19/05/2026
ഇപ്രാവശ്യം ആര് തൂക്കും? 😌
🇦🇷🇧🇷🇵🇹🇪🇸🇩🇪🏴🇫🇷
പഴയത് പോലെ മുക്കിലും മൂലയിലും കട്ട് ഔട്ടുകളും, ഫ്ലെക്സുകളും, പാതിരാത്രിയിലെ ബിഗ് സ്ക്രീൻ സ്ക്രീനിംഗും ഇത്തവണയും ഉണ്ടാകുമോ? 2026 ലെ ലോക കപ്പിന് കുറച്ചു ദിവസങ്ങൾ കൂടി മാത്രം ബാക്കി....
.