25/06/2017
ഇതൊരു കെട്ടുകഥ അല്ല, നമുക്കിടയിലും നമുക്ക് ചുറ്റും എപ്പോഴും സംഭവിക്കുന്ന ഒന്ന്, പീഡനനിവാരണ ക്ലാസുകൾ വരെ നടത്തുന്ന സമൂഹമാണ് നമ്മുടേത്. പലപ്പോഴും സുരക്ഷിതമായിടത് അരക്ഷിതമായ സംഭവങ്ങൾ അരങ്ങേറുന്നത് നാട്ടെല്ലു ഇല്ലാത്ത നിയമത്തിന്റെ പിൻബലത്തിൽ തന്നെ.
പിഞ്ചു കുഞ്ഞിന് വെറും മാംസത്തിന്റെ വില നൽകിയ ചെന്നായ്ക്കളുടെ നാട്. ഒരു പളുങ്ക്പാത്രം പോലെ വീണുടഞ്ഞ ഒരുപാട് ജീവനുകളേ സാക്ഷി നിർത്തി ഞങ്ങൾ ഇത് നിങ്ങള്ക്ക് മുൻപിൽ സമർപ്പിക്കുന്നു . വലിയ അവകാശവാദങ്ങൾ ഇല്ലാതെ തന്നെ.
https://youtu.be/EwwUoP2U7B4
AM NOT A TOY | Malayalam Short Film Tite and publicitt design - SKD .KANNAN Title VFX - AJIN Studio - biuseens weddiing company Production Controller - SIIBI...