LeadX

LeadX Experts in making good Leads for your business. Find tailormade advertisement and marketing strategies

05/06/2026

ഈ പച്ചപ്പിന് നന്ദി പറയേണ്ടത് പുഷ്പച്ചേച്ചിയോടാണ് ❤️

Happy Environment Day!

May this Bakrid bring peace, prosperity, and meaningful moments to every home.Warm Bakrid Wishes from Leadxads.
27/05/2026

May this Bakrid bring peace, prosperity, and meaningful moments to every home.
Warm Bakrid Wishes from Leadxads.

20/05/2026

ഒരു ഡിസൈൻ കാണാൻ ഭംഗിയുണ്ടായാൽ മാത്രം മതിയോ? 🤔

പാക്കേജിംഗ് ഡിസൈൻ ചെയ്യുമ്പോൾ പലരും മറന്നുപോകുന്ന 'പ്രിന്റിംഗ് റിക്വയർമെന്റുകൾ' കൃത്യമായി മനസ്സിലാക്കി ഡിസൈൻ ചെയ്താൽ മാത്രമേ ബ്രാൻഡിന് വിജയിക്കാനാകൂ.

ലുക്കും ബജറ്റും ഒരുമിച്ച് കൊണ്ടുപോകാം! നിങ്ങളുടെ ബ്രാൻഡിന്റെ പാക്കേജിംഗ് അടുത്ത ലെവലിലേക്ക് എത്തിക്കാൻ ഇപ്പോൾ തന്നെ Leadx-മായി ബന്ധപ്പെടൂ!
For more information
+91 7594821234

09/05/2026

Ai generation ആണോ നിങ്ങൾക്കാവശ്യം? സിനിമ, സ്പോർട്സ് താരങ്ങൾ ആരുമാകട്ടെ മനസ്സിൽ ഉദ്ദേശിച്ചതെല്ലാം ഞങ്ങൾ നിവർത്തിച്ച് തരാം ......
For more information
+91 7594821234

27/04/2026

ദിവസങ്ങളെടുത്ത് ചെയ്തിരുന്ന വീഡിയോ പ്രൊഡക്ഷനും ക്രിയേറ്റീവ് വർക്കുകളും ഇന്ന് മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. AI സ്റ്റോറിടെല്ലിംഗ് മുതൽ ആധുനികമായ പ്രോഡക്റ്റ് വീഡിയോകൾ വരെ ഇനി LeadX-ലൂടെ അഫോഡബിൾ പ്രൈസിൽ.

നിങ്ങളുടെ ബ്രാൻഡിനെ അടുത്ത തലത്തിലേക്ക് എത്തിക്കൂ.
For more information
+91 7594821234

14/04/2026

‘ഇതെന്താണ് തീരുമ്പോ തീരുമ്പോ പണി തരാൻ
ഞാൻ കുപ്പീന് ഇറങ്ങിയ ഭൂതമോ ’-Our designing team💔



Officelife/office/ colleagues/ staff/ relatable/ funny/ meme

Address

NH 66, Kavumpuram
Valanchery
676552

Alerts

Be the first to know and let us send you an email when LeadX posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LeadX:

Share