Media Wing Pathanamthitta

Media Wing Pathanamthitta Itz a media wing from Pathanamthitta

06/08/2026
03/08/2026

പത്തനംതിട്ടയിൽ 59 പ്രദേശങ്ങൾ ഉരുപൊട്ടൽ സാധ്യതാ മേഖലയെന്ന് മുന്നറിയിപ്പ് | Pathanamthitta Rain Updates

⚠️മുൻകരുതൽ എന്ന നിലയിൽ മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ 15 സെൻ്റിമീറ്റർ ഉയർത്തുകയാണ്..നദീ തീരത്ത് ഉളളവർ ജാഗ്രത പുലർത്തുക.........
03/08/2026

⚠️മുൻകരുതൽ എന്ന നിലയിൽ മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ 15 സെൻ്റിമീറ്റർ ഉയർത്തുകയാണ്..
നദീ തീരത്ത് ഉളളവർ ജാഗ്രത പുലർത്തുക......
എല്ലാവരും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി ഇതുമായി സഹകരിക്കുക.......

02/08/2026

അടുത്ത 6 മണിക്കൂറിൽ ALP, EKM, IDK, KNR, KSG, KLM, KTM, KZK, MLP, PKD, PTA, TVM, TSR, WYD ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽ പ്രളയം ഉണ്ടാകാൻ സാധ്യത. 2.10 PM, 02 Aug CWC-KSDMA

01/08/2026

പമ്പാ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.. നദിയിൽ ജലനിരപ്പ് ഉയരുന്നു 🙏

ദുരതിപ്പെയ്ത്ത്: മധ്യകേരളത്തില്‍ കനത്ത മഴ; മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍
01/08/2026

ദുരതിപ്പെയ്ത്ത്: മധ്യകേരളത്തില്‍ കനത്ത മഴ; മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍

Address

Pandalam
Pathanamthitta
689503

Alerts

Be the first to know and let us send you an email when Media Wing Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share