Mrak Media

Mrak Media it is a graphic design company

     #2022
01/01/2022



#2022

04/12/2021
*اللّهُ أكبر اللّهُ أكبر اللّهُ أكبر لا إلَهَ الا اللّه اللّهُ أكبر اللّهُ اكبر و لِلّه الحمدَ*🤲 *تَقَبَّلَ ٱللّٰهُ مِنّ...
20/07/2021

*اللّهُ أكبر اللّهُ أكبر اللّهُ أكبر لا إلَهَ الا اللّه اللّهُ أكبر اللّهُ اكبر و لِلّه الحمدَ*

🤲 *تَقَبَّلَ ٱللّٰهُ مِنَّا وَمِنْكُمْ صَّالِحَ ٱلْأَعْمَٰلْ* 🤲

🌙 *عيدْ مُبٰارَكْ عَلَيْنَا وَ عَلَيْكُمْ* 🌙

🌙I wish you a very happy and peaceful EID. May Allah Accept all Our good deeds,. EID MUBARAK.🌙

ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണകൾ ഉയർത്തി വീണ്ടും ഒരു ബലി പെരുന്നാൾ
ഏവർക്കും mrak media യുടെ ബലി പെരുന്നാൾ സന്തോഷങ്ങൾ

ജൂൺ 26ലഹരി വിരുദ്ധ ദിനം മാധ്യമ ലോകത്തിൻറെ അതിപ്രസരത്തിൽ    നന്മക്കുള്ള ഉപകരണങ്ങൾ തിന്മയുടെ ചാലകശക്തിയായി മാറിയിരിക്കുന്ന...
26/06/2021

ജൂൺ 26
ലഹരി വിരുദ്ധ ദിനം

മാധ്യമ ലോകത്തിൻറെ അതിപ്രസരത്തിൽ നന്മക്കുള്ള ഉപകരണങ്ങൾ തിന്മയുടെ ചാലകശക്തിയായി മാറിയിരിക്കുന്നു.
സൈബർ ലോകത്തിൻറെ അടിമത്തം വ്യാപകമായതോടെ ലഹരിയുടെ ഉപഭോഗം അതിരുകൾ ഭേദിച്ച് മുന്നേറുകയാണ്. ഡിജിറ്റൽ ലോകത്തിൻറെ നിഗൂഢ സുഖങ്ങൾ കഞ്ചാവുഠ മറ്റും പുകയുന്ന കൈകളിൽ ഇടം പിടിച്ചപ്പോൾ മനുഷ്യൻ കൂടുതൽ സ്വാർത്ഥൻ ആയി.മാധ്യമബോധനമാണ് ഇതിനുള്ള ഉത്തമ പരിഹാരം.സമൂഹത്തിൽ ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിക്കാനുള്ള ഒട്ടനവധി സംരംഭങ്ങൾ ഉള്ളതുപോലെ അതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്ന സംരംഭങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്.

"മരുന്നടിച്ച് മരവിച്ച മനസ്സുകൾക്ക്
മരണം തന്നെയാണ് മോചനം"

20/06/2021

മലപ്രം മൊഞ്ചിന് 52
16/06/2021

മലപ്രം മൊഞ്ചിന് 52

14/08/2020

Eid Mubarak
30/07/2020

Eid Mubarak

Address

Othukkungal
KOTTAKKAL

Alerts

Be the first to know and let us send you an email when Mrak Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share