Citizen A

Citizen A Provides solutions for copy writing, creative writing, graphic design needs across print, outdoor an

05/11/2021
K for Kerala തന്നെ എന്ന് അനുകൂല വിധി വന്നിരിക്കുകയാണ്. KSRTC എന്ന ചുരുക്ക രൂപം അതിന്റെ ഏത് വകഭേദങ്ങളിലൂടെയും ഉപയോഗിക്കാന...
03/06/2021

K for Kerala തന്നെ എന്ന് അനുകൂല വിധി വന്നിരിക്കുകയാണ്. KSRTC എന്ന ചുരുക്ക രൂപം അതിന്റെ ഏത് വകഭേദങ്ങളിലൂടെയും ഉപയോഗിക്കാനുള്ള സമ്പൂർണ്ണ അധികാരം ഇത് മുതൽ കേരള സ്റ്റേറ്റ് RTC യിൽ പൂർണ്ണമായും നിക്ഷിപ്തം. കെ നിങ്ങളുടെ മാത്രമല്ല നമ്മുടെയും ആണെന്ന് വാദിച്ച് ദശാബ്ദങ്ങളായി കർണ്ണാടകയും വീറോടെ രംഗത്തുണ്ടായിരുന്നു. അവരും വ്യാപകമായി കെ എസ് ആർ ടി സി എന്ന് തന്നെയാണ് ഉപയോഗിച്ച് വന്നത്.
എന്നാലിപ്പോൾ പേറ്റന്റ്സ് ഡിസൈൻ കൺട്രോളർ ജനറൽ (മിനിസ്ട്രി ഓഫ് കൊമേഴ്സ്, ഗവ ഓഫ് ഇന്ത്യ) കേരള RTC യ്ക്ക് അനുകൂലമായി വിധിച്ചിരിക്കുകയാണ്. KSRTC എന്ന ചുരുക്കരൂപം കേരള സംസ്ഥാന ബസുകളിൽ 'R' ( Rights reserved) ചിഹ്നത്തോടെ ഉപയോഗിക്കണം എന്ന് മാത്രമല്ല 'ആനവണ്ടി' എന്ന വിളിപ്പേരും പേറ്റന്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
ചരിത്രപരമായി ആദ്യം ഈ ചുരുക്കരൂപം ഉപയോഗിച്ചത് കേരളം ആണെന്ന വാദം തെളിയിക്കാൻ കേരളത്തിന് സാധിച്ചു എന്ന് വേണം കരുതാൻ.' KSRTC' യും 'ആനവണ്ടി' യും ഇനി മുതൽ ഔദ്യോഗികമായി കേരളത്തിന്റെ 'ബ്രാന്റുകൾ' ആയിരിക്കും. കർണ്ണാടക ഈ ബ്രാന്റ് നെയിം ഉപയോഗിച്ചാൽ അത് നിയമപരമായി കോപ്പിറൈറ്റ് ദുരുപയോഗം ആയി കണക്കാക്കാം. അപ്പോ ആനവണ്ടിക്ക് നീട്ടി ഒരു ചിന്നം..അല്ല 'ചിഹ്നം' വിളി ആവാം!

01/04/2018

It's great to see amazing posters any day. Such awesome filters and new design expressions these days (Prithiraj's Ranam:The Detroit Crossing is one such).

This one which looks like the gangster genre has the same name as India's first 70mm film (Padayotram, 1982) directed by Jijo and produced by Navodaya ( who were also behind India's first 3d film, My dear Kuttichathan) starring Prem Nazir, Madhu supported in minor roles by two names who later on churned filmdom with their inimitable talent - Mammootty and Mohanlal.

Well, only the screens can tell if the title will do justice to the content and B.O. Power. നവോദയയുടെ 70 mm മാസ്റ്റർപീസിന്റെ ടൈറ്റിൽ. ക്ലാസ് പോസ്റ്റർ. കഥയും കാര്യവും കണ്ടറിയാം.

A Ps-Ai tweak on Tarantino movie Django Unchained with titles and tagline transposed to Malayalam.
09/01/2016

A Ps-Ai tweak on Tarantino movie Django Unchained with titles and tagline transposed to Malayalam.

Siddharth, who is an avid and active volunteer implores that there is really no need for thoughtless transport of bulk-s...
11/12/2015

Siddharth, who is an avid and active volunteer implores that there is really no need for thoughtless transport of bulk-supplies to flood-hit Chennai as there is a lot of highway and road-robbery going on and the greedy are snatching resources meant for the needy.
Rehabilitation should be the priority, he insists. Lots have lost belongings right from cooking utensils to what not. A few hamlets are indeed in bad shape and volunteers have to visit those places with police protection. He continues to state that though social media has proved to be of immense help, some posts are laying stagnant like, we need 5000 water bottles, after five days that might not be the need and instead it could be dustbins to clear the bottles.

https://www.youtube.com/watch?v=oUumlt1MXaw

The floods in Tamil Nadu were of "epic proportions" and he had reached out on Twitter as he had "freaked out" after losing his home "for the first time in hi...

25/09/2015

Address

Mumbai

Website

Alerts

Be the first to know and let us send you an email when Citizen A posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Citizen A:

Share