04/03/2026
ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ഒരു പ്രീമിയം പ്രോപ്പർട്ടിയുടെ ഉടമസ്ഥാവകാശത്തിൽ പങ്കാളിയാകാൻ മികച്ചൊരു അവസരം.
ഈ പ്രോജക്റ്റിന്റെ പ്രധാന സവിശേഷതകൾ:
🔹 ഉടമസ്ഥാവകാശത്തിൽ പങ്കാളിത്തം.
🔹 അടുത്ത 15 വർഷത്തേക്ക്, വർഷത്തിൽ 2 മുതൽ 6 ദിവസം വരെ അധിക ചെലവുകളില്ലാതെ ഇവിടെ താമസിക്കാനുള്ള സൗകര്യം.
🔹 15 വർഷത്തിന് ശേഷം ഈ പ്രോപ്പർട്ടി വിൽക്കുമ്പോൾ, ലഭിക്കുന്ന ലാഭവിഹിതത്തിൽ പങ്കാളിയാകാനുള്ള മികച്ച അവസരം.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക. ഫോണിലൂടെ സംസാരിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കിയ ശേഷം, ഗുരുവായൂരിൽ നേരിൽ കണ്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.
*നിബന്ധനകൾക്ക് വിധേയം (Terms & Conditions apply)