KaizenMarketing

KaizenMarketing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KaizenMarketing, Marketing Agency, Thrissur.

18/01/2023
Some happiness cannot be expressed in words.— at Grand Hyatt Kochi Bolgatty.
18/01/2023

Some happiness cannot be expressed in words.
— at Grand Hyatt Kochi Bolgatty.

Maverick Gen-Z Meet.
18/01/2023

Maverick Gen-Z Meet.

Mumbai diaries...
20/05/2022

Mumbai diaries...

ടൂറിസം പുത്തൻ ഉണർവിലേക്ക്...65 രാജ്യങ്ങളിലെ പ്രതിനിധികളും ടൂറിസം രംഗത്തെ അധികായരും പങ്കെടുക്കുന്ന കേരള ടൂറിസം മാർട്ടിൽ ന...
20/05/2022

ടൂറിസം പുത്തൻ ഉണർവിലേക്ക്...
65 രാജ്യങ്ങളിലെ പ്രതിനിധികളും ടൂറിസം രംഗത്തെ അധികായരും പങ്കെടുക്കുന്ന കേരള ടൂറിസം മാർട്ടിൽ നിന്നും .....

കൊൽക്കത്തയിലെ ബിഗ് ബെൻ ആശയങ്ങൾ അതേപടി പകർത്തുകയാണ്.പ്രചോദനങ്ങൾ തനതായ രീതിയിൽ ആവിഷ്ക്കരിക്കുന്നതിനാണ് ഞാൻ ഇഷ്ട്ടപ്പെടുന്ന...
20/05/2022

കൊൽക്കത്തയിലെ ബിഗ് ബെൻ ആശയങ്ങൾ അതേപടി പകർത്തുകയാണ്.
പ്രചോദനങ്ങൾ തനതായ രീതിയിൽ ആവിഷ്ക്കരിക്കുന്നതിനാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.

In Mizoram
20/05/2022

In Mizoram

കേരളീയർ  ഗവർണർ ആയത് കൊണ്ട് മാത്രം ഞാൻ ഏറെ ശ്രദ്ധിച്ച സ്ഥലമാണ് മിസ്സോറം.മി... എന്നാൽ മനുഷ്യർസോ... എന്നാൽ മല.മലമുകളിലെ മനു...
20/05/2022

കേരളീയർ ഗവർണർ ആയത് കൊണ്ട് മാത്രം ഞാൻ ഏറെ ശ്രദ്ധിച്ച സ്ഥലമാണ് മിസ്സോറം.
മി... എന്നാൽ മനുഷ്യർ
സോ... എന്നാൽ മല.
മലമുകളിലെ മനുഷ്യർ എന്ന അർത്ഥം വരുന്ന മിസ്സോ എന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നത്.
കാഴ്ചകൾ കാഴ്ചപ്പാടുകൾ മാറ്റുന്നതിനായി മിസ്സോറാമിൽ നിന്നും....

ചരിത്രം ഉറങ്ങുന്ന ഡൽഹിയും... അധികാരവും പ്രണയവും കെട്ടുപിണഞ്ഞു കിടക്കുന്ന ഓർമ്മപ്പെടുത്തലുകൾക്കിടയിൽ....ലോകത്തിലെ ഏറ്റവും...
20/05/2022

ചരിത്രം ഉറങ്ങുന്ന ഡൽഹിയും... അധികാരവും പ്രണയവും കെട്ടുപിണഞ്ഞു കിടക്കുന്ന ഓർമ്മപ്പെടുത്തലുകൾക്കിടയിൽ....
ലോകത്തിലെ ഏറ്റവും വലിയ ഇഷ്ടിക മിനാരമായ കുത്തബ് മീനാർ...
അവിടെ പ്രശസ്തരായ രണ്ട് കാമറമാൻമാർ ഫോട്ടോ എടുത്ത് ആറാടുകയാണ് സുഹൃത്തുക്കളെ....

വേറിട്ട വീഥികളും ജീവിത വീക്ഷണവും, പാഷനും അതാണ് ഞാൻ മനസ്സിലാക്കിയ മാത്യഭൂമിയുടെ , സഹയാത്രികനായിരുന്ന ഐപ്പ് വള്ളിക്കാടൻ.ht...
21/04/2022

വേറിട്ട വീഥികളും ജീവിത വീക്ഷണവും, പാഷനും അതാണ് ഞാൻ മനസ്സിലാക്കിയ മാത്യഭൂമിയുടെ , സഹയാത്രികനായിരുന്ന ഐപ്പ് വള്ളിക്കാടൻ.
https://iypevallikadan.com/

Concept seller Award from VK.Sreekandan( Member of parliament)
21/04/2022

Concept seller Award from VK.Sreekandan( Member of parliament)

ആശയങ്ങളുടെ വൈവിധ്യങ്ങളും മാർക്കറ്റിങ്ങ് എന്ന കലയും...
21/04/2022

ആശയങ്ങളുടെ വൈവിധ്യങ്ങളും മാർക്കറ്റിങ്ങ് എന്ന കലയും...

Address

Thrissur
680006

Telephone

+918157998016

Website

Alerts

Be the first to know and let us send you an email when KaizenMarketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KaizenMarketing:

Share