Smart pix media reloaded

Smart pix media reloaded It's All About Indian Cinema
Real And Trust Full Reports of Movies • Reviews • Movie Promotion ?

https://youtu.be/Z5o1jZqpBOQKuttiyappanum dhevadhootharum
26/12/2019

https://youtu.be/Z5o1jZqpBOQ

Kuttiyappanum dhevadhootharum

Presenting the Official Video Song of ‘Kanmani Nin Chiri’ from 'KUTTIYAPPANUM DAIVADHOOTHARUM’ Song : Kanmani Nin Chiri Music : Adarsh PV Singer : Arvind Ven...

മെഗാസ്റ്റാർ മമ്മുട്ടി നായകനാവുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന Shylock   സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ  ന് ഒരായിരം ജ...
30/10/2019

മെഗാസ്റ്റാർ മമ്മുട്ടി നായകനാവുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന Shylock സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ന് ഒരായിരം ജന്മദിന ആശംസകൾ...😍😍

All the best
08/10/2019

All the best

കൽക്കി പ്രേക്ഷകർക്കൊപ്പം ആഘോഷമാക്കാൻ ടോവിനോയും ടീം കൽക്കിയും എത്തുന്നു!!!
08/08/2019

കൽക്കി പ്രേക്ഷകർക്കൊപ്പം ആഘോഷമാക്കാൻ ടോവിനോയും ടീം കൽക്കിയും എത്തുന്നു!!!

13/07/2019

ഈയടുത്തായി ഇറങ്ങിയ മാർക്കോണി മത്തായി എന്ന ചിത്രം ഞാനും എൻറെ സുഹൃത്തും ഇന്നലെ കാണാൻ ഇടയായി. ചിത്രത്തിൽ പരാമർശിച്ചിട്ടുള്ളത് മത്തായിയുടെ പ്രണയമാണ്. അതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത സമയത്താണ് ഒന്നു ചെറുതായി എഴുതാം എന്ന് കരുതിയത്.

പ്രണയം പൈങ്കിളി ആണ്. സിനിമയിൽ മാത്രമല്ല സത്യത്തിൽ ജീവിതത്തിലും പ്രണയം പൈങ്കിളി ആണ്. അത് പ്രണയിച്ചവർക്ക് വ്യക്തമായി മനസ്സിലാകും. അങ്ങനെ പ്രണയിച്ച രണ്ടു കഥാപാത്രങ്ങളെ ഞാൻ പരിചയപ്പെടുത്താം.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രവും ജയറാം ടൈറ്റിൽ റോളിൽ വന്ന മാർക്കോണി മത്തായിയും.

ഉലഹന്നാൻ ഒരു ഗവൺമെൻറ് ജീവനക്കാരനാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബം. ജീവിതത്തിൻറെ എൻറെ റിയലിസ്റ്റിക്കായ ഒരു സിനിമാറ്റിക് രീതിയാണ് ആ സിനിമയിൽ പ്രതിഫലിക്കുന്നത്. കാരണം കല്യാണം കഴിച്ചാൽ ഭാര്യയോടുള്ള ഇഷ്ടം കുറയുന്ന ഒരു സൊസൈറ്റിയിൽ ആണ് നമ്മൾ ജീവിക്കുന്നത്.

വർഷങ്ങൾക്കുശേഷം ഭാര്യയെ സ്നേഹിക്കുന്ന ഉലഹന്നാൻറെ കഥയാണ് ചിത്രം പറയുന്നത്.

നേരെമറിച്ച് മാർക്കോണി മത്തായിലേക്ക് വരാം. വയസ്സ് കുറച്ചെങ്കിലും പല കാരണങ്ങൾകൊണ്ട് കല്യാണം കഴിക്കാത്ത മത്തായി. അദ്ദേഹം ബാങ്കിലാണ് ജോലി ചെയ്യുന്നത്. ജോലിക്ക് പുതുതായി വരുന്ന യുവതി. യുവതിക്ക് ഒരു നല്ല സുഹൃത്തിനെ പോലെ എല്ലാ പരിചരണം അദ്ദേഹം കൊടുക്കുന്നു.

അതിൽ കവിഞ്ഞ് കുടുതൽ ഒന്നും തന്നെ മത്തായിക്ക് ആ കുട്ടിയോട് ഇല്ല. സുഹൃത്തിൽ നിന്ന് പ്രണയത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. മത്തായിക്ക് അന്നയോട് ഒരു അടുപ്പം തോന്നുന്നു. ഇരുവരുടെയും പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ഇനി കാര്യം പറയാം. ഈ രണ്ട് സിനിമയും റിയലിസ്റ്റിക് ആയ പരാമർശങ്ങളാണ് ചിത്രങ്ങളിലൂടെ നടത്തുന്നത്. രണ്ടു സംഭവങ്ങളും ഒരേ പോലെ നമ്മുടെ ജീവിതത്തിലും നടക്കാൻ സാധ്യതയുണ്ട്. എല്ലാവരെയും സ്നേഹിക്കുന്ന മത്തായി ആണെങ്കിലും ഭാര്യയെയും മക്കളെയും ഒരേപോലെ സ്നേഹിക്കുന്ന ഉലഹന്നാൻ ആണെങ്കിലും ഇവർ രണ്ടുപേരും നമ്മളിൽ നമ്മൾ അറിയാതെ ജീവിച്ചിരിപ്പുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രണ്ടു കഥാപാത്രങ്ങളും വളരെ റിയലിസ്റ്റിക് ആയ കഥാപാത്രങ്ങളാണ്. ഇവ തമ്മിൽ പറഞ്ഞറിയിക്കാനാവാത്ത വണ്ണം സാമ്യങ്ങളുണ്ട്. കാരണം രണ്ടും സാധാരണക്കാരൻറെ മനസ്സ് അറിഞ്ഞു ഒപ്പിയെടുത്ത കഥാപാത്രങ്ങളാണ്. കൂടാതെ രണ്ടും പ്രായമേറിയ പ്രണയമാണ് ചർച്ച ചെയ്യുന്നത്.

രണ്ടിനെയും കണക്ട് ചെയ്യുന്ന ഒരു വികാരം അത് പ്രണയമാണ്. പ്രണയം ഏതു സമയത്തും എങ്ങനെയും തുടങ്ങാം എന്നതിന് വലിയ രണ്ടു ഉദാഹരണങ്ങൾ ആണ് ഈ രണ്ടു സിനിമകൾ.

പ്രണയം എന്ന മോഹൻലാൽ ചിത്രം സംസാരിക്കുന്നതും പ്രായമേറിയ ഒരു പ്രണയം തന്നെയാണ്. അങ്ങനെ അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ. നല്ല പ്രണയങ്ങളും നല്ല സിനിമകളും മലയാളികൾ അംഗീകരിച്ചിട്ടുള്ളൂ. ഈ രീതിയിലുള്ള മികച്ച കഥാപാത്രങ്ങൾ ഇനിയും പിറവിയെടുക്കട്ടെ. മലയാളത്തിലെ മികച്ച ഒരു കഥാപാത്രം തന്നെയാണ് മാർക്കോണി മത്തായി എന്ന സിനിമയിലൂടെ പിറവിയെടുത്തത്.

12/07/2019

😍മർക്കോണി മത്തായി😍

വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമ.ഒപ്പം തിരിച്ചുവരവുകൾ ഒരുപാട് നടത്തിയ ജയറമേട്ടൻ.വ്യക്തിപരമായ ലോനപ്പൻ,ഗ്രൻഡ് ഫാദർ ഒക്കെ ഇഷ്ടപെട്ടിരുന്നു എങ്കിലും വലിയ വിജയങ്ങൾ ആയിരുന്നില്ല....

ജയറാമേട്ടന്റെ എനർജി അങ്ങനെ ഒന്നും പോയ്‌പോവൂല്ല മക്കളെ. ആദ്യ സീൻ മുതൽ ഫുൾ അങ്ങോട്ട് കഴിയോളം ഒരു പോസിറ്റീവ് എനർജി ആണ് സിനിമ.ഒരു പക്ഷെ ഒരുപാട് നാളുകൾക്ക് മനസ്സ് നിറച്ച ഒരു ജയറമേട്ടൻ സിനിമ.

വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ,ഒരുപാട് ചിരിപ്പിച്ചു ചെറുതായി ഒന്ന് കണ്ണ് നിറയിച്ചു മനസ്സ് നിറച്ചു അങ്ങനെ പോവും.വിജയ് സേതുപതി ചെറിയ ഒരു റോൾ ആണ് കൈകാര്യം ചെയ്തു എങ്കിലും നന്നായിരുന്നു

കഥയിലേക്ക് കടക്കുന്നില്ല.ഈ ചെറിയ സിനിമ എല്ലാവരും കാണുക വിജയിപ്പിക്കുക.

3.5/5

മത്തായി പ്രണയം ആണ് ഈ ലോകത്ത് ഉള്ള എല്ലാത്തിനോടും മതിവരാത്ത പ്രണയം........

Credits sohan T sekharan

12/07/2019
മക്കൾ സെൽവനെ പ്രശംസിച്ച് താരങ്ങൾ Marconi Mathai Preview Show | Vijay Sethupathi | Jayaram | Athmiya
11/07/2019

മക്കൾ സെൽവനെ പ്രശംസിച്ച് താരങ്ങൾ Marconi Mathai Preview Show | Vijay Sethupathi | Jayaram | Athmiya

മക്കൾ സെൽവനെ പ്രശംസിച്ച് താരങ്ങൾ Marconi Mathai Preview Show | Vijay Sethupathi | Jayaram | Athmiya

*ചങ്ങനാശ്ശേരി മീഡിയ വില്ലേജിന് അഭിമാന നിമിഷം*അധ്യാപകനായ സനിൽ കളത്തിൽ സംവിധാനം അദ്ദേഹത്തിൻറെ അനിയനും SJCC ലെ അധ്യാപകൻ കൂട...
11/07/2019

*ചങ്ങനാശ്ശേരി മീഡിയ വില്ലേജിന് അഭിമാന നിമിഷം*

അധ്യാപകനായ സനിൽ കളത്തിൽ സംവിധാനം

അദ്ദേഹത്തിൻറെ അനിയനും SJCC ലെ അധ്യാപകൻ കൂടിയായ സജൻ കളത്തിൽ ആണ് ഛായാഗ്രഹണം

Maarconi Mathai Malayalam Movie starring *Jayaram, Vijay Sethupathy and Athmeeya releases on July 12, Friday*

മാർക്കോണി മത്തായിലെ പുതിയ ഗാനവും നെഞ്ചിലേറ്റി പ്രേക്ഷകർ, ഓൺലൈനിൽ തരംഗമായി ഇതെന്തോ വീഡിയോ സോങ്....!!!https://youtu.be/HIQ...
08/07/2019

മാർക്കോണി മത്തായിലെ പുതിയ ഗാനവും നെഞ്ചിലേറ്റി പ്രേക്ഷകർ, ഓൺലൈനിൽ തരംഗമായി ഇതെന്തോ വീഡിയോ സോങ്....!!!
https://youtu.be/HIQyq4mWUv0

Address

Thrissur

Telephone

+918606513428

Website

Alerts

Be the first to know and let us send you an email when Smart pix media reloaded posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share