18/06/2025
ഏറ്റവും കുറഞ്ഞ ചിലവില്‍, ടെലി-കോളിംഗ് സെയില്‍സ് സ്റ്റാഫിനെ ആണോ നിങ്ങള്‍ നോക്കുന്നത് ?
അതും വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള, വിവധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ..
എന്നാല്‍ ഇതാ Foxdale നിങ്ങള്‍ക്കായി ഒരു സൂപ്പര്‍ സേവര്‍ ഓഫര്‍ അവതരിപ്പിക്കുന്നു ...
വെറും 6500 രൂപ മുതല്‍ പാക്കേജുകള്‍
നിങ്ങളുടെ ബിസിനസ് ഏതുമാകട്ടെ, അത് ലഭാകരമാകണമെങ്കില്‍ കസ്റ്റമറിനെ നേരിട്ട് വിളിച്ചു സസംരിച്ചു തന്നെ സെയില്‍സ് ക്ലോസ് ചെയ്യണം. അതിനു നമ്മുടെ ബജറ്റിനുതകുന്ന ടെലി-കോളിംഗ് സെയില്‍സ് സ്റ്റാഫിനെ വേണം.
വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള, വിവധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഉപയോഗിച്ച്, കൃത്യമായും പ്രൊഫഷണലായും ലീഡ് കൈകാര്യം ചെയ്യാന്‍ Foxdale നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു. അതും തുച്ചമായ പാക്കേജുകളിലൂടെ.
അഞ്ചില്‍ കൂടുതല്‍ ഏജന്‍റ്മാരെ ഒരേസമയം ഹയര്‍ ചെയ്യുന്ന, കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സ്പെഷ്യല്‍ പാക്കേജുകള്‍ ലഭ്യമാണ്.
Foxdale പ്ലാനുകളുടെ പ്രത്യേകതകള്‍:
☑ HR, ടീം ലീഡര്‍ എന്നിവരുടെ സൗജന്യ സേവനം
☑ നിങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സൗജന്യമായി കൈകാര്യം ചെയ്യുന്നു.
☑ ദിവസേനയുള്ള ഏജന്‍റ് റിപ്പോര്‍ട്ടിങ്ങിനു പുറമേ, QC കോളുകളും, പ്രോജക്റ്റ് ഹെഡ് റിപ്പോര്‍ട്ടിങ്ങും ലഭ്യമാണ്.
☑ ഏജന്‍റ്മാരെ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാം
☑ എംപ്ലോയി ലീവ് / റെസിഗ്നേഷന്‍ എന്നിവ ബാധിക്കില്ല
☑ 24x7 സര്‍വ്വീസ്& പരിശീലനം ലഭിച്ച ടെലി-ഏജന്‍റ്മാര്‍
☑ ഓണ്‍ലൈന്‍-COD ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍
☑ ടെലി-മാര്‍ക്കറ്റിംഗ്/സെയില്‍സ്, കസ്റ്റമര്‍ കെയര്‍ എന്നിവക്ക് അനുയോജ്യമായ പ്ലാനുകള്‍.
Our Core Services Include:
• Product and Service Sales
• Customer Feedback and Survey Calls
• Payment Collection and Recovery Calls
• Notification and Alert Calls
• Appointment Confirmation Calls
• Event and Occasion Reminders
• Order Confirmation and Status Updates
• Customer Support and Query Handling
• Lead Generation and Qualification
Industries We Serve:
• Product Manufacturers / Wholesalers / Retailers
• Service Providers
• Jewellery and Fashion Stores
• Education Consultancies / Training Institutions
• Construction, Interiors, and Furniture Providers
• Automobile Dealerships / Service Stations
• Healthcare Providers (Doctors, Clinics, Hospitals)
• Tourism, Travel, and Transportation Agencies
• Financial Institutions (Banks, Insurance, Fintech)
• Real Estate and Property Management
• E-commerce Platforms and Online Retailers
• Utilities and Energy Providers
• Media and Entertainment
കഴിഞ്ഞ 12 വര്‍ഷങ്ങളിലേറെയായി BPO രംഗത്തുള്ള കമ്പനിയാണ് Foxdale, തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആണ് ആസ്ഥാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9446810902, 9446810901