22/06/2026
അരൂർ എംഎൽഎ ഓഫീസ്
=======================
പാട്ടുകുളങ്ങരയിൽ അരൂർMLA എംഎൽഎ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 2026ജൂൺ 21-ന് ആലപ്പുഴ എംപി.,കെ. സി. വേണുഗോപാൽ , അരൂർ എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്മാന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. 🌼
ഉദ്ഘാടന പ്രസംഗത്തിന്റെ വീഡിയോ "Ente Gramam Malayalam Blog " യൂട്യൂബ് ചാനലിൽ ഉടൻ വരുന്നു...