നമ്മുടെ വെള്ളരിക്കുണ്ട് KL 79

നമ്മുടെ വെള്ളരിക്കുണ്ട് KL 79 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ വെള്ളരിക്കുണ്ട് KL 79, Social Media Agency, Vellarikkundu.

മലയോര വിശേഷങ്ങൾ സംസാരിക്കാൻ ഒരിടം ❤️
പഴയ ഓർമ്മകൾക്ക് പുതിയ ആവിഷ്ക്കാരം🤗

വന്ന സ്ഥിതിക്ക് follow ചെയ്തേക്ക് 😄👍

നമ്മുടെ വെള്ളരിക്കുണ്ട് വാർത്തകൾ ✌️
കമന്റ്‌ ചെയ്യൂ ഷെയർ ചെയ്യൂ 😊

ചെറിയ മുതൽമുടക്കിൽ പരസ്യം ചെയ്യാൻ വിളിക്കൂ.

02/07/2026

സന്ദീപ് വാര്യർ - നിയമസഭയിൽ പറഞ്ഞത് 👍
ആദ്യമായിട്ടാണോ വെള്ളരിക്കുണ്ട് ന്ന് ഒരു എം എൽ എ പറയുന്നത്?
വിഡിയോ courtesy: 14 Live

നമ്മുടെ സ്വന്തം ഷിബിൻ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു 👍ആവുന്ന പോലെ സഹായിക്കാം
14/06/2026

നമ്മുടെ സ്വന്തം ഷിബിൻ
എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു 👍
ആവുന്ന പോലെ സഹായിക്കാം

ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ഉത്തര മേഖല ഫൈനലിൽകാസർഗോഡ്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ല...
29/05/2026

ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ഉത്തര മേഖല ഫൈനലിൽ

കാസർഗോഡ്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ഉത്തര മേഖല ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. സെമിയിൽ തൃശൂർ കേരളവർമ്മ കോളേജിനെ 41 റൺസിന് തോൽപ്പിച്ചാണ് സെന്റ് ജോസഫ്സ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്സ് കോളേജ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളവർമ്മ കോളേജിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടാനായത്.

മുൻനിര ബാറ്റർമാരായ കാശിനാഥ്, അഭിറാം, അക്ഷയ് എന്നിവരുടെ ഉജ്ജ്വല ഇന്നിങ്സുകളാണ് സെന്റ് ജോസഫ്സ് കോളേജിനെ മികച്ച സ്കോറിലെത്തിച്ചത്. കാശിനാഥ് 30 പന്തുകളിൽ നിന്ന് 52ഉം അഭിറാം 30 പന്തുകളിൽ നിന്ന് 47ഉം അക്ഷയ് 24 പന്തുകളിൽ നിന്ന് 39ഉം റൺസെടുത്തു. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ തേജസിന്റെ പ്രകടനവും ശ്രദ്ധേയമായി. തേജസ് എട്ട് പന്തുകളിൽ നിന്ന് 24 റൺസെടുത്തു. കേരളവർമ്മ കോളേജിന് വേണ്ടി ജിഷ്ണുവും ജീവനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളവർമ്മ കോളേജിന് ഓപ്പണർ ആൽവിന്റെ തകർപ്പൻ ഇന്നിങ്സ് പ്രതീക്ഷ നൽകി. എന്നാൽ 19ആം ഓവറിൽ ആൽവിൻ പുറത്തായത് ടീമിന് തിരിച്ചടിയായി. ആൽവിൻ 55 പന്തുകളിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 90 റൺസ് നേടി. ക്യാപ്റ്റൻ ദീപക്, ഷാരോൺ എന്നിവർ 32 റൺസ് വീതവും നേടി പുറത്തായി. സെന്റ് ജോസഫ്സിന് വേണ്ടി കാശിനാഥ് നാല് വിക്കറ്റ് വീഴ്ത്തി. 52 റൺസ് നേടി ബാറ്റിങ്ങിലും തിളങ്ങിയ കാശിനാഥ് തന്നെയാണ് കളിയിലെ താരം.

: ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ട്രഷറർ ശ്രീ. രാമചന്ദ്രനിൽ നിന്നും സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലെ കാശിനാഥ് എം. മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്നു.

03/02/2026

നമ്മുടെ വെള്ളരിക്കുണ്ടിൽ😍
കേരളത്തിലെ മികച്ച കാർ കെയർ സെന്റർ 😍
വിളിക്കൂ
📱 +919539242828
വാഷിംഗ്‌ | അണ്ടർ ബോഡി കോട്ടിങ്ങ് | സെറാമിക് | ഇന്റീരിയർ ക്ലീനിങ്ങ് | അലൈൻമെന്റ് | ടയറുകൾ | പൊലുഷൻ സർട്ടിഫിക്കറ്റ്
എല്ലാം ഒരു കുടക്കീഴിൽ 😍 അതും
നമ്മുടെ വെള്ളരിക്കുണ്ട് 👍
Carbon Auto SPA Vellarikkundu 👍🏻

കാഞ്ഞങ്ങാടിനു കേരള സർക്കാരിന് പുതുവത്സര സമ്മാനം....എന്താ അഭിപ്രായം?
29/01/2026

കാഞ്ഞങ്ങാടിനു കേരള സർക്കാരിന് പുതുവത്സര സമ്മാനം....
എന്താ അഭിപ്രായം?

 #കാസർകോട്,ഇടുക്കി,വയനാട് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും സേവനം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് സർക...
28/01/2026

#കാസർകോട്,ഇടുക്കി,വയനാട് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും സേവനം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് സർക്കാർ പുതിയ നിയമന-സ്ഥലംമാറ്റ നിബന്ധനകൾ കൊണ്ടുവന്നു. ഇനിമുതൽ ഈ ജില്ലകൾ തിരഞ്ഞെടുത്ത് പിഎസ്‌സി വഴി നിയമനം നേടുന്നവർ കുറഞ്ഞത് **10 വർഷം** അവിടെത്തന്നെ നിർബന്ധമായും ജോലി ചെയ്യണം; ഈ കാലയളവിൽ സ്ഥലംമാറ്റമോ ഡെപ്യൂട്ടേഷനോ അനുവദിക്കില്ല.

ജീവനക്കാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഈ മൂന്ന് ജില്ലകൾക്കായി പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈ ജില്ലകളിലെ ഒരു വർഷത്തെ സേവനകാലയളവ് ഇരട്ടിയായി (രണ്ടു വർഷം) കണക്കാക്കി സീനിയോറിറ്റിയും മുൻഗണനയും നൽകും. സേവനത്തിനിടയിൽ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നവർ പ്രസ്തുത കാലയളവ് കൂടി അധികമായി ആ ജില്ലയിൽ പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. നിശ്ചിത സേവനത്തിന് ശേഷം ജീവനക്കാർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മുൻഗണനാക്രമത്തിൽ സ്ഥലംമാറ്റം നൽകാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

നിയമനം ലഭിച്ചവർ ഉടൻതന്നെ മറ്റു ജില്ലകളിലേക്ക് മാറിപ്പോകുന്നത് ഒഴിവാക്കാനും ഈ കർശന നിയന്ത്രണങ്ങൾ സഹായിക്കും.

ആലക്കോട് സെൻ്റ് മേരിസ് ഫൊറോന ദൈവാലയംCourtesy: ആലക്കോട് പട്ടണം
05/01/2026

ആലക്കോട് സെൻ്റ് മേരിസ് ഫൊറോന ദൈവാലയം
Courtesy: ആലക്കോട് പട്ടണം

05/01/2026

ടെക്നോളജി ആകെ മാറിപ്പോയി
പുതിയ പിള്ളേരുടെ അടുത്ത കളി 😂
ശുഭദിനം 🌷

നമ്മുടെ ജീവിതത്തിൽ ഇനി ഇങ്ങനെ കാണാൻ പറ്റില്ലാട്ടോ.... ഞായർ 4 തിങ്കൾ4 ചൊവ്വ4 ബുധൻ 4  വ്യാഴം 4 വെള്ളി4 ശനി4എത്ര വർഷം കഴിഞ്...
04/01/2026

നമ്മുടെ ജീവിതത്തിൽ ഇനി ഇങ്ങനെ കാണാൻ പറ്റില്ലാട്ടോ....
ഞായർ 4
തിങ്കൾ4
ചൊവ്വ4
ബുധൻ 4
വ്യാഴം 4
വെള്ളി4
ശനി4
എത്ര വർഷം കഴിഞ്ഞാണ് ഇനി ഇങ്ങനെ വരുള്ളൂ
മിറക്കിളിലിൻ എന്ന് ആണ് ഇതിനെ പറയുന്നത് 🥰🥰

04/01/2026

വെള്ളരിക്കുണ്ട് : ചിറ്റാരിക്കൽ കറ്റാൻകവല അപകട വളവ് ആശാസ്ത്രീയ നിർമ്മാണമെന്ന് നാട്ടുകാർ |

Address

Vellarikkundu
671533

Telephone

+919539156361

Website

Alerts

Be the first to know and let us send you an email when നമ്മുടെ വെള്ളരിക്കുണ്ട് KL 79 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നമ്മുടെ വെള്ളരിക്കുണ്ട് KL 79:

Shortcuts

Share