ബിജെപി അട്ടത്തോട് BJP Shabarimala ward 9

  • Home
  • India
  • Tiruvalla
  • ബിജെപി അട്ടത്തോട് BJP Shabarimala ward 9
Directions

ബിജെപി അട്ടത്തോട്   BJP Shabarimala ward 9 yuvamorcha attathodu

നമ്മുടെ PM മോദി ഒരു വർഷത്തേയ്ക്ക് സ്വർണ്ണം വാ ങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞത് എന്തിനാണ് എന്നറിയാമോ ???ഇന്നലെ ഹൈദരാബാദി...
12/05/2026

നമ്മുടെ PM മോദി ഒരു വർഷത്തേയ്ക്ക് സ്വർണ്ണം വാ ങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞത് എന്തിനാണ് എന്നറിയാമോ ???

ഇന്നലെ ഹൈദരാബാദിൽ നടന്ന ചടങ്ങി ൽ സംസാരിക്കവേ നമ്മുടെ PM മോദി
പുതിയ ചില ആശയങ്ങൾ പങ്കുവച്ചു

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം
സം രക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പെട്രോൾ - ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതി നായി മെട്രോ ട്രെയിനുകളും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളും
ഉപയോഗിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണ മെന്നും ആവശ്യപ്പെട്ടു

അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല - ദൈ നംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ് നേഹമാണെന്ന് അദ്ദേഹം പറഞ്ഞു

ഈ പ്രസ്താവന വായിച്ച / കേട്ടവാർത്തയ്ക്ക് കീഴെ 90% മലയാളികളും ചെയ്ത കമൻ്റ് കണ്ട് അൽഭുതപ്പെട്ടു പോയി
അത് പിന്നെ പറയാം

എന്നാൽ നമ്മൾ ചാണകം എന്ന് വിളിക്കുന്ന ഹിന്ദി നിവാസികൾ ഒറ്റകെട്ടായി PM മോദിയുടെ നിർദ്ദേശം ശിരസ്സിലേറ്റുന്നതാണ് കണ്ടത്

PM ൻ്റെ ആഹ്വാനത്തിന് പിന്നാലെ
വിവാഹച്ചടങ്ങുകളിൽ നിന്ന് സ്വർണം അപ്രത്യക്ഷമാകാൻ സാധ്യത

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സ്വർണ ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണ്

ഇനി മലയാളി കമൻ്റുകളിലേയ്ക്ക് വരാം

ഭരിക്കാൻ അറിയാത്തതു കൊണ്ടാണ്
ഇതിന് മുൻപുള്ള പ്രധാനമന്ത്രിമാർ ഭരിച്ചിരുന്നു - അപ്പോഴൊന്നും ഇങ്ങനെ പറഞ്ഞില്ല - പാത്രം കൊട്ടണോ ???

ഇന്ധന വില കൂട്ടാനാണ്
മറ്റ് ചില കമൻ്റുകൾ എഴുതാൻ പറ്റില്ല
അത്രയ്ക്ക് മോശമാണ്
കമൻ്റുകൾ കൊണ്ട് ആ വാർത്തയുടെ കീഴെ സ്വന്തം ബുദ്ധി നിറയ്ക്കുകയാണ് മലയാളി

സത്യം പറയട്ടെ !!!

ഒരു തരുമ്പുപോലും ബുദ്ധിയോ വക തിരിവോ ഇല്ലാത്ത ലോകത്തിലെ മനുഷ്യ വർഗ്ഗം ഏതാണ് എന്ന് ചോദിച്ചാൽ അത് മലയാളിയാണ് എന്ന് നിസ്സംശയം പറയാം

ഇന്ത്യ സ്വതന്ത്രമായ 1947 മുതൽ ഉള്ള 78 വർഷത്തിനിടയിൽ പല പ്രധാനമന്ത്രിമാരും ഇതുപോലെയുള്ള ഉപദേശങ്ങൾ /അഭ്യർത്ഥനകൾ ജനങ്ങളോട്
നടത്തിയിട്ടുണ്ട് - പ്രധാനമായും സാമ്പത്തിക പ്രതിസന്ധി - യുദ്ധം - വിദേശനാണ്യ ക്ഷാമം ഇന്ധന വിലക്കയറ്റം എന്നീ
സാഹചര്യങ്ങളിലായിരുന്നു അത്

1. ലാൽ ബഹാദൂർ ശാസ്ത്രി 1965 ഇന്ത്യ പാക്
യുദ്ധ സമയത്ത് - സ്വർണ്ണം വാങ്ങരുത് /
കുറയ്ക്കണം എന്നും യുദ്ധ ചെലവിനായി
സ്ത്രീകളോട് സ്വർണ്ണാഭരണങ്ങൾ
രാജ്യത്തിന് സംഭാവന ചെയ്യാനും
അഭ്യർത്ഥിച്ചിരുന്നു

2. മൊറാർജി ദേശായി 1960-കളിൽ സ്വർണ്ണ
ഇറക്കുമതി നിയന്ത്രിക്കാൻ Gold Control
Act 1968 കൊണ്ടുവന്നു - സ്വർണ്ണം
ഉത്പാദനക്ഷമമല്ലാത്ത നിക്ഷേപമാണ്
കുറയ്ക്കൂ - എന്ന് പരസ്യമായും
പറഞ്ഞിരുന്നു

3. ഇന്ദിരാഗാന്ധി 1973 എണ്ണ പ്രതിസന്ധി
സമയത്ത് OPEC രാജ്യങ്ങൾ എണ്ണ വില
കൂട്ടിയപ്പോൾ പെട്രോൾ ലാഭിക്കൂ
അനാവശ്യ യാത്രകൾ ഒഴിവാക്കൂ - എന്ന്
റേഡിയോ പ്രസംഗങ്ങളിൽ പറഞ്ഞിരുന്നു -
കൂടാതെ ഞായറാഴ്ച്ചകളിൽ പേട്രോൾ
പമ്പുകൾ അടച്ചിടാൻ പോലും
നിർദ്ദേശിച്ചിരുന്നു

4. മൻമോഹൻ സിംഗ് 2008 - 2012 -ൽ
ക്രൂഡ് ഓയിൽ വില കൂടിയപ്പോൾ ഇന്ധനം
ലാഭിക്കൽ ദേശസ്നേഹമാണ്
എന്ന് പറഞ്ഞു - ഓഫീസുകളിൽ AC
ഉപയോഗം കുറയ്ക്കാനും കാർ പൂളിംഗ്
ചെയ്യാനും ആഹ്വാനം ചെയ്തു

5. ലാൽ ബഹാദൂർ ശാസ്ത്രി 1965-ൽ
ഭക്ഷ്യധാന്യ ക്ഷാമം രൂക്ഷമായപ്പോൾ
ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം
സ്വമേധയാ ഉപേക്ഷിക്കൂ - എന്ന്
രാജ്യത്തോട് അഭ്യർത്ഥിച്ചു - സ്വയം
തിങ്കളാഴ്ച രാത്രി ഭക്ഷണം ഒഴിവാക്കി
മാതൃക കാണിച്ചു

അതിൽ നിന്നാണ് - ശാസ്ത്രി വ്രതം
എന്ന പ്രയോഗം പോലും വന്നത്

6. ഇന്ദിരാഗാന്ധി 1970-കളിൽ ക്ഷാമ
കാലത്ത് കല്യാണങ്ങൾക്കും പൊതു
ചടങ്ങുകൾക്കും അതിഥികളുടെ എണ്ണം
നിയന്ത്രിക്കാൻ Guest Control Order
കൊണ്ടു വന്നു - ഭക്ഷണം പാഴാക്കരുത്
എന്ന ക്യാമ്പയിൻ നടത്തി

ഇപ്പോൾ മനസ്സിലായോ !!!
നമ്മുടെ PM മോദിജി മാത്രമല്ല ഉരുക്ക് വനിത എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന
ഇന്ദിരാജിയും - ലാൽ ബഹദൂർ ശാസ്‌ത്രികളും മൊറാർ ജിയുമൊക്കെ ഇത്തരത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ട്

ഭാരതീയർ അത് അനുസരിച്ചിട്ടുമുണ്ട്

ഇനി പ്രധാനമന്ത്രിയുടെ - ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് എന്ന ആഹ്വാനം കൊണ്ടുള്ള ഗുണം എന്താണ് എന്ന് നോക്കാം

1. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കും
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ
സ്വർണ്ണ ഇറക്കുമതിക്കാരാണ് - 2023-24 ൽ
മാത്രം 45+ ബില്യൺ ഡോളറിന്റെ
സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്
സ്വർണ്ണം വാങ്ങുന്നത് കുറഞ്ഞാൽ -
ഡോളർ പുറത്തേക്ക് പോകുന്നത്
കുറയും ഇത് രൂപ യുടെ മൂല്യം ഇടിയാതെ
പിടിച്ചു നിർത്താൻ സഹായിക്കും

2. രൂപയുടെ മൂല്യം സംരക്ഷിക്കും സ്വർണ്ണ
ഇറക്കുമതിക്ക് ഡോളർ വേണം
കൂടുതൽ ഡോളർ വാങ്ങുമ്പോൾ രൂപ
ദുർബലമാകും - ഇറക്കുമതി കുറഞ്ഞാൽ
രൂപയ്ക്ക് സമ്മർദ്ദം കുറയും

3. സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത്
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന പണം
ഉൽപ്പാദനക്ഷമമായ മേഖലകളിലേക്ക് -
ഓഹരി വിപണി സ്റ്റാർട്ടപ്പുകൾ സർക്കാർ
ബോണ്ടുകൾ - ഇലക്ട്രിക്
വാഹനങ്ങൾ - തിരിച്ചുവിടാം
ഇത് തൊഴിലും വളർച്ചയും ഉണ്ടാക്കും

4. എണ്ണ ഇറക്കുമതി ഭാരം കുറയ്ക്കാനുള്ള
ശ്രമത്തിന്റെ ഭാഗം - പെട്രോൾ - ഡീസൽ
സ്വർണ്ണം എന്നിവയാണ് ഇന്ത്യയുടെ
ഏറ്റവും വലിയ ഇറക്കുമതികൾ

5. ഇന്ധനത്തിനും സ്വർണ്ണത്തിനും പോകുന്ന
ഡോളർ ലാഭിച്ചാൽ പണപ്പെരുപ്പം
പിടിച്ചുനിർത്താം

ചുരുക്കത്തിൽ സ്വർണ്ണം
ഉൽപ്പാദനക്ഷമമല്ലാത്ത ആസ്തി ആണ് - വാങ്ങി ലോക്കറിൽ വെച്ചാൽ രാജ്യത്തിന് വളർച്ച ഉണ്ടാക്കില്ല - അതേ പണം ബാങ്കിലോ വ്യവസായത്തിലോ നിക്ഷേപിച്ചാൽ പുതിയ ഫാക്ടറികളും തൊഴിലും വരും
അതുകൊണ്ടാണ് ആഡംബരങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കുക
എന്ന് കൂടി പറഞ്ഞത്

അല്ല - ഇത്തരം കാര്യങ്ങൾ + ഗുണദോഷ ഫലങ്ങൾ മലയാളിയ്ക്ക് പറഞ്ഞ് കൊടുക്കേണ്ടത് മാധ്യമങ്ങളാണ്

എന്നാൽ മോദി വിരോധം കാരണം ബിജെപിയ്ക്ക് ഗുണമുണ്ടാകുമെന്ന് വച്ച് മാധ്യമങ്ങൾ ഇതെല്ലാം
മൂടി വയ്ക്കുകയാണ് പതിവ്

എൻ്റെ പ്രിയപ്പെട്ടവരേ ഈ പോസ്റ്റ് കോപ്പി എടുത്ത് സ്വന്തം പേരിൽ പ്രചരിപ്പിച്ചു കൂടേ ???

ജനനി ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണ്

വന്ദേ മാതരം
ഭാരത് മാതാ കീ ജയ്
ബോലോ ഭാരത് മാതാ കീ ജയ്

04/05/2026
💪💪💪💪💪
04/05/2026

💪💪💪💪💪

💪💪💪💪 ക്യാപ്റ്റൻ ജയിച്ചു
04/05/2026

💪💪💪💪 ക്യാപ്റ്റൻ ജയിച്ചു

04/05/2026

💪💪💪

💪💪💪💪💪💪
04/05/2026

💪💪💪💪💪💪

നമ്മുടെ സ്ഥാനാർത്ഥി തോമസ് K സാമുവലിനെ വിജയിപ്പിക്കുക
09/04/2026

നമ്മുടെ സ്ഥാനാർത്ഥി തോമസ് K സാമുവലിനെ വിജയിപ്പിക്കുക

റാന്നി മോദി ക്കൊപ്പം
09/04/2026

റാന്നി മോദി ക്കൊപ്പം

Address

Tiruvalla
689662

Website

Alerts

Be the first to know and let us send you an email when ബിജെപി അട്ടത്തോട് BJP Shabarimala ward 9 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share