Wayanad Classifieds

Wayanad Classifieds Wayanad Classified is Facebook Advertising platform for Small, Mid-Large Scale Business in Wayanad.

30/10/2022

വയനാടിൻറെ വശ്യസുന്ദരമായ പ്രകൃതിയിൽ ലയിച്ചു , കാടും മലയും കാട്ടാറും ആസ്വദിച്ച് കുടുംബത്തോടൊപ്പം/കൂട്ടുകാരോടൊപ്പം ഒരു നാൾ താമസിക്കാൻ നിങ്ങൾ ഒരു റിസോർട് തിരയുകയാണോ ?
എങ്കിൽ ബാണാസുരൻ മലയുടെ താഴ്‌വാരത്തിൽ കുറഞ്ഞ ചെലവിൽ രാപ്പാർക്കാം, *നമ്മൾ റിസോർട്ടിൽ* !!

Are you looking for a resort for a family/friends get together , immersed in Wayanad's enchanting nature, enjoying the jungle, mountains and wilderness?
Then we can park at a low cost at the bottom of Banasuran mountain, *Nammal Resort*

🔸Premium AC- Room

🔸Complimentary Breakfast

🔸BBQ Facility

🔸Indoor Games

🔸Outdoor Activities

🔸Play area for Kids

🔸Free Wi-Fi

🔸Luxurious Living Area

🔸Modular Kitchen

🔸Fridge

🔸Washing Machine

*ഓഫർ പ്രൈസ് :* *₹5000.00/Family*
(2 Adults +1 Kid below 7 Yrs)

*Offer Price :* *₹5000.00/Family*
(2 Adults+1 Kid below 7 Yrs)

*ബുക്കിങ്ങിനായി ഉടനെ വിളിക്കൂ: 9539 748 749*

*DM us or Call: 09539 748 749*

https://instagram.com/sanjaari_india?igshid=YmMyMTA2M2Y=

https://www.facebook.com/Sanjaari.India

Authorised Booking Partner © *Sanjaari*

Looking for a Private resort in Wayanad at low budget ??Then check this one...!!!!To know more & book the resort click h...
27/09/2022

Looking for a Private resort in Wayanad at low budget ??

Then check this one...!!!!

To know more & book the resort click

https://bit.ly/3LME3B2

04/07/2022
വയനാട് വെള്ളമുണ്ടയ്ക്കടുത്തു 20 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക് !വെള്ളമുണ്ട - മൊതക്കര / നരോക്കടവ് ഭാഗത്തു 20 സെൻറ് സ്ഥല...
12/07/2021

വയനാട് വെള്ളമുണ്ടയ്ക്കടുത്തു 20 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക് !

വെള്ളമുണ്ട - മൊതക്കര / നരോക്കടവ് ഭാഗത്തു 20 സെൻറ് സ്ഥലവും ഓടിട്ട വീടും വില്പനക്ക് .
വഴി, കിണർ എന്നീ സൗകര്യങ്ങളോടു കൂടിയ വീട് വെള്ളമുണ്ടയിൽ നിന്നും ഏകദേശം 5 കിലോ മീറ്ററും പടിഞ്ഞാറത്തറയിൽ നിന്നും ഏകദേശം 7 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്നു . പ്രളയ ഭീഷണി നേരിടാത്ത സ്ഥലം .

ഒരു കിലോമീറ്റർ ചുറ്റളവിൽ Government L.P സ്കൂൾ, അംഗൻവാടി, ആയുർവേദ ആശുപത്രി, റേഷൻ കട, വെറ്റിനറി ഡിസ്‌പെൻസറി, ലൈബ്രറി, ശിവക്ഷേത്രം, ക്രിസ്ത്യൻ പള്ളി എന്നിവയും ഒന്നര കിലോമീറ്റർ ചുറ്റളവിൽ Government ഹൈസ്കൂൾ, മുസ്ലിം പള്ളി എന്നിവയും സ്ഥിതി ചെയ്യുന്നു .

താല്പര്യമുള്ള Genuine Buyersനു 9961974873 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ് .

08/07/2021

20 സെന്റ് സ്ഥലവും, ഓടിട്ട വീടും വില്പനയ്ക്ക് !!!

വെള്ളമുണ്ടയ്ക്കടുത്തു വെള്ളം, വഴി സൗകര്യങ്ങളോട് കൂടിയ 20 സെന്റ് സ്ഥലവും ഓടിട്ട വീടും വില്പനയ്ക്ക്.
താല്പര്യമുള്ളവർ കോൺടാക്ട് നമ്പർ കമെന്റ് ചെയ്യുക.!

all are welcome to the inaugural ceremony and we request your support to us...
07/12/2020

all are welcome to the inaugural ceremony and we request your support to us...

അക്ഷരം 2k20 Sponsored by Eduyugam private limitedനിങ്ങളിലെ ബുദ്ധിശാലിയെ കണ്ടെത്തു..!!ഓൾ കേരള ഓൺലൈൻ ക്വിസ് കോമ്പറ്റിഷൻ !!...
02/10/2020

അക്ഷരം 2k20
Sponsored by Eduyugam private limited

നിങ്ങളിലെ ബുദ്ധിശാലിയെ കണ്ടെത്തു..!!
ഓൾ കേരള ഓൺലൈൻ ക്വിസ് കോമ്പറ്റിഷൻ !!

8 th ,9th ,10th വിദ്യാർഥികൾക് അവരുടെ അഭിരുചി തെളിയിക്കാനുള്ള സുവർണ അവസരം
1st prize -Gear Cycle
2nd prize - Bluetooth headset
3rd prize - Smart watch

For Registration:
https://bit.ly/3imyTLE

Facebook Links :

https://bit.ly/3cNuUqz

Instagram Link :

https://bit.ly/33jwlJZ

Telegram Link : https://t.me/aksharam2K20

NEW SIM AND PORTING
08/09/2020

NEW SIM AND PORTING







കേന്ദ്ര കേരള സർക്കാർ-സർക്കാരിതര ഓൺലൈൻ  സേവനങ്ങളെല്ലാം ഇനി നമ്മുടെ പുളിഞ്ഞാലും.... പഞ്ചായത്ത് - വില്ലേജ്  ഓഫീസ് സേവനങ്ങൾ,...
18/07/2020

കേന്ദ്ര കേരള സർക്കാർ-സർക്കാരിതര ഓൺലൈൻ സേവനങ്ങളെല്ലാം ഇനി നമ്മുടെ പുളിഞ്ഞാലും....
പഞ്ചായത്ത് - വില്ലേജ് ഓഫീസ് സേവനങ്ങൾ, പാസ്പോർട്ട്‌, കറണ്ട് ബിൽ, മൊബൈൽ ഫോൺ-ടി. വി റീചാർജ്, ആധാർ കാർഡ്, പാൻകാർഡ്, ഇന്റർനെറ്റ്‌, ഇമെയിൽ, ഇൻഷുറൻസ്, ഫോട്ടോസ്റ്റാറ്റ്, സ്റ്റുഡന്റസ് സേവങ്ങൾ, മൊബൈൽ നമ്പർ പോർട്ടിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ...
പ്രവർത്തന സമയം രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെ....
മൊബൈൽ : +918848371872

26/06/2020

നിങ്ങളുടെ ബിസിനെസ്സ് ലോകത്തെ അറിയ്ക്കൂ ഞങ്ങളിലൂടെ...
കേവലം 15പൈസ* നിരക്കിൽ !!!
For More details :
https://bit.ly/318DD2A

Address

Pulinjal Vellamunda Mananthavady Wayanad
Mananthavady
670731

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Wayanad Classifieds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share