മുൻപായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും SSG 18 ആപ്പ് ഡൌൺലോഡ് ചെയ്ത് 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ.

നമുക്ക് കൈ കോർക്കാം, സുന്ദരമായ മലപ്പുറത്തിനായി.

ആപ്പ് ഡൌൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യൂ : http://bit.ly/malappuramSSG18

06/08/2018

നമ്മുടെ മലപ്പുറത്തെ ഒന്നാമതാക്കാൻ ഒത്തൊരുമിച്ചു നമുക്ക് രണ്ടു മിനുട്ടു ചിലവഴിച്ചു കൂടെ. ഇപ്പോൾ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും SSG 18 ആപ്പ് ഡൌൺലോഡ് ചെയ്ത് 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ.

ഈ പോസ്റ്റിനു നിങ്ങളുടെയെല്ലാം പരമാവധി ലൈകും, കംമെന്റിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ടാഗ് ചെയ്തും ഷെയർ ചെയ്തും ഈ വീഡിയോ മലപ്പുറത്തെ മുഴുവൻ ആളുകളിലേക്കും എത്തിക്കൂ...
നമുക്ക് കൈ കോർക്കാം, സുന്ദരമായ മലപ്പുറത്തിനായി.

ആപ്പ് ഡൌൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യൂ : http://bit.ly/malappuramSSG18

Address

Puthanathani
Malappuram
676552

Alerts

Be the first to know and let us send you an email when PearAds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share