Imagino

Imagino Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Imagino, Opp. Akbar Travels of indian byepass jn. Pandikkad Road MANJERI, Manjeri.

18/02/2026
✨ *COMMUNITY BUILDING | BRANDING*  Practical Branding, Real Entrepreneurs, Genuine Connections!🔥 360° BIZ Growth Club  L...
30/07/2025

✨ *COMMUNITY BUILDING | BRANDING*
Practical Branding, Real Entrepreneurs, Genuine Connections!

🔥 360° BIZ Growth Club
Led by Jafer Edakkara — Concept Developer, Brand Strategist & Positioning Coach

ഈ പ്ലാറ്റ്‌ഫോമിൽ, വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ് വ്യക്തികൾ ഒരുമിച്ചുചേരുന്നു,
ഒറ്റ ലക്ഷ്യത്തിനായി – Growth, Visibility & Mutual Support.

📍 ഓരോ വ്യാഴാഴ്ചയും രാവിലെ 6:29ന്
📌 Manjeri, Talk10 Meet Room
🕒 Time: 6:29 AM – 9:00 AM

📲 Community Join Link:
https://chat.whatsapp.com/CKuqlFMdSpS38nMGRvL8la?mode=ac_t

📞 Registration & Info:
+91 99617 22061

📌 Limited Seats – Pre-Booking Only

🔥 *Be part of Kerala’s most practical business mastermind.*

വളരാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസുകാരനോ, ഈ മേഖലയുമായി ബന്ധമുള്ള ഒരു വ്യക്തിയോ ആണോ?ഒരുമിച്ച് പുതിയ സാധ്യതകൾ കണ്ടെത്താനും, ആശ...
29/07/2025

വളരാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസുകാരനോ, ഈ മേഖലയുമായി ബന്ധമുള്ള ഒരു വ്യക്തിയോ ആണോ?

ഒരുമിച്ച് പുതിയ സാധ്യതകൾ കണ്ടെത്താനും, ആശയങ്ങൾ ഷെയർ ചെയ്യാനും ഇതാ ഒരു പ്ലാറ്റ്ഫോം!

നിങ്ങളുടെ ബിസിനസ്സ് മേഖലയിൽ പക്കാ പ്രാക്ടിക്കൽ മുന്നേറ്റം നേടാൻ ഇവിടെ അവസരം ലഭിക്കും:

🔸 Systematic Growth
🔸 New Strategies
🔸 Profit Maximising
🔸 Connections & Network
🔸 360⁰ Branding
🔸 Internal Team Building
🔸 AI Update
🔸 Business Solutions
🔸 Personal Branding
🔸 Visibility
🔸 Leadership

ഇതെല്ലാം നേടാൻ അവസരം ഒരുക്കുന്നത് – എല്ലാ വ്യാഴാഴ്ചയും, കൃത്യം രാവിലെ 6:29ന് മഞ്ചേരിയിൽ, 360⁰ BIZ Growth Club ലൂടെ.

📍 Venue: Manjeri (Offline Only)
📆 Weekly | Every Thursday | 6:29 AM – 9:00 AM

📞 Registration & Info:
+91 99617 22061

📌 Limited Seats – Entry by Pre-Booking Only

🔥 Be part of Kerala’s most practical business mastermind!

🎉TALK10 ന്റെ 7-ആം വാർഷികം🎉കേരളത്തിലെ മുൻനിര ബിസിനസ് കമ്മ്യൂണിറ്റിക്ക് ഇന്ന് 7 വയസ്! 💼✨ഒരുപാട് സ്വപ്നങ്ങളുമായി തുടങ്ങിയ T...
01/07/2025

🎉TALK10 ന്റെ 7-ആം വാർഷികം🎉
കേരളത്തിലെ മുൻനിര ബിസിനസ് കമ്മ്യൂണിറ്റിക്ക് ഇന്ന് 7 വയസ്! 💼✨

ഒരുപാട് സ്വപ്നങ്ങളുമായി തുടങ്ങിയ TALK10, ഇന്ന് നൂറുകണക്കിന് സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കുന്ന, ബ്രാൻഡുകളെ ഉയർത്തുന്ന, വിജയകഥകൾ എഴുതുന്ന ഒരു ശക്തമായ വേദിയായി മാറിയിരിക്കുന്നു.

ഇത് സാധ്യമായത് നിങ്ങളുടെ പിന്തുണ കൊണ്ടാണ്! ❤️
TALK10 ന്‍റെ ഓരോ ചുവടുകളും ശക്തമാക്കിയത് നമ്മുടെ അംഗങ്ങൾ, പിന്തുണക്കാർ, പ്രേക്ഷകർ എന്നിങ്ങനെയുള്ള എല്ലാവരുടെയും കരുത്താണ്.

🙏 നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും
Talk10 കുടുംബം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നമുക്ക് മുന്നേറാം — ഒറ്റപ്പെട്ട ബിസിനസുകളെ ഒരു വലിയ പ്രസ്ഥാനമായി മാറ്റിയ ഈ 7 വർഷത്തെ യാത്രയെ!

🌟 എന്താണ് AI Club എന്ന് അറിയാൻ നിങ്ങൾക്കും താല്പര്യം ഇല്ലേ ? 🌟🤖 AI യെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സു...
21/06/2025

🌟 എന്താണ് AI Club എന്ന് അറിയാൻ നിങ്ങൾക്കും താല്പര്യം ഇല്ലേ ? 🌟

🤖 AI യെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം!

📅 ഇന്ന് രാത്രി
🕢 7:30 PM - 8:30 PM
📍 Free Google Meet Session
🎙️ JAFER EDAKKARA's AI CLUB Interactive Session

📌 ഈ സെഷനിൽ നിങ്ങൾക്ക് കിട്ടുന്നവ:
✅ AI ക്ലബ്ബ് എന്താണ്? അതിന്റെ ലക്ഷ്യങ്ങൾ
✅ ക്ലബ്ബിന്റെ പ്രവർത്തന രീതി
✅ പഠിക്കാനും ചർച്ച ചെയ്യാനുമുള്ള അവസരങ്ങൾ


🕖 AI Club എന്താണെന്ന് മനസ്സിലാക്കാൻ കൃത്യസമയത്ത് ജോയിൻ ചെയ്യാൻ മറക്കരുത്!

🔗 Join Here:
👉 https://meet.google.com/yka-irmw-cph

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📱 9961722061

AI CLUB
Learn. Discuss. Grow.

"ബിസിനസ്സ് വളർച്ചയ്ക്ക് AI ഒരു പ്രധാന പ്ലാറ്റ്‌ഫോമാണ്. ഈ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കാൻ 360° AI Club നിങ്...
20/06/2025

"ബിസിനസ്സ് വളർച്ചയ്ക്ക് AI ഒരു പ്രധാന പ്ലാറ്റ്‌ഫോമാണ്. ഈ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കാൻ 360° AI Club നിങ്ങളെ സഹായിക്കും.

360° BIZ Growth CLUB MEETഈ ആഴ്ചയിലെ Guest :- SAJUSUCCESS_(DIGITAL PASSIVE INCOME COACH)_ Topic:- കസ്റ്റമർ ഇല്ലെങ്കിലും വ...
18/06/2025

360° BIZ Growth CLUB MEET

ഈ ആഴ്ചയിലെ Guest :- SAJU
SUCCESS
_(DIGITAL PASSIVE INCOME COACH)_

Topic:-
കസ്റ്റമർ ഇല്ലെങ്കിലും വരുമാനം ഉണ്ടാക്കാം – പുതിയ ബിസിനസ് രഹസ്യം

സിസ്റ്റമാറ്റിക്കായി ബിസിനസിനെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ

100 + കമ്പനികളെ യഥാർത്ഥ വളർച്ചയിലേക്ക് നയിച്ച Talk10 Business Ecosystem - ൻറെ ശക്തമായ സാന്നിധ്യം.

🗓️ _Date : 19/06/25 - Thursday_
🕐 _Time : 6:59am to 09:00am_

Register ചെയ്യാൻ 9961722061 ഈ നമ്പറിൽ "360° BIZ Growth" എന്ന് ടൈപ്പ് ചെയ്യുക

"ഇന്നത്തെ കാലത്ത് AI അറിവ് ഒരു ആവശ്യകതയാണ്. ആ അറിവ് നിങ്ങൾക്ക് എളുപ്പത്തിൽ നേടാൻ 360° AI Club അവസരമൊരുക്കുന്നു. മുകളിലുള...
11/06/2025

"ഇന്നത്തെ കാലത്ത് AI അറിവ് ഒരു ആവശ്യകതയാണ്. ആ അറിവ് നിങ്ങൾക്ക് എളുപ്പത്തിൽ നേടാൻ 360° AI Club അവസരമൊരുക്കുന്നു. മുകളിലുള്ള Google Form കൃത്യമായി ഫിൽ ചെയ്യുക."

ഇപ്പോൾ മാറി നിൽക്കുന്നവർ എപ്പോഴും മാറി നിൽക്കേണ്ടിവരും

AI Mastermind
30/05/2025

AI Mastermind

Address

Opp. Akbar Travels Of Indian Byepass Jn. Pandikkad Road MANJERI
Manjeri
676123

Telephone

+919544702160

Website

Alerts

Be the first to know and let us send you an email when Imagino posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Imagino:

Share