Ragam DigitalHub & Students Corner

Ragam DigitalHub & Students Corner "We Can Provide A Wide Range Of Services Online"

14/07/2024
Widow can apply up to age  50
12/06/2024

Widow can apply up to age 50

DEGEREE ADMISSON END ON 1/06/2024  AT :5PM
23/05/2024

DEGEREE ADMISSON END ON 1/06/2024 AT :5PM

*ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ ഇന്ന്* റിസൾട്ട് സെപ്റ്റംബർ 5ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരി...
05/09/2020

*ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ ഇന്ന്*

റിസൾട്ട് സെപ്റ്റംബർ 5ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും.

പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധ്യത
അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ ട്രയൽ റിസൾട്ട്‌ എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം.

ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം.
ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള കേന്ദ്ര സർക്കാർ അംഗീകൃത പൊതു സേവന കേന്ദ്രം CSCവഴി ലഭിക്കും.

അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.
എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.
തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ അവ വരുത്തി സെപ്റ്റംബർ എട്ടിന് വൈകിട്ട് അഞ്ചിനുള്ളിൽ കൺഫർമേഷൻ നൽകണം.

തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും.
ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

16/08/2020

ചെയ്യാത്തവർ അറിയുന്നതിനു വേണ്ടി
ഷെയർ ചെയ്യുക

HSCAP കാൻഡിഡേറ്റ് ലോഗിനിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ

എല്ലാ പ്ലസ് വൺ അപേക്ഷകരും എച്ച്എസ്സിഎപി വെബ്സൈറ്റിൽ ഒരു കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. അവസാനം സ്ഥിരീകരിച്ച ആപ്ലിക്കേഷൻ കാണാനും അതിന്റെ പ്രിന്റൗട്ട് എടുക്കാനും കാൻഡിഡേറ്റ് ലോഗിൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് പിശകുകൾ ശരിയാക്കാനും കാൻഡിഡേറ്റ് ലോഗിൻ വഴി ആവശ്യമെങ്കിൽ ഓപ്ഷനുകൾ ചേർക്കാനും കഴിയും.

എല്ലാവിധ ഓൺ‌ലൈൻ സേവനങ്ങളും ഉത്തരവാദിത്വത്തോടുകൂടി ചെയ്‌തുതരുവാൻ അൻസാർ സ്കൂളിനുസമീപം
*"രാഗം ഡിജിറ്റൽ ഹബ് & സ്റ്റുഡന്റ്സ് കോർണർ "*
പ്രവർത്തനം ആരംഭിച്ച വിവരം നിങ്ങളേവരേയും സന്തോഷപൂർവ്വം
അറിയിക്കുന്നു തുടർന്ന് നിങ്ങളേവരുടേയും സാന്നിദ്ധ്യസഹകരണങ്ങൾ
അഭ്യർത്ഥിക്കുന്നു.......

ഞങ്ങളുടെ സേവനങ്ങൾ

*ഫോട്ടോസ്റ്റാറ്റ്
*പ്രോജക്റ്റ് ബൈൻഡിംഗ്
*സ്പൈറൽബൈൻഡിങ്
*സോഫ്റ്റ് ബൈൻഡിംഗ്
*ഇന്റർനെറ്റ് കഫേ
*ഡിജിറ്റൽ പ്രിന്റ് ഔട്ട്
*ഡി ടി പി
*ലാമിനേഷൻ
*വില്ലേജിൽ നിന്നുള്ള സെർട്ടിഫിക്കറ്റുകൾ
*ആധാർ കാർഡ്
*വോട്ടേഴ്‌സ് കാർഡ് / പേര് ചേർക്കൽ /ഫോട്ടോ മാറ്റൽ /തിരുത്തലുകൾ
*മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ
* പാൻ കാർഡ്
*പാസ്പോർട്ട്
*സ്കൂൾ /കോളേജ് / സ്കോളർഷിപ് അപേക്ഷകൾ / ഹാൾ ടിക്കറ്റ്
*എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ
*കാലിക്കറ്റ് യൂണിവേഴ്സിറ്റി അസ്സിസ്റ്റൻസ്
*ഓൺലൈൻ - ഓഫ്‌ലൈൻ അപേക്ഷകൾ
*മറ്റു സേവനങ്ങൾ .....

സ്റ്റുഡന്റസ് കോർണർ

#പ്രിന്റ്
#സ്കാൻ
#ഫോട്ടോസ്റ്റാറ്
#ഇന്റർനെറ്റ്കഫേ #ഡൗൺലോഡിങ്ങ്
#പ്രൊജക്റ്റ് വർക്സ്
#ഡി ടി പി(മലയാളം ,ഇംഗ്ലീഷ് )

രജിസ്ട്രേഷൻ

*PSC , SSC ,RRB ,IBPS...
* PLUS ONE , PG ,UG, B.ed,M.ed,MPhil...
*Distance Education universities .

എല്ലാത്തരം അറിയിപ്പുകളും ലഭിക്കുന്നതിന് സന്ദർശിക്കുക

https://www.facebook.com/Ragam-DigitalHub-Students-Corner-106637031094610/?refid=12

Mob:8129860909

"We Can Provide A Wide Range Of Services Online"

06/07/2020

വീട്ടിൽ ഇരിക്കുന്ന പലരും പഠിക്കണമെന്ന്
ആഗ്രഹമുള്ളവർ ആണ് ആഗ്രഹം ഉള്ളവരാണ് അങ്ങനെ അവർക്ക് വളരെ ഉപകാരപ്രദമാണ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് പഠിച്ചു പരീക്ഷ
എഴുതാവുന്നതാണ് . ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി നിങ്ങൾക്ക് പത്താം ക്ലാസ് മുതൽ പി എച്ച് ഡി വരെ കരസ്ഥമാക്കാൻ സാധിക്കും .
https://www.facebook.com/Ragam-DigitalHub-Students-Corner-106637031094610/?refid=12

02/07/2020

*SSLC ഉത്തരകടലാസുകളുടെ പുനർമൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്ക്‌ അപേക്ഷിക്കാം.*

ഉത്തരകടലാസുകളുടെ പുനർമൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്ക്‌ 02/07/2020 മുതൽ 7/07/2020 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറ് ഔട്ടും ഫീസും അപേക്ഷകർ അതാത് സ്കൂളിലെ പ്രഥമ അധ്യാപകർക്ക് ജൂലൈ 7 ന് വൈകിട്ട് 5 മണിക്ക്‌ മുമ്പായി നൽകിയിരിക്കണം.

*ഫീ ഘടന താഴെ നൽകുന്നു.*

*പുനർമൂല്യനിർണയം :400*
*സൂക്ഷ്മ പരിശോധന :50*
*ഫോട്ടോ കോപ്പി :200*

*പുനര്‍മൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം ജുലൈ 22ന് സൈറ്റിൽ ലഭ്യമാവും.*

*ഉത്തര കടലാസുകളുടെ ഫോട്ടോകോപ്പി ജുലൈ 30 നകം നൽകുന്നതായിരിക്കും.*

https://www.facebook.com/Ragam-DigitalHub-Students-Corner-106637031094610/?refid=12

"We Can Provide A Wide Range Of Services Online"

ജൂലൈ 1    മുതൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
02/07/2020

ജൂലൈ 1 മുതൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

സുഹൃത്തേ,     എല്ലാവിധ ഓൺ‌ലൈൻ സേവനങ്ങളും ഉത്തരവാദിത്വത്തോടുകൂടി ചെയ്‌തുതരുവാൻ അൻസാർ സ്കൂളിനുസമീപം*"രാഗം ഡിജിറ്റൽ ഹബ് & ...
01/07/2020

സുഹൃത്തേ,
എല്ലാവിധ ഓൺ‌ലൈൻ സേവനങ്ങളും ഉത്തരവാദിത്വത്തോടുകൂടി ചെയ്‌തുതരുവാൻ അൻസാർ സ്കൂളിനുസമീപം
*"രാഗം ഡിജിറ്റൽ ഹബ് & സ്റ്റുഡന്റ്സ് കോർണർ "*
പ്രവർത്തനം ആരംഭിച്ച വിവരം നിങ്ങളേവരേയും സന്തോഷപൂർവ്വം
അറിയിക്കുന്നു തുടർന്ന് നിങ്ങളേവരുടേയും സാന്നിദ്ധ്യസഹകരണങ്ങൾ
അഭ്യർത്ഥിക്കുന്നു.......

ഞങ്ങളുടെ സേവനങ്ങൾ

*ഫോട്ടോസ്റ്റാറ്റ്
*പ്രോജക്റ്റ് ബൈൻഡിംഗ്
*സ്പൈറൽബൈൻഡിങ്
*സോഫ്റ്റ് ബൈൻഡിംഗ്
*ഇന്റർനെറ്റ് കഫേ
*ഡിജിറ്റൽ പ്രിന്റ് ഔട്ട്
*ഡി ടി പി
*ലാമിനേഷൻ
*വില്ലേജിൽ നിന്നുള്ള സെർട്ടിഫിക്കറ്റുകൾ
*ആധാർ കാർഡ്
*വോട്ടേഴ്‌സ് കാർഡ് / പേര് ചേർക്കൽ /ഫോട്ടോ മാറ്റൽ /തിരുത്തലുകൾ
*മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ
* പാൻ കാർഡ്
*പാസ്പോർട്ട്
*സ്കൂൾ /കോളേജ് / സ്കോളർഷിപ് അപേക്ഷകൾ / ഹാൾ ടിക്കറ്റ്
*എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ
*കാലിക്കറ്റ് യൂണിവേഴ്സിറ്റി അസ്സിസ്റ്റൻസ്
*ഓൺലൈൻ - ഓഫ്‌ലൈൻ അപേക്ഷകൾ
*മറ്റു സേവനങ്ങൾ .....

സ്റ്റുഡന്റസ് കോർണർ

#പ്രിന്റ്
#സ്കാൻ
#ഫോട്ടോസ്റ്റാറ്
#ഇന്റർനെറ്റ്കഫേ #ഡൗൺലോഡിങ്ങ്
#പ്രൊജക്റ്റ് വർക്സ്
#ഡി ടി പി(മലയാളം ,ഇംഗ്ലീഷ് )

രജിസ്ട്രേഷൻ

*PSC , SSC ,RRB ,IBPS...
* PLUS ONE , PG ,UG, B.ed,M.ed,MPhil...
*Distance Education universities .

എല്ലാത്തരം അറിയിപ്പുകളും ലഭിക്കുന്നതിന് സന്ദർശിക്കുക

Address

Flowers Business Zone , Near Espana Restaurant, Perumpilavu
Perumpilave
680519

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Telephone

+918129860909

Website

Alerts

Be the first to know and let us send you an email when Ragam DigitalHub & Students Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ragam DigitalHub & Students Corner:

Share