Abdus chanthapura

Abdus chanthapura പാലക്കാട്ടുകാരൻ 🥰

15/11/2025
15/02/2025

New voice palaa👌👌

💔🌹🌹🌹🌹
26/12/2024

💔🌹🌹🌹🌹

തൂലികയിൽ വസന്തം വിതറിയ മലയാള സാഹിത്യത്തിലെ വെൺനിലാവ് മാഞ്ഞു.,. ബാഷ്പാഞ്ജലികൾ 🌹🌹🌹
25/12/2024

തൂലികയിൽ വസന്തം വിതറിയ മലയാള സാഹിത്യത്തിലെ വെൺനിലാവ് മാഞ്ഞു.,. ബാഷ്പാഞ്ജലികൾ 🌹🌹🌹

13/11/2024

❤️💙

"ഞാൻ ഒരു പൈസ പിരിച്ചിട്ടില്ല..എന്റെ സ്വത്തും മുതലും വിറ്റ കാശ് മുടക്കിയാണ് ഇത്രയും കാര്യങ്ങൾ ചെയ്തത്..ആകെ പതിനായിരം സബ്സ...
03/10/2024

"ഞാൻ ഒരു പൈസ പിരിച്ചിട്ടില്ല..
എന്റെ സ്വത്തും മുതലും വിറ്റ കാശ് മുടക്കിയാണ് ഇത്രയും കാര്യങ്ങൾ ചെയ്തത്..

ആകെ പതിനായിരം സബ്സ്ക്രൈബ്ഴ്‌സ് മാത്രമുള്ള യുട്യൂബ് ചാനലാണ് എന്റേത്..
അവിടെ എന്റെ ഇടപെടൽ മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിരുന്നു..
അവരുടെ ഇടപെടലിൽ എനിക്കെതിരെ എന്തെങ്കിലും ഉണ്ടായാൽ എന്റെ ഭാഗം പറയാൻ മാത്രമാണ് ആ ചാനൽ ഉപയോഗിച്ചത്..

അർജുന്റെ സംസ്കാര ശേഷം ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല..

അവരെന്റെ കുടുംബമാണ്..
ഇനി എന്ത് പറഞ്ഞാലും ഇനിയും ഞാൻ പോകും. ആ മക്കൾ എന്റെ മക്കളാണ്, ആ അമ്മ എന്റേയുംകൂടി അമ്മയാണ്
ഇനിക്ക് ഓരെൻറെ ഫാമിലിയാണ്.."

മനാഫിന്റെ പ്രതികരണം..

ഏഴു ടോറസ് ലോറി..
മൂന്നോ, നാലോ തടി മില്ലുകൾ..
തടി ഹോൾസെയിൽ കച്ചവടം.. ആവശ്യത്തിലധികം കുടുംബ സ്വത്ത്.. മലേഷ്യയിൽ ഹോട്ടൽ.
അങ്ങനെ നിരവധി വരുമാനങ്ങൾ..

അതിൽ ഏതാണ്ട് 40 ലക്ഷം രൂപ വിലവരുന്ന ഒരു ലോറിയാണ് "അതവിടെ കളഞ്ഞേക്കൂ, എനിക്ക് അർജ്‌ജുനെ കിട്ടിയാൽ മതി.." എന്നു മനാഫ് പറഞ്ഞത്..

ആ മനാഫാണ് വ്യൂവേഴ്സിനെ കൂട്ടി കാശുണ്ടാക്കാൻ യൂട്യൂബു ചാനൽ തുടങ്ങി അതിലൂടെ വീഡിയോ ചെയ്തു, പിരിവ് നടത്തി എന്നൊക്കെ പറയുന്നതിൽ ഒരു വസ്തുതയും ഉണ്ടെന്ന് തോന്നുന്നില്ല.. 😞

16/09/2024

അൽഹംദുലില്ലാഹ്.🤲🥰. ഒരുപാടു കാലത്തെ ആഗ്രഹം ആയിരുന്നു വാപ്പനെയും ഉമ്മയെയും ഉംറക്ക് വിട്ടാക്കണം എന്ന്😢....ഉമ്മാക്ക് മാത്രമാണ് അതിനുള്ള ഭാഗ്യം ലഭിച്ചത്....പരമ കാരുണ്യവാന് സ്തുതി 🥰🥰

Address

Puthucode
Vadakkenchery
678687

Website

Alerts

Be the first to know and let us send you an email when Abdus chanthapura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share