Love Themes

Love Themes page for show some talents & entertainments

ദിലീപിന്റെ കരിയർ അവസാനിച്ച പോലെ രാഹുലിന്റെയും കരിയർ അവസാനിച്ചു 💯👍🏼✅രാഹുൽ ഇനി ബിജെപിയിൽ ചേരും ഭാവിയിൽ
05/12/2025

ദിലീപിന്റെ കരിയർ അവസാനിച്ച പോലെ രാഹുലിന്റെയും കരിയർ അവസാനിച്ചു 💯👍🏼✅

രാഹുൽ ഇനി ബിജെപിയിൽ ചേരും ഭാവിയിൽ

പ്ലത്തല.. പ്ലത്തല.. 🥲ൻ്റെ വിജയണ്ണൻ ഇതറിഞ്ഞാലുണ്ടല്ലോ 😡
22/05/2025

പ്ലത്തല.. പ്ലത്തല.. 🥲

ൻ്റെ വിജയണ്ണൻ ഇതറിഞ്ഞാലുണ്ടല്ലോ 😡

ഫാൻസുകാർ ഇത്രയും നാൾ പറയാൻ ആഗ്രഹിച്ച കാര്യം... പച്ചക്ക് കത്തിച്ച് വിട്ടു 🔥👌മോഹൻലാലിന് കുറച്ച് സൗഹൃദങ്ങൾ ഉണ്ട് അവർ ശരിക്ക...
04/04/2025

ഫാൻസുകാർ ഇത്രയും നാൾ പറയാൻ ആഗ്രഹിച്ച കാര്യം... പച്ചക്ക് കത്തിച്ച് വിട്ടു 🔥👌

മോഹൻലാലിന് കുറച്ച് സൗഹൃദങ്ങൾ ഉണ്ട് അവർ ശരിക്കും അദ്ദേഹത്തെ നാണം കെടുത്തുകയാണ്.
സ്വന്തം കാര്യങ്ങൾ നടത്താൻ വേണ്ടിയാണ് പലരും ഇദ്ദേഹത്തെ പറ്റി പിടിക്കുന്നത്.

മോഹൻലാലിന് പറയാനുള്ളത് മോഹൻലാൽ പറയും അല്ലാതെ സുഹൃത്ത് എന്ന നിലയിൽ മറ്റൊരാൾ സംസാരിക്കേണ്ട കാര്യമുണ്ടോ..
ഇവരെല്ലാം കൂടി അദ്ദേഹത്തെ നാണം കെടുത്തുകയല്ലേ ചെയ്യുന്നത്.

മല്ലിക സുകുമാരൻ 🔥

ഒറ്റ നോട്ടത്തിൽ ആളെ മനസിലായെങ്കിൽ ലൈക്ക് അടിച്ചോ.. ❤️❤️
02/02/2025

ഒറ്റ നോട്ടത്തിൽ ആളെ മനസിലായെങ്കിൽ ലൈക്ക് അടിച്ചോ.. ❤️❤️

ഏത് സുന്ദരിയെയാണ് നിങ്ങൾക്ക് ഇഷ്ടപെട്ടത്..?? 😃😄
31/01/2025

ഏത് സുന്ദരിയെയാണ് നിങ്ങൾക്ക് ഇഷ്ടപെട്ടത്..?? 😃😄

കുട്ടിയോടൊപ്പം അവനെ വളർത്തിയ മാതാപിതാക്കൾക്കും കൊടുക്കണം കയ്യടി ♥️ഇതും നമ്മൾ ഒരുമിച്ച് പൊരുതി അതിജീവിക്കും ♥️
31/07/2024

കുട്ടിയോടൊപ്പം അവനെ വളർത്തിയ മാതാപിതാക്കൾക്കും കൊടുക്കണം കയ്യടി ♥️

ഇതും നമ്മൾ ഒരുമിച്ച് പൊരുതി അതിജീവിക്കും ♥️

𝗠𝗲𝗱𝗶𝗮🙏🤮
16/06/2024

𝗠𝗲𝗱𝗶𝗮🙏🤮

 🤑💸💸നല്ല പ്രസന്റേഷൻ ചെയ്ത്‌ എങ്ങാനും കേറി കൊളുത്തിയാൽ popularity, money 💰⚡️
15/06/2024

🤑💸💸

നല്ല പ്രസന്റേഷൻ ചെയ്ത്‌ എങ്ങാനും കേറി കൊളുത്തിയാൽ popularity, money 💰⚡️

പിന്നെ ഞാൻ ചിന്തിച്ചപ്പോൾ  മറ്റൊരു സമാധാനം സലീം കുമാർ ഊരിയിട്ട ഡ്രസ്സ്‌ ഉണ്ടല്ലോ എന്ന സമാധാനത്തിൽ  ഇരുന്നു
03/06/2024

പിന്നെ ഞാൻ ചിന്തിച്ചപ്പോൾ മറ്റൊരു സമാധാനം സലീം കുമാർ ഊരിയിട്ട ഡ്രസ്സ്‌ ഉണ്ടല്ലോ എന്ന സമാധാനത്തിൽ ഇരുന്നു

23/04/2024


Here’s the first taste of ‘Mandakini’ movie starring Althaf Salim & Anarkali Marikkar directed by Vinod Leela & Produced...
14/03/2024

Here’s the first taste of ‘Mandakini’ movie starring Althaf Salim & Anarkali Marikkar directed by Vinod Leela & Produced by Sanju Unnithan under the banner of Spire Productions.
Cheers to the entire team!!!
.movie

Victor! 💯രാഷ്ട്രീയം ❌ രാഷ്ട്രിയബോധം ✅
03/03/2024

Victor! 💯
രാഷ്ട്രീയം ❌ രാഷ്ട്രിയബോധം ✅

Address

Thripunithura
Thrippunithura
682301

Website

Alerts

Be the first to know and let us send you an email when Love Themes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Love Themes:

Share