27/07/2019
നമ്മുടെ ഡ്രൈവിംഗ് സ്കൂളുകള്‍ മാറ്റത്തിന്റെ പാതയിലേക്ക്....
ടെക്നോളജി മാറുന്നതിനനുസരിച്ച് നമുക്കും മാറാം. പുതിയൊരു കാലഘട്ടം നമ്മെ സ്വാഗതം ചെയ്യുന്നു. ഇനി രജിസ്റ്ററുകൾ മാറി മാറി എഴുതി ബുദ്ധിമുട്ടേണ്ട. ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ പേപ്പറില്‍ മാറ്റി എഴുതി കഷ്ടപെടേണ്ട. നമുക്കായി പൂര്‍ണ്ണ സജ്ജമായ ഒരു സോഫ്റ്റ്‌വെയര്‍.
നമ്മെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സൂക്ഷിക്കുവാനും, ഡ്രൈവിംഗ് ലേണേഴ്സ് കൃത്യമായി ചേര്‍ത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് വേണ്ടി അവരെ സജ്ജമാക്കുകയും വിവരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്ത് സൂക്ഷിക്കാം. കൂടാതെ RTO സംബന്ധമായ സേവനങ്ങള്‍ക്കായി നമ്മെ സമീപിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്ത് സേവനം ഉറപ്പ് വരുത്താം. അതുമാത്രമല്ല, പരമപ്രധാനമായി നമ്മുടെ വരവു ചെലവു കണക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യാവുന്ന അക്കൗണ്ടിംഗ് സിസ്റ്റവും ലഭ്യമാണ്. കൂടാതെ നിങ്ങളുടെ വാഹനവും അതുമായി ബന്ധപ്പെട്ട ഇൻഷുറൻസ്,പൊലൂഷൻ, തുടങ്ങിയവയുടെ പുതുക്കല്‍ തീയതികളും ഇനി മറന്ന് പോവേണ്ടി വരില്ല. എന്തിനേറെ, നമ്മുടെ ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നമുക്ക് MDSeManager എന്ന ഈ സോഫ്റ്റ്‌വെയര്‍ വഴി ലഭ്യമാണ്. ഇനി മറ്റെന്താണ് വേണ്ടത്....
ഇതൊന്നു മാത്രമല്ല സുഹൃത്തേ, ഇന്റര്‍നെറ്റ് യുഗത്തിലേക്ക് നമുക്ക് പുതിയൊരു കാല്‍വയ്പ് നടത്താം. മനോഹരമായ ഒരു വെബ്സൈറ്റ്.
ഈ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചത് തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന Cyberbeams Technologies എന്ന സ്ഥാപനം ആണ്. ഈ സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ www.mdsemanager.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9111767424 എന്ന നമ്പറില്‍ ബന്ധപ്പെടുക