Snehasree Graphics

Snehasree Graphics Design
&
Printing’s

Flex
Logo
Poster
Notice
Brochure
Magazine
Cover Page
Letterhead
Visiting Card
Bill & Voucher
Marriage Card
Invitation Card
etc...

Seal
ID Card
Momentos
Screen Printing

all Type of
D esign
&
Printing’s

My Favourite
16/08/2024

My Favourite

23/07/2024

Follow the WORD OF GOD channel on WhatsApp:https://whatsapp.com/channel/0029Va4oGGJEgGfOwE3rcM1x
*ദിവസവും ഒരു വചനം വീതം നമുക്ക് പഠിക്കാം. അത് പരിശീലിക്കാം. അത് പ്രാവർത്തികമാക്കാം*
അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 11
Please Join this Link🙏

22/07/2024
14/07/2024

https://whatsapp.com/channel/0029Va4oGGJEgGfOwE3rcM1x

വി. മത്തായിയുടെ സുവിശേഷം 22 - 29 യേശു പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
മറ്റു കാര്യങ്ങളൊക്കെ നമുക്കറിയാം നമുക്ക് തെറ്റുകൾ പറ്റാതിരിക്കാൻ ദൈവവചനത്തിൽ ആഴപ്പെടാം. ഈ ചാനൽ ദൈവവചനം പഠിക്കാൻ നിങ്ങളെ സഹായിക്കും. ദിവസവും ഒരു വചനം പഠിക്കാം.

https://youtu.be/ZU-J8YRioxkഡേവിഡ്സൺ അച്ചൻ എഴുതി സംഗീതം നൽകിയ "കരുണതൻ അവതാരമല്ലോ" എന്ന ഗാനം 'ദൈവസംഗീതം' എന്ന അച്ചൻ്റെ തന...
29/06/2024

https://youtu.be/ZU-J8YRioxk
ഡേവിഡ്സൺ അച്ചൻ എഴുതി സംഗീതം നൽകിയ "കരുണതൻ അവതാരമല്ലോ" എന്ന ഗാനം 'ദൈവസംഗീതം' എന്ന
അച്ചൻ്റെ തന്നെ ആൽബത്തിലേതാണ്.
ആലാപനം - അനശ്വര
ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം.
'വചന വെളിച്ചം' എന്ന യൂട്യൂബ് ചാനലിലൂടെ ഈ ഗാനം സംപ്രേക്ഷണം ചെയ്യുന്നു. എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും, ഗാനം മറ്റു സഹോദരങ്ങൾക്ക് ഷെയർ ചെയ്തും സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
KARUNATHAN AVATHARAMALLO | Fr Davidson S | S P Balasubramanium -Malayalam Christian Devotional

Christian devotional songs Malayalam

DAIVASANGEETHAM (ദൈവ സംഗീതം) ALBUMMALAYALAM CHRISTIAN DEVOTIONAL SONGS SONG 1 - കരുണതൻ അവതാരമല്ലോ... INTRODUCTION - MOST REV DR. SOOSA PAKIAM MLYRICS & MUSIC...

https://youtu.be/ZU-J8YRioxkഡേവിഡ്സൺ അച്ചൻ എഴുതി സംഗീതം നൽകിയ "കരുണതൻ അവതാരമല്ലോ" എന്ന ഗാനം 'ദൈവസംഗീതം' എന്ന അച്ചൻ്റെ തന...
29/06/2024

https://youtu.be/ZU-J8YRioxk
ഡേവിഡ്സൺ അച്ചൻ എഴുതി സംഗീതം നൽകിയ "കരുണതൻ അവതാരമല്ലോ" എന്ന ഗാനം 'ദൈവസംഗീതം' എന്ന
അച്ചൻ്റെ തന്നെ ആൽബത്തിലേതാണ്.

ആലാപനം - അനശ്വര
ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം.
'വചന വെളിച്ചം' എന്ന യൂട്യൂബ് ചാനലിലൂടെ ഈ ഗാനം സംപ്രേക്ഷണം ചെയ്യുന്നു. എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും, ഗാനം മറ്റു സഹോദരങ്ങൾക്ക് ഷെയർ ചെയ്തും സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

DAIVASANGEETHAM (ദൈവ സംഗീതം) ALBUMMALAYALAM CHRISTIAN DEVOTIONAL SONGS SONG 1 - കരുണതൻ അവതാരമല്ലോ... INTRODUCTION - MOST REV DR. SOOSA PAKIAM MLYRICS & MUSIC...

30/07/2023

Song Uploaded By - Yahova Yire Dhathavam Daivam-HQ-Short recorded by DavidRajendraTVM on Smule. Sing with lyrics to your favorite karaoke songs. | Smule Social Singing Karaoke app

24/07/2023

🌷🌷🌷🙏🙏🙏 *ഉമ്മൻചാണ്ടി സാർ കേരളത്തെയൊന്നാകെ സ്നേഹിക്കുവാൻ നിർബന്ധിക്കുന്നു.*

ജീവിച്ചിരുന്ന ഉമ്മൻചാണ്ടി സാറിനെക്കാൾ മരണമടഞ്ഞ ഉമ്മൻചാണ്ടി സാർ കേരളീയരെയൊട്ടാകെ ആഴമേറിയ ആത്മശോധനയിലേക്ക് നയിക്കുകയാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ തന്റെ സഹോദരങ്ങളോട് പുലർത്തേണ്ട സ്നേഹത്തിന്റെയും ബന്ധത്തിന്റെയും കൃത്യതയ്ക്ക് ഓരോ മലയാളിയ്ക്കും ഉമ്മൻചാണ്ടി സാർ വെല്ലുവിളി ഉയർത്തുകയാണ്. അദ്ദേഹത്തിന് മലയാളികൾ ഒന്നാകെ നൽകുന്ന സ്നേഹം കാണുമ്പോൾ അവർക്ക് അദ്ദേഹം നൽകിയ സ്നേഹത്തിന്റെ പ്രതിപ്രകടനമാണ് അത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ ജീവിതകാലത്തും മരണസമയത്തും വിലാപയാത്രയിലും ഒക്കെ ഇതുപോലെ ഒരു സ്നേഹപ്രവാഹം ലഭിക്കുന്നത് കൊതിക്കാത്ത ആരുണ്ട് ഇവിടെ?. ലഭിക്കുകയില്ല എന്ന ഉറപ്പുകൊണ്ട് ആഴത്തിൽ ചിന്തിക്കുന്നില്ല എന്ന് മാത്രം.

പൊതുജനങ്ങളെക്കാൾ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയാണ് ഉമ്മൻചാണ്ടി സാർ ആഴമേറിയ ആത്മശോധനയിലേക്ക് നയിക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയിൽ ഉള്ളവരടക്കം ഉള്ള നേതാക്കൾ ഉമ്മൻചാണ്ടി സാറിന് ലഭിക്കുന്ന സ്നേഹാദരവുകൾ കണ്ട് തങ്ങളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും. നേരിട്ടും അല്ലാതെയും ജനങ്ങളുടെ സ്നേഹവും ആവേശവും കാണുന്ന അവർക്ക് തങ്ങൾക്കും ഉമ്മൻചാണ്ടി സാറിനെ പോലെ ഇനിയെങ്കിലും ജീവിക്കണം, പൊതുജനങ്ങളെ സ്വന്തമായി കണ്ട് അവർക്കുവേണ്ടി ജീവിക്കണമെന്ന ചിന്ത ഉണ്ടാകാതിരിക്കുമോ. ജനങ്ങൾ രാഷ്ട്രീയ നേതാക്കളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്, എന്തുമാത്രം പ്രതീക്ഷിക്കുന്നുണ്ട് എന്ന് അവർ ഇത് കണ്ട് പഠിച്ചിരുന്നെങ്കിൽ.

ഇതിന്റെയെല്ലാം അപ്പുറത്ത് ക്രിസ്തീയ നേതാക്കളാണ് ഇത് കണ്ട് ഏറ്റവുമധികം പാഠം പഠിക്കേണ്ടത് എന്ന് തോന്നുന്നു. പരസ്പര സ്നേഹം സകലരെക്കാളും പരിശീലിക്കേണ്ട ക്രിസ്തീയ ശുശ്രൂഷകർ തങ്ങൾക്ക് വിശ്വാസികളോട്, ജനങ്ങളോട് ഉള്ള ബന്ധവും അവർക്ക് വേണ്ടി സ്വജീവിതം ബലിയാക്കുവാനുള്ള സന്നദ്ധതയും എത്രമാത്രം ഉണ്ട് എന്ന് ചിന്തിക്കട്ടെ. മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും ധ്യാനഗുരുക്കൻമാർക്കും സംഘടനാ നേതാക്കൾക്കും പാസ്റ്റർമാർക്കും ഒക്കെ ഇക്കാര്യം ആഴത്തിൽ ആത്മശോധനയ്ക്ക് വിഷയമാക്കാവുന്നതാണ്. ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കുന്നതിനെക്കാൾ സ്നേഹാദരവുകൾ ക്രിസ്തീയ നേതാവിന് ലഭിക്കേണ്ടതാണ്. കാരണം, ഏതൊരു രാഷ്ട്രീയ നേതാവിനെക്കാളും മനുഷ്യരെ സ്നേഹിക്കാൻ കടപ്പെട്ടവനാണ് ക്രിസ്ത്യാനി, ക്രിസ്തീയ ശുശ്രൂഷകർ.

*ഉമ്മൻചാണ്ടി സാറിന്റെ ആത്മാവിന് നിത്യജീവൻ നേരുന്നു. അതിനായി പ്രാർത്ഥിക്കുന്നു* .🌷🌷🌷🙏🙏🙏

അവലംബം കടപ്പാട് - ബ്രദർ ബിജു ഓഫ് മേരി ഇമാക്കുലേറ്റ്

07/09/2022

ബെന്നിഹിൻ പറഞ്ഞ സത്യം ടൈറ്റസ് കാപ്പൻ വെളിപ്പെടുത്തുന്നു & Subscribe Shekinah News Channel For Future Updates.https://w...

Entey Mugham Vaadiyal Daivathin Mugham Vadum....
21/04/2022

Entey Mugham Vaadiyal Daivathin Mugham Vadum....

Address

TC 25/2069/2 Holy Trinity Building Dharmalayam Road Ayurveda College TVM/695 501
Thiruvananthapuram
695501

Telephone

9496775732

Website

Alerts

Be the first to know and let us send you an email when Snehasree Graphics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snehasree Graphics:

Share