Pattambionline

Pattambionline The complete directory of Pattambi

11/06/2020

*പാലക്കാട് ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 11) 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

ഒമാൻ-1
വല്ലപ്പുഴ ചെമ്മൻകുഴി സ്വദേശി (24, സ്ത്രീ)

യുഎഇ-6
ഷാർജയിൽ നിന്ന് വന്ന
കാരാക്കുറുശ്ശി സ്വദേശികൾ (76 പുരുഷൻ,69 സ്ത്രീ),
അബുദാബിയിൽ നിന്ന് വന്നവരായ
പൊൽപ്പുള്ളി സ്വദേശി(53, പുരുഷൻ), കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ), മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ), ദുബായിൽനിന്ന് വന്ന കാരാക്കുറുശ്ശി സ്വദേശി (55 സ്ത്രീ)

തമിഴ്നാട്-3
ചളവറ പുലിയാനംകുന്ന് സ്വദേശി(37, പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന വരായ പറളി സ്വദേശി (48 സ്ത്രീ), കാഞ്ഞിരപ്പുഴ സ്വദേശി (21 പുരുഷൻ)

ഡൽഹി-1
പാലക്കാട് സ്വദേശി (63 പുരുഷൻ)

കൽക്കട്ട-1
ഷൊർണൂർ സ്വദേശി (33 പുരുഷൻ)

ബാംഗ്ലൂർ-1
ഷൊർണൂർ സ്വദേശി (37 പുരുഷൻ)

കൂടാതെ ഇന്ന് ജില്ലയിൽ 13പേർ രോഗമുക്തരാ യതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

21/03/2018

സ്കൂൾ ഐ ഡി കാർഡ് ബിസിനസ്സിന് Franchise ആവശ്യമുണ്ട്. (ഞങ്ങളിൽ നിന്നും കാർഡ് വാങ്ങുന്ന സ്കൂളിന് വെബ് സൈറ്റും മൊബൈൽ ആപ്പും സൗജന്യം) *terms& conditions apply. Call 8075172986

08/01/2018

3 ലക്ഷം വരെ പ്രതി വര്‍ഷം വരുമാനമുണ്ടാക്കവുന്ന പട്ടാമ്പി ഓണ്‍ലൈന്‍ വില്‍പനക്ക്

Free with webcard
29/12/2017

Free with webcard

Multi cuising restaurant perinthalmanna

26/12/2017
09/09/2017

FLOOR MAGIC PATTAMBI Floor Magic Pattambi, the best showroom you are looking for to select …

09/09/2017

Paint Solution got inaugurated on 29th September 2016 by Shri. Panakkad Sayyid Rasheed Ali SHihab …

28/07/2016

Address

Pattaambi
Pattambi
679303

Telephone

9744446635

Website

Alerts

Be the first to know and let us send you an email when Pattambionline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pattambionline:

Share