ParasyaKada

ParasyaKada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ParasyaKada, Advertising agency, Thrissur.

ഇന്നത്തെ കാലത്ത് ഓൺലൈനിൽ ആക്റ്റീവ് അല്ലാതെ ഒരു പ്രോഡക്റ്റ് വിൽക്കാനോ കമ്പനി വളർത്താനോ എളുപ്പമല്ല ...നിങ്ങളുടെ ബിസിനസ് അത...
24/05/2022

ഇന്നത്തെ കാലത്ത് ഓൺലൈനിൽ ആക്റ്റീവ് അല്ലാതെ ഒരു പ്രോഡക്റ്റ് വിൽക്കാനോ കമ്പനി വളർത്താനോ എളുപ്പമല്ല ...

നിങ്ങളുടെ ബിസിനസ് അതെന്തുമാകട്ടെ ... കടയോ ... സർവിസോ... ഒരു പ്രൊഡക്റ്റോ ആകട്ടെ... ഇൻസ്റ്റയിലും ഫേസ്ബുക്കിലും സ്ഥിരമായി പോസ്റ്റുകൾ ഡിസൈൻ ചെയ്ത് മാസവും ഇട്ടുതരുന്നു... സാധാരണ 5000 രൂപ മുതൽ മുകളിലോട്ട് ചെയ്യുന്ന സർവീസ് ഞങ്ങൾ ആരംഭിക്കുന്നത് 1500 രൂപ മുതലുള്ള പാക്കേജുകളിൽ...

Whatsapp at +91 79-75870589

Let's Spread The Light_______________________________Let's help some people who are striving hard to have food once a da...
25/12/2016

Let's Spread The Light
_______________________________

Let's help some people who are striving hard to have food once a day.We can help people who have huge medical bills and not even a bank account.We can do it in anyway,by cash,by food,or by anything even a mobile phone.

Those who are intrested inbox us

നമ്മുക്കും വെളിച്ചമേകാൻ ശ്രമിക്കാം
_______________________________

ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നവരെ നമ്മൾക്ക് സഹായിക്കാം.ജീവിക്കാൻ വേണ്ടി പൊരുതുന്നവരെ നമ്മൾക്ക് സഹായിക്കാം.പണമായോ,ഭക്ഷണമായോ,വസ്ത്രങ്ങളായോ നമ്മൾക്ക് സഹായിക്കാം.

താല്പര്യമുള്ളവർ ഞങ്ങൾക്ക് മെസ്സേജ് അയക്കുക

എന്തും വയറൽ ആക്കാം.വളരെ ചെറിയ ബഡ്ജറ്റിൽ.നിങ്ങളുടെ പ്രോഡക്റ്റ്.അതെന്തുമാകട്ടെ.അത് ചിലപ്പോൾ ഒരു ചെരുപ്പ് മുതൽ ഒരു സിനിമയോ ...
15/12/2016

എന്തും വയറൽ ആക്കാം.വളരെ ചെറിയ ബഡ്ജറ്റിൽ.

നിങ്ങളുടെ പ്രോഡക്റ്റ്.അതെന്തുമാകട്ടെ.അത് ചിലപ്പോൾ ഒരു ചെരുപ്പ് മുതൽ ഒരു സിനിമയോ ഷോർട്ട് ഫിലിമോ വരെ ആവട്ടെ.അതെല്ലാം കൃത്യമായ ആളുകളിലേക്ക് എത്തിക്കാൻ ഞങ്ങൾ സഹായിക്കാം.ഞങ്ങൾ തന്നെ നിങ്ങളുടെ പ്രൊഡക്ടിനുള്ള ഡിസൈനുകളും ചെയ്തുതരുന്നു.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾക്ക് മെസ്സേജ് ചെയ്യൂ.അല്ലെങ്കിൽ വിളിക്കു +917012927104

Address

Thrissur
679531

Telephone

7012927104

Website

Alerts

Be the first to know and let us send you an email when ParasyaKada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share