19/02/2023
വേദന കടിച്ചു പിടിച്ചും അഭിനയിക്കുന്ന ഒരാളാണ് സുകുമാരി അമ്മ; ഒരാളെ വിശ്വസിച്ചത് കൊണ്ട് മാത്രം ട്രൈയിനിൽ ബാത്‌റൂമിന്റെ സൈഡിൽ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട് അമ്മക്ക്; തുറന്ന് പറഞ്ഞ് അനൂപ് മേനോൻ
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രി ആണ് സുകുമാരി അമ്മ. ഒമ്പത് ഭാഷകളിലായി ഏകദേശം 2500 സിനിമകളിൽ താരം അഭിനയ...