17/08/2022
ക്ഷീര വികസന വകുപ്പ്
അടിയന്തിര അറിയിപ്പ്
___________________
👉🏿 നിലവിൽ ക്ഷീര സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷകരെയും ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
👉🏿 ഇനി ക്ഷീരവികസന വകുപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ക്ഷീരശ്രീ വഴിയായിരിക്കും നൽകുക.
👉🏿 ഈ വർഷം ക്ഷീരവികസനവകുപ്പ് നൽകുന്ന ഒരു രൂപ കാലിത്തീറ്റ ഇൻ സെൻസിറ്റീവ് ഓണത്തിനുമുമ്പേ കർഷകരുടെ അക്കൗണ്ടിൽ നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. അത് ക്ഷീരശ്രീ വഴിയാണ് നൽകുന്നത്.
അതുകൊണ്ട്
എല്ലാ കർഷകരേയും ക്ഷീരശ്രീയിൽ 20.08.2022 നുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം വന്നിരിക്കുകയാണ്.
👉🏿 ക്ഷീരശ്രീ അംഗത്വം ഉള്ളവർക്കേ സബ്‌സിഡി കിട്ടുകയുള്ളൂ.
ആവശ്യമായ രേഖകള്‍
1. ആധാർ കോപ്പി
2. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് പകർപ്പ് -IFS കോഡ് ഉള്ളത്
3.മൊബൈൽ നമ്പർ
4. അഡ്രസ്സ്
5. റേഷൻ കാർഡ് നമ്പർ
6. ഫോട്ടോ
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻