PaperCafe Entertainment

PaperCafe Entertainment Pranayamano Souhridhamano.....
Enikk ninnodennu ariyilla...
Pakshe onnariyam...

Pirinjirikanavatha

പ്രണയിക്കുന്നവര്‍ക്കും.....പ്രണയം നഷ്ടമായവര്‍ക്കും.....പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഞങ്ങള്‍ ഈ പേജ് സമര്‍പ്പിക്കുന്നു...

ടീം പ്രണയം വിരഹം

അറിയിപ്പ് 🚨🚨
17/11/2025

അറിയിപ്പ് 🚨🚨

അറിയിപ്പ് 📢📢📢

ഓൺലൈൻ ടാക്സി കമ്പനികൾക്ക് ലൈസെൻസ് ഇല്ല എന്ന കാരണത്താൽ സംസ്ഥാനത്തു ഒട്ടാകെ പലവിത പ്രശ്നങ്ങൾ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നേരിടുന്ന സമയത്ത് നോക്കുകുത്തികൾ ആയി നിന്ന ഉബറിന്റെ ഓഫീസിൽ പോയ്‌ ഓൺലൈൻ ടാക്സി കൂട്ടായ്മ അംഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും
ഉബറിന്റെ ഓഫിസ് അടച്ചു പൂട്ടി അവിടെ റീത്തു വയ്ക്കുകയുംതുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന ശക്തമായ താകീത് OTC 👏👏👏കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഊബർ നിർബന്ധിതമായി ലൈസെൻസ് എടുക്കാൻ ഉള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും അത് ഓൺലൈൻ ടാക്സി കമ്മ്യൂണിറ്റി ഭാരവാഹികളെ അറിയിക്കുകയും ചെയ്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു 💪💪💪💪💪💪💪💪💪💪💪💪💪

ഓഫീസ് ഉപരോധത്തിൽ പങ്കെടുത്ത നിങ്ങൾ ഓരോ അംഗങ്ങളുടെയും പരിശ്രമത്തിന്റെ വിജയം ആണ് ഉബറിന്റെ ഭാഗത്തു നിന്നുള്ള ഈ അറിയിപ്പ്


🔥🔥🔥🔥🔥🔥🔥🔥 #യൂബർ

22/06/2021

സമൂഹം മാറാത്തിടത്തോളം കാലം അനുഭവങ്ങൾ ഇനിയുമുണ്ടാകും.. ആത്മഹത്യകൾ തുടരും😒

അശ്രദ്ധമൂലം പൊലിഞ്ഞ് പോയത് ഒരു ജീവൻ, പിന്നിൽ ഇരുന്ന ആളിന്റെ മുണ്ട് ടയറിൽ ചുറ്റിപ്പിടിച്ച് ഉണ്ടായ അപകടം. ഇനി ഇങ്ങനെ അപകടം...
13/06/2021

അശ്രദ്ധമൂലം പൊലിഞ്ഞ് പോയത് ഒരു ജീവൻ, പിന്നിൽ ഇരുന്ന ആളിന്റെ മുണ്ട് ടയറിൽ ചുറ്റിപ്പിടിച്ച് ഉണ്ടായ അപകടം. ഇനി ഇങ്ങനെ അപകടം ഉണ്ടാകാതിരിക്കാൻ പൊതു സമൂഹത്തിന്റെ അറിവിലേക്ക് പരമാവധി ഷെയർ

പരമാവധി ഷെയർ ചെയ്യൂ
11/06/2021

പരമാവധി ഷെയർ ചെയ്യൂ

10/06/2021

അച്ഛനോട് മക്കൾക്കുള്ള സ്നേഹം കണ്ടാൽ കണ്ണ് നിറഞ്ഞു പോവും

08/06/2021

ചാനൽ ചർച്ചകളിൽ വന്നിരുന്നു വിഡ്ഢിത്തം വിളമ്പി ഞായീകരിക്കും അവസാനം തേഞ്ഞു ഇറങ്ങി പോവും

26/04/2021

ജീവശ്വാസം കിട്ടാതെ മരണത്തോടു മല്ലിടുന്ന പ്രിയതമന് അവസാന ശ്വാസം നല്‍കുന്ന സ്ത്രീയുടെ ചിത്രം. കോവിഡ് ബാധിച്ച ഭര്‍ത്താവിനെ അവര്‍ ആഗ്ര എസ്.എൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്സിജൻ ക്ഷാമം കാരണം ആ മനുഷ്യനെ മുറ്റത്ത് തന്നെ നിർത്തുകയായിരുന്നു.

31/01/2021
16/01/2021

കയ്യിലുള്ളത് ഇരുപതിനായിരം..📷
ആവശ്യമുള്ളത് പത്ത് ലക്ഷം... !!!!
നന്മയുള്ള ഹൃദയമുള്ളവർ ഈ കുഞ്ഞിന് 1000 രൂപയെങ്കിലും നൽകി സഹായിക്കുക.. അല്ലെങ്കിൽ ഒരു ഷെയർ കൊണ്ടെങ്കിലും സഹായിക്കുക...
പ്രിയമുള്ളവരേ...
കണ്ണൂർ ജില്ലയിലെ ജോൺസൺ -ദുർഗ ദമ്പതിമാരുടെ നാല് മാസം മാത്രം പ്രായമായ "അമ്മു" എന്ന പിഞ്ചു കുഞ്ഞിന്റെ "OPEN HEART SURGERY" ക്കും തുടർചികിത്സക്കുമായി 10 ലക്ഷം രൂപയെങ്കിലും വേണം.. സുഹൃത്തുക്കൾ നൽകിയ ഇരുപതിനായിരം രൂപ മാത്രമാണ് ഇവരുടെ കയ്യിലുള്ളത്. ഇപ്പോൾ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ആവുന്ന പോലെ ഒക്കെ ചെറിയ സഹായം ചെയ്ത് ആ കുഞ്ഞിന്റെ ഹാർട്ട് ഓപ്പറേഷൻ നടത്തി സാധാരണ ജീവിതത്തിലേക്കു മടങ്ങി വരട്ടെ... പ്രാർഥനയോടൊപ്പം നിങ്ങളുടെ ചെറിയ സഹായം പോലും വലിയൊരു താങ്ങായിരിക്കും ഇവർക്ക്..
സർവ്വ ശക്തൻ ഏവരെയും അനുഗ്രഹിക്കട്ടെ.. 📷
Name: JOHNSON.KG
A/C: 02941050033007
IFSC CODE: HDFC0000294
HDFC BANK LTD
MOB: 08076070279
GOOGLE PAY: 9911171458

    പേര് അരുൺ കുമാർ സ്ഥലം നിലമ്പുർ ചുങ്കത്തറ ഇതേഹം മൂന്ന് വർഷത്തോളം ഒരു വശം  തളർന്നു കിടപ്പിലായിരുന്നു ഇപ്പോൾ ചെറിയ രീതി...
08/01/2021

പേര് അരുൺ കുമാർ
സ്ഥലം നിലമ്പുർ ചുങ്കത്തറ
ഇതേഹം മൂന്ന് വർഷത്തോളം ഒരു വശം തളർന്നു കിടപ്പിലായിരുന്നു ഇപ്പോൾ ചെറിയ രീതിയിൽ എണീച്ചു നടക്കുന്നുണ്ട് ജീവിക്കാൻ വേറൊരു വഴിയും ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ചെറിയ രീതിയിൽ നിലമ്പുർ വഴിക്കടവ് പാതയിൽ മുട്ടിക്കടവ് എന്ന സ്ഥലത്തു അച്ചാറ് കച്ചവടം നടത്തുന്നുണ്ട്.. ആരും ഇല്ല വലിയ ബുദ്ധിമുട്ട് ആണ് എന്നിരുന്നാലും ആരുടെ മുന്നിലും കൈ നീട്ടാൻ കഴിയാത്തത് കൊണ്ടാണ്.. ഈ റൂട്ടിൽ പോകുന്ന ആളുകൾ മുട്ടിക്കടവ് അതേഹത്തിന്റെ അടുക്കൽ ചെന്നു ഒരു അച്ചാറ് കുപ്പിയെങ്കിലും വാങ്ങി അതേഹത്തെ സഹായിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു
അതേഹത്തിനു വെയിൽ കൊള്ളാതെ ഇരിക്കാൻ ഒരു കുട വേണം..
അതേഹത്തെ സഹായിക്കാൻ താൽപ്പര്യം ഉള്ള ആളുകൾ ബന്ധപെടുക...9744689854 അതേഹത്തിനു സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട് please ഹെൽപ്പ് ഇതു ദയവു ചെയ്തു ഷെയർ ചെയ്യുക

Address

Thiruvananthapuram

Telephone

7356784050

Website

Alerts

Be the first to know and let us send you an email when PaperCafe Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share