BNY Nation - World Public Relations & Hospitality

BNY Nation - World Public Relations & Hospitality BNY NATION | Life & Business TV
www.bnynation.com
+91 9746897772, 7559064004
Follow Us!

"Great Business Relationships Are the Backbone of Success – built on Trust, Communication, and Mutual Respect." ❤️🤝Great...
03/10/2024

"Great Business Relationships Are the Backbone of Success – built on Trust, Communication, and Mutual Respect." ❤️🤝

Great Day with Mr.DOMNIC MATHEW,
MANAGING DIRECTOR,
PALOMA BACKWATER RESORTS




ഓം നമോ ഭഗവതേ വാസുദേവായ 🥰അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി അഷ്ടമിരോഹിണി മഹോത്സവം 2024 🥰അപ്പം എങ്ങനെയാണ്  രാവിലെ തന്നെ ഉറിയടി തുട...
25/08/2024

ഓം നമോ ഭഗവതേ വാസുദേവായ 🥰

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി അഷ്ടമിരോഹിണി മഹോത്സവം 2024 🥰

അപ്പം എങ്ങനെയാണ് രാവിലെ തന്നെ ഉറിയടി തുടങ്ങുകയല്ലേ🥰?

Happy Birthday Ente Kalla Kanna 😘🎉

Lavanya ബേക്കറിയുംCaramello കേക്ക്സും ചേർന്ന് ഉടൻ ആരംഭിക്കുന്ന  ACCADIO | അക്കാഡിയോ  എന്ന പുതിയ സംരഭത്തിന്റെ പേരിടല്‍ കര...
19/08/2024

Lavanya ബേക്കറിയും
Caramello കേക്ക്സും
ചേർന്ന് ഉടൻ ആരംഭിക്കുന്ന
ACCADIO | അക്കാഡിയോ
എന്ന പുതിയ സംരഭത്തിന്റെ
പേരിടല്‍ കര്‍മ്മം
പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും, സംരംഭകനുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ (boche) നിര്‍വഹിച്ചു.

Congratulations Team ACCADIO. Wish you all Success 🥰 ❤️ 🤝🎉👍

03/08/2024

വയനാട്ടിലെ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിനിരയായവരെ തിരയുന്നതിനും അതിനു നേതൃത്വം നൽകുന്നതിനുമായി കൈ മെയ് മറന്നു പ്രയത്നിക്കുന്നത് കേരള പോലീസിലെ 866 ഉദ്യോഗസ്ഥർ.

വയനാട്ടിലെയും സമീപജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പോലീസിൻ്റെ മറ്റു യൂണിറ്റുകളിൽ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിൽ നിന്ന് 150 പേരും മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് 125 പേരും ഇന്ത്യ റിസർവ് ബെറ്റാലിയനിൽ നിന്ന് 50 പേരും തിരച്ചിൽ സംഘങ്ങളിലുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷൻ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു.

മലകളിലും മറ്റും കയറി ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന്  അഭ്യർഥിക്കുന്നു.🟥...
31/07/2024

കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

🟥 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം.

🟥 നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്.

🟥 ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

🟥 ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥയിൽ ഉള്ളവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം.

🟥 ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോനദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

🟥 ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

🟥 മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേയ്ക്കുള്ള വിനോദ യാത്രകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

🟥 ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

അടിയന്തരഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടാവുന്നതാണ്.

Greetings From BNY NATION!!!! News Published Date: 30-07-2024, TuesdayJob Alert at Trivandrum🎯Join Our Team at a Brand n...
30/07/2024

Greetings From BNY NATION!!!!

News Published Date: 30-07-2024, Tuesday

Job Alert at Trivandrum🎯

Join Our Team at a Brand new Star Hotel at *Balaramapuram*, *Thiruvananthapuram* with multi Cuisine Restaurant.
We are very much excited to announce the *MEGA LAUNCH* of our new venture in *Thiruvananthapuram*. We are searching for enthusiastic and talented professionals to join our team and help us deliver exceptional hospitality experiences. If you’re passionate about hospitality and eager to be part of an exciting new venture, we want to hear from you!

Positions are Awaiting:

1. Chef: Continental and Chinese (Steak, Burger & Sandwich)
- 2 Position

2. Associates (Chef South Indian-1 and Continental-1)
- 2 Positions

3. Chef Trainees (Hotel Management Freshers)
- 3 Positions

4. Billing Staff (BCom with English communication skills)
- 2 Positions
- Language:Malayalam, English, Hindi

5. Captain (Experienced)
- 1 Position
- Gender: Male
- Language: Malayalam, English, Hindi

6. F&B Manager(2 Years Experience)
- 1 Position
- Gender: Male
- Language: Malayalam, English, Hindi

7. F& B Associates
- 8 Positions
- Gender: Male/Female
- Language: English, Hindi

8. Cleaning Staff
- 5 Positions
- Gender: Male/Female

9. Vessel Cleaning & Dish Wash
- 3 Positions
- Gender: Male/Female

Total Number of Positions: 27

Contact Immediately to Grab this Opportunity !!!!
BNY NATION
www.bnynation.com
Call | Whatspp 9746897772| 7559064004
Email us to:
✉️
[email protected]

Updated Resume
Recent Passport Size Photo
Recent Full-Size Photo
Phone Number
Email id

Become a part of unforgettable hospitality experiences in an extraordinary sense and enter into the door steps of a bright future.

✅Food & Accommodation will provide
✅Salary Best in the industry

www.bnynation.com

About us BNY NATION is India’s First Public Relations Multitasking Company. We have a World Record of 100 continuous five-star ratings on Google for a Public Relations Multitasking company. Our practical and efficient service solutions will guide you on your life journey. The man behind this story...

17/07/2024

"Join us on the Backwaters for a Legendary Nehru Trophy Boat Race 2024 !"

Feel the magic of the official song 2024 😍



😍🔥🤟✌️🫶🫰🐎💪💪💪💪💪


15/07/2024

പരമകാരുണികനായ ദൈവം വേഗം സുഖപ്പെടുത്തട്ടെ ❤️🙏

കൂട്ടുകാരെ ഇത് മറ്റുള്ളരിലോട്ടു ഷെയർ ചെയ്തു ഒരു ജീവൻ രക്ഷിക്കുമല്ലോ അല്ലേ?

നമുക്കൊന്നായി കൈകോർക്കാം ❤️🙏

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉമാപറമ്പ് വീട്ടിൽ താമസിക്കുന്ന കൃഷ്ണകുമാർ (കണ്ണൻ )(42) അടിയന്തിരമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റ ശാസ്ത്രക്രിയക്ക് വിധേയമാകുന്നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് സാമ്പത്തികമായി നിങ്ങളുടെ ഓരോരുത്തരുടെയും സഹായം ആവശ്യമുണ്ട്.

രണ്ടു വർഷമായി ആലപ്പുഴ പുന്നപ്ര സാഗര ഹോസ്പിറ്റലിൽ ഡയലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്,ശസ്ത്രക്രിയക്കും അതിനു ശേഷവുമുള്ള ചികിത്സകൾക്കുമായി 30 ലക്ഷത്തോളം ചിലവ് വരും. തുടർ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നെഫ്രോളജിസ്റ്റായ ഡോക്ടർ ഇക്ബാലിന്റെ സംരക്ഷണത്തിലാണ്.

പന്ത്രണ്ടും , നാലും വയസ്സു പ്രായമുള്ള രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്കുന്ന ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായം തേടുന്നു 🙏

29/06/2024

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

"Your review brightened our day! Thanks for your support and kind words."🥰
18/06/2024

"Your review brightened our day! Thanks for your support and kind words."🥰

"On this Eid, may all your prayers be answered and may you experience Allah’s divine blessings"Eid Mubarak!🥰
17/06/2024

"On this Eid, may all your prayers be answered and may you experience Allah’s divine blessings"

Eid Mubarak!🥰

Address

Alappuzha

Alerts

Be the first to know and let us send you an email when BNY Nation - World Public Relations & Hospitality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BNY Nation - World Public Relations & Hospitality:

Share