Mitra Biz Hub

Mitra Biz Hub Mitra Biz Hub is a Lead marketing Company located at Perinthalmanna

04/09/2020

*എന്തുകൊണ്ട്?*

*മാരുതി സിമന്റ്‌ ഒരു പ്രാവിശ്യം ഉപയോഗിച്ചവർ* *വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു*

*അതുപോലെ കച്ചവടക്കാരും, ഉപഭോക്താവും മേസ്തിരിമാരും ഒരു പോലെ ഇഷ്ട്ടപ്പെടുന്നു... engineers recommendation ചെയ്യുന്നു... ചില കാരണങ്ങൾ 👍*

# മറ്റുള്ള സിമെന്റിനെ അപേക്ഷിച്ചു വിലക്കുറവ്.

#നല്ല കസ്റ്റമർ സർവീസ്

#പറഞ്ഞ സമയത്തു സാധനം സൈറ്റിൽ എത്തുന്നു.. മറ്റു അധിക ചിലവുകൾ ഇല്ല.

# നല്ല ക്വാളിറ്റി Opc യുടെ ശക്തി .
മുദ്രയും BIS ട്രേഡ് മാർക്കും, test റിപ്പോർട്ടും ഉണ്ട്..
(NIIT, കേരളത്തിൽ മാരുതി സിമെന്റ് TEST ചെയ്തപ്പോൾ ഗ്രേഡ് 48 കിട്ടി )

/ pwd വർക്കുകൾക്കു അംഗീകാരം ഉള്ള സിമെന്റ്

# ചുണ്ണാമ്പ് കല്ല് ഉപയോഗിച്ച് നിർമിക്കുന്നതിനാൽ കൂടുതൽ നാൾ കഴിയും തോറും ഉറപ്പു വർദ്ധിക്കുന്നു .. eg.. മുല്ലപെരിയാർ ഡാം ചുണ്ണാമ്പ് കല്ല് കൊണ്ട് ഉണ്ടാക്കിയതാണ്.. അതിനാൽ തലമുറകൾ കഴിഞ്ഞിട്ടും ഉറപ്പു നിലനില്ക്കുന്നു..

#മാരുതി സിമെന്റ് ചുണ്ണാമ്പ് കല്ല് കൊണ്ട് നിർമ്മിക്കുന്നതിനാൽ വിള്ളൽ, ചോർച്ച, എന്നിവ ഉണ്ടാവില്ല.. ഈർപ്പത്തെ തടയുന്നതിനാൽ കൂടുതൽ നാളുകൾ പെയിന്റ് നിലനിൽക്കുന്നു
( മറ്റു സിമെന്റുകൾ മിക്കതും,, അതായതു ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ടോപ് ബ്രാൻഡുകൾ ഉൾപ്പടെ സിമെന്റ് നിർമാണത്തിന് കൂടുതൽ ചേർക്കുന്നത് fly ash (ചാരം ) ആണ്.. ഇത് നാളുകൾ കഴിയുമ്പോൾ ഉറപ്പിനെ ബാധിക്കുന്നു.. എന്നാൽ പരസ്യത്തിലൂടെ നമ്മളെ തെറ്റിദ്ധരിപ്പിച്ചു കൂടുതൽ വില വാങ്ങുന്നു..
വിദേശ രാജ്യങ്ങളിലും വലിയ govt പ്രൊജക്റ്റ്‌സിനു opc ആണ് കൂടുതൽ ഉപയോഗിക്കുവാൻ കാരണം ഇതാണ്..

# കൂടുതൽ ഇടനിലക്കാരും കൂടുതൽ പരസ്യവും ഇല്ലാത്തതിനാൽ കുറഞ്ഞ വിലയിൽ നല്ല സാധനം ഉപഭോകതാവിനു ലഭിക്കുന്നു..

# മേസ്തിരി മാർ ഇഷ്ടപ്പെടാൻ കാരണം ഉപയോഗിക്കുമ്പോൾ കൈ പൊള്ളില്ല അതു പോലെ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ക്യാൻസർ, ക്ഷയം എന്നീ അസുഖങ്ങൾ വരില്ല..

#കച്ചവടക്കാർക്കും മറ്റു ബ്രാൻഡുകളെ ക്കാൾ retail മാർജിൻ ലഭിക്കുന്നതിനാൽ annual gross profit വർദ്ധിക്കുന്നു..

#വിലക്കുറവായതിനാൽ കൂടുതൽ തുക നൽകി സിമെന്റ് എടുക്കേണ്ട ആവശ്യം ഇല്ല.. അധിക തുക മറ്റു വ്യാപാരങ്ങൾക്കു ഉപയോഗിക്കാം..

#എന്നും supplay ഉള്ളതിനാൽ കൂടുതൽ സിമന്റ് വാങ്ങി dead stock ആകേണ്ടി വരുന്നില്ല..

#സിമെന്റ് വില with gst net bill ആയതിനാൽ input tax കച്ചവടക്കാർക്കും contractor മാർക്കും ഉടനെ ലഭിക്കുന്നു..

# net low rate ആയതിനാൽ cd, qd, discount, profit തുടങ്ങിയതിനായി മാസങ്ങളോളം ഒരു ഡീലർക്കു കാത്തിരിക്കേണ്ട...

#ലാഭം ഉടൻ ലഭിക്കുന്നതിനാൽ money management ഈസി ആക്കുന്നു അതുപോലെ ലാഭം ഉടനടി അറിയുന്നു.

#ഇതിനെല്ലാം പുറമെ കമ്പനി cash discount /quantity discount / Gold coin offer /annual മാരുതി കാർ offer എന്നിവ വില്പന വർദ്ധിപ്പിക്കാനായി കസ്റ്റമേഴ്സിനും ഡീലർമാർക്കും കമ്പനി ലാഭത്തിൽ നിന്നും നൽകുന്നു.. (മറ്റുള്ളവർ സിമെന്റ് വില ഉപഭോകതാവിൽ കൂടതൽ വാങ്ങി പരസ്യവും സമ്മാനങ്ങളും നൽകുന്നു )

plant capacity 1500 ton per day ഉള്ളതിനാലും കൂടുതൽ demand ഉള്ളതിനാലും old stock വരാതെയും എന്നാൽ correct supplay യും നടക്കുന്നു..

#കമ്പനിയിൽ നിന്നും നേരിട്ട് ( filling point,>loary>customer) ഉപഭോകതാവിനു ലഭിക്കുന്നതിനാൽ ഏറ്റവും പുതിയ സാധനം ഉപഭോകതാവിനു ലഭിക്കുന്നു.. മാരുതി ഒരിക്കലും ഒരു ഗോഡൗണിലും സിമെന്റ് stock ചെയ്യാറില്ല.. മിക്ക സിമെന്റും 30 ദിവസങ്ങളോളം വിവിധ ഗോഡൗൺ കളിൽ ഇരുന്നിട്ടാണ് ഉപഭോക്താവിന്റെ അടുത്ത് പഴയ സിമെന്റ് ആയി വിലകുറച്ചു നൽകുന്നു )

#സർവീസ് എഞ്ചിനീയർ മാർ നേരിട്ട് സേവനങ്ങൾ സൈറ്റിൽ എത്തി നൽകുന്നു..

#വില്പനക്ക് ശേഷവും ഞങ്ങളുടെ എക്സിക്ക്യൂട്ടീവുകൾ നേരിട്ട് എത്തി വില്പനാനന്തര സേവനവും ഗുണനിലവാരവും ഉറപ്പു വരുത്തുന്നു..

#മാരുതി സൂപ്പർടെക് കോൺക്രീറ്റ് വർക്ക്‌ കൾക്കും മാരുതി സുപ്രീം 53ഗ്രേഡ് സൂപ്പർക്രീറ്റ് വർക്കുകൾക്കും ഉത്തമം..

അതേ....

*കുറഞ്ഞ വില. കൂടുതൽ ലാഭം.
കൂടുതൽ ഉറപ്പ്*

*ഇനി എന്തിനു മടിക്കുന്നു dealership എടുക്കുവാനും ഹോൾ സെയിൽ വിലക്ക് സിമെന്റ് ലഭിക്കാനും വിളിക്കേണ്ട നമ്പർ* ..

അനിൽ -9526311512

Call 920724888060mm box cotting 130rs 23*2360mm box cotting 140rs 24*2470mm box cotting 140rs23*2370mm box cotting 150rs...
10/07/2020

Call 9207248880

60mm box cotting 130rs 23*23
60mm box cotting 140rs 24*24
70mm box cotting 140rs23*23
70mm box cotting 150rs 24*24

ഇൻഡസ്ട്രിയൽ ജോലികൾ ഏതുമാകട്ടെ.. ചെറിയ ചിലവിൽ ഉത്തരവാദിത്തത്തോടെ ഞങ്ങളെ വിളിക്കുക.9207248882
16/06/2020

ഇൻഡസ്ട്രിയൽ ജോലികൾ ഏതുമാകട്ടെ..
ചെറിയ ചിലവിൽ ഉത്തരവാദിത്തത്തോടെ
ഞങ്ങളെ വിളിക്കുക.9207248882

താഴെ പറയുന്ന ജോലികൾ കോൺട്രാക്ട്എടുത്തു ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.https://chat.whatsap...
12/06/2020

താഴെ പറയുന്ന ജോലികൾ കോൺട്രാക്ട്എടുത്തു ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/BYt6npjSmPf7DfaeE5n0Yk

🔖Construction Works
🔖Carpentry
🔖Plaster works
🔖Painting works
🔖Industrial works
🔖Plumbing works
🔖Scaffold/ Concrete works
🔖Stone Works
🔖Electrical works
🔖Piping works
🔖Tile/ brick/ block works
🔖Steel reinforcement works
🔖Paving works
🔖Glass works
🔖Coating works
🔖Water proofing works
🔖Interior finishing works
🔖Landscaping Gardening
🔖Well drilling works
🔖Fitting works
🔖Water facilities works
🔖Waste facilities works
🔖Cleaning works

വിശദ വിവരങ്ങൾക്ക് വിളിക്കുക | 9207248882

WhatsApp Group Invite

Gardening/Stone works & Paving worksPlease contact us : 9207248882
12/06/2020

Gardening/Stone works & Paving works
Please contact us : 9207248882

Looking for Artificial Pond ?Please call us : 9207248882
12/06/2020

Looking for Artificial Pond ?

Please call us : 9207248882

Address

Perintalmanna
679322

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919207248886

Website

Alerts

Be the first to know and let us send you an email when Mitra Biz Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mitra Biz Hub:

Share