AB news online kerala

AB news online kerala AB news online kerala

09/07/2026

ഓർക്കാട്ടേരിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു... ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷനും മലബാർ മെഡിക്കൽ കോളേജും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

09/07/2026

കണ്ണൂർ നഗരമധ്യത്തിലെ ഗാന്ധി സർക്കിളിൽ ഇലക്ട്രിക് പോസ്റ്റിലുണ്ടായ തീപിടുത്തം മേയറുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടർന്ന് അണച്ചു

09/07/2026

കണ്ണൂർ കോർപറേഷനിൽ 'കിരാത ഭരണം'കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന INTUC...
മേയർക്കെതിരെ രൂക്ഷ വിമർശനം

09/07/2026

തലശ്ശേരിയിൽ
പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി കെട്ടിടമുകളിൽ നിന്നും തെന്നി താഴെ വീണ് മരിച്ചു

09/07/2026

വടകര കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള സുധീർകുമാറിനെ സൊസൈറ്റിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി

09/07/2026
08/07/2026

ഒടുവിൽ പ്രധാന പ്രതിയും പിടിയിൽ .......
കടത്തനാട് ലേബർ സൊസൈറ്റി കോടികളുടെ നിക്ഷേപ തട്ടിപ്പിൽ പിടിയിലായ
റിനീഷിനെ റിമാൻഡ് ചെയ്തു

08/07/2026

ഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ചിന്റെ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ബ്രസീലിന് വിജയം.

08/07/2026

കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തിയാക്കി കരാർ കമ്പനിയായ ഡി. ബി. എൽ അധികൃതർക്ക് കൈമാറി

08/07/2026

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

Address

Kerala Calicut
Vadakara
673104

Website

Alerts

Be the first to know and let us send you an email when AB news online kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share