Dzign Creative Hub

Dzign Creative Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dzign Creative Hub, Marketing Agency, Vengara.

ഒരു വർഷത്തേക്കുള്ള.. സോഷ്യൽ മീഡിയ പ്രമോഷൻ കുറഞ്ഞ നിരക്കിൽ ചെയ്യൂ..നിങ്ങളുടെ  വെബ്സൈറ്റ് തികച്ചും ഫ്രീ...കൂടുതൽ വിവരങ്ങൾക...
10/05/2019

ഒരു വർഷത്തേക്കുള്ള.. സോഷ്യൽ മീഡിയ പ്രമോഷൻ കുറഞ്ഞ നിരക്കിൽ ചെയ്യൂ..നിങ്ങളുടെ വെബ്സൈറ്റ് തികച്ചും ഫ്രീ...

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..
☎️Call now or WhatsApp: +91 9745 749 678

നിങ്ങൾക്കിതുവരെ ഒരു വെബ്സൈറ്റ് ഇല്ലേ..?ഏതൊരു ബിസ്സിനസ്സിന്റെയും അഭിവാജ്യ ഘടകമാണ് വെബ്സൈറ്റ്..ബ്രാൻഡിംഗ്  നിലവാരം നിലര്ത്...
24/04/2019

നിങ്ങൾക്കിതുവരെ ഒരു വെബ്സൈറ്റ് ഇല്ലേ..?
ഏതൊരു ബിസ്സിനസ്സിന്റെയും അഭിവാജ്യ ഘടകമാണ് വെബ്സൈറ്റ്..ബ്രാൻഡിംഗ് നിലവാരം നിലര്ത്താനും ഡിജിറ്റൽ ലോകത്ത് സാനിധ്യം അറിയിക്കാനും വെബ്സൈറ്റ് അത്യന്താപേക്ഷിതമാണ്..
എത്രയും വേഗം Dzign Creative Hub വെബ്സൈറ്റ് നിർമിച്ചു നൽകുന്നു..

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..
☎️Call now: 6235253538

മനസ്സറിഞ്ഞു മനസ്സാക്ഷിയുടെ അംഗീകാരം..ഇന്ത്യയുടെ വീണ്ടെടുപ്പിനു നൽകാം...സമാധനത്തിന്, വികസിത ഇന്ത്യക്ക്..തീവ്രവാദവും വർഗീയ...
22/04/2019

മനസ്സറിഞ്ഞു മനസ്സാക്ഷിയുടെ അംഗീകാരം..
ഇന്ത്യയുടെ വീണ്ടെടുപ്പിനു നൽകാം...
സമാധനത്തിന്, വികസിത ഇന്ത്യക്ക്..
തീവ്രവാദവും വർഗീയതയും അക്രമ രാഷ്ട്രീയവും
ഇല്ലാത്ത നല്ലൊരു ഇന്ത്യക്കായി..
ഒരു വോട്ട്

നിങ്ങൾ വില നൽകുകയല്ല നിങ്ങൾക്ക് വില നൽകുകയാണ് സോഷ്യൽ മീഡിയ.. സോഷ്യൽ മീഡിയ നിങ്ങളുടെ ബിസിനസ്സിന്റെ മുഖമാണ്. ആളുകൾ നിങ്ങളെ...
04/04/2019

നിങ്ങൾ വില നൽകുകയല്ല നിങ്ങൾക്ക് വില നൽകുകയാണ് സോഷ്യൽ മീഡിയ.. സോഷ്യൽ മീഡിയ നിങ്ങളുടെ ബിസിനസ്സിന്റെ മുഖമാണ്. ആളുകൾ നിങ്ങളെ തിരയുന്നത് അവിടെയാണ്. അപ്പോൾ മുഖം മിനുക്കിയും ഒതുക്കിയും സുന്ദരമാക്കി വെക്കേണ്ടത് നിർബദ്ധമാണ്.
ഒരു ബ്രാൻഡിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ പേര് കേൾക്കുമ്പോഴേക്കും ആധുനികരായ നമ്മൾ തിരയുക സോഷ്യൽമീഡിയയുടെ സാനിധ്യമാണ്. അവിടെ നമ്മളില്ലെങ്കിൽ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് വിശ്വാസ്യതയും എത്രത്തോളം നമ്മൾ അപ്ഡേറ്റടാണ് എന്നതുമാണ്. കാലം മാറുമ്പോൾ ചിന്തകൾ പുതു ലേകം പരതുമ്പോൾ ബിസിനസ്സുകാരനും മാറാനാവണം. ഇല്ലങ്കിൽ ടെക്നോളജിയുടെ കുത്തൊഴുക്കിൽ എല്ലാം തകർന്ന് വീഴും...

ചിന്തിക്കുക മാറ്റത്തിനായി
മാറ്റം വിജയത്തിനുള്ള മാർഗ്ഗമാണ്

വിളിക്കു: 6235253538

പരസ്യവും ബിസ്നസ്സിലെ ഇൻവെസ്റ്റ്മെന്റാണ്.. പലപ്പോഴും ഭാരിച്ച ചിലവ് വരുന്ന പരസ്യങ്ങൾ വളരെ ചെറിയ റിസൽട്ട് തരുന്നതാണ് പരസ്യങ...
03/04/2019

പരസ്യവും ബിസ്നസ്സിലെ ഇൻവെസ്റ്റ്മെന്റാണ്.. പലപ്പോഴും ഭാരിച്ച ചിലവ് വരുന്ന പരസ്യങ്ങൾ വളരെ ചെറിയ റിസൽട്ട് തരുന്നതാണ് പരസ്യങ്ങൾ ചെയ്യുന്നതിൽ നിന്നും പിറകോട്ടടിക്കാൻ കാരണമാവുന്നത്. ചെയ്ത പരസ്യങ്ങളുടെ റിസൽട്ട് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്. ഉദ്ദേശിക്കുന്ന ആളുകളിൽ എത്തുന്നുണ്ടോ എന്ന ആശങ്ക. നിരന്തരം ചെയ്യുന്നതിലെ ഭാരിച്ച ചിലവ്.. പക്ഷേ പരസ്യമില്ലാതെ ബിസ്നസ്സ് മുമ്പോട്ട് കൊണ്ടു പോവാനുമാവില്ല. എന്തു ചെയ്യും?
അവിടെയാണ് സോഷ്യൽ മീഡിയ ഒരു പരിഹാരമാവുന്നത്. കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് വ്യത്യസതങ്ങളായ സോഷ്യൽ നെറ്റുവർക്കുകളിലാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തി ബിസ്നസ്സും ബ്രാന്റിലും പടുത്തുയർത്താൻ നമുക്കാവണം. കുറഞ്ഞ ചിലവും കൃത്യമായ റിസൽട്ടും ദിവസേനയെന്നോണം കസ്റ്റമറിലേക്ക് വിവരങ്ങൾ എത്തിക്കാനും ഈ മാർഗ്ഗം സഹായകമാണ്.
ഇതിന് ഡിസൈനിംഗിലും കണ്ടന്റ് ക്രിയേഷനിലും ഫോളോഅപ്പ് നടത്തുന്നതിനും പരിചയ സമ്പന്നരെ ആവശ്യമാണ്. ഈ രംഗത്ത് ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാവും..

ബിസിനസ്സിന്റെ വലുപ്പമല്ല പ്രധാനം, വലുതാവനുള്ള മനസ്സാണ്

വിളിക്കൂ : 6235253538
(Whatsapp)

നമുക്കൊരുമിച്ച് മുന്നേറാം
നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ വിജയം..

നാടോടുമ്പോൾ നടുവേ ഓടണം...എല്ലാം ഡിജിറ്റലായി, എല്ലാവരും....നിങ്ങൾ ഇപ്പോഴും പഴയ മാർക്കറ്റിംഗ്‌ രീതിയും പിൻതുടർന്ന് വിപണിയെ...
02/04/2019

നാടോടുമ്പോൾ നടുവേ ഓടണം...
എല്ലാം ഡിജിറ്റലായി, എല്ലാവരും....

നിങ്ങൾ ഇപ്പോഴും പഴയ മാർക്കറ്റിംഗ്‌ രീതിയും പിൻതുടർന്ന് വിപണിയെ പഴി പറഞ്ഞിട്ടെന്തു കാര്യം...

സോഷ്യ മീഡിയാ പ്രമോഷർ ചെയ്യൂ. കുറഞ്ഞ ചിലവിൽ നിങ്ങളുടെ സ്ഥാപനവും ബ്രാന്റും നാലാളറിയട്ടെ...

കച്ചവടക്കാർ - വിദ്യഭ്യാസ സ്ഥാപനങ്ങൾ - ഉൽപന്നങ്ങൾ - സേവനങ്ങൾ - സംരഭങ്ങൾ
എല്ലാവർക്കും അനുയോജ്യമായ പാക്കേജുകൾ....

നാട്ടിലും വിദേശത്തും..

Social Media Marketing Plans starting from 4999/- per month!

*T&C Apply!
Call now: 6235253538





See Translation

ഈ പോസ്റ്റ് ഷെയർ ചെയ്യൂ..ഫ്രീയായി 1000 വിസിറ്റിംഗ് കാർഡ് സ്വന്തമാക്കൂ...കച്ചോടക്കാർക്കൊരു കിടിലൻ ഓഫർ ഇത്ര വലിയ ഓഫർ സ്വപ്ന...
29/03/2019

ഈ പോസ്റ്റ് ഷെയർ ചെയ്യൂ..
ഫ്രീയായി 1000 വിസിറ്റിംഗ് കാർഡ് സ്വന്തമാക്കൂ...

കച്ചോടക്കാർക്കൊരു കിടിലൻ ഓഫർ
ഇത്ര വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം!
തിരഞ്ഞെടുക്കൂക്കൂ നിങ്ങൾക്കാവശ്യമുള്ള 5 ഐറ്റംസുകൾ...

☎️Call now: +91 6235253538
📨 Email Us : [email protected].

കാത്തു സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും..പ്രത്യേകിച്ച്...ബിസിനസുകാർ..ചെറിയ ലാഭം നോക്കി ഈ അനിവാ ര്യാമായതി...
27/03/2019

കാത്തു സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും..
പ്രത്യേകിച്ച്...ബിസിനസുകാർ..ചെറിയ ലാഭം നോക്കി ഈ അനിവാ ര്യാമായതിനെ അവഗണിക്കുന്നതെന്തിനാണ്... നിലവിൽ പ്രതിസന്ധിയാണെന്ന് പറഞ്ഞു നിഷ്ക്രിയനായി ഇരിക്കുന്നത് അപകടകരമല്ലേ സുഹൃത്തേ.. മറികടക്കാൻ ശ്രമിക്കൂ.. വഴികൾ.. ആശയങ്ങൾ നിരവധിയാണ്... ചെയ്യാനുള്ളത് ചെയ്തേ പറ്റൂ... ഇല്ലെങ്കിൽ കാത്തു സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും..

ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ജലലഭ്യത. മനുഷ്യനു മാത്രമല്ല, ജീവനുള്ള എല്ലാറ്റിനും അതിജീവനത്തിന് ഭക്ഷണത്തേക്കാ...
22/03/2019

ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ജലലഭ്യത. മനുഷ്യനു മാത്രമല്ല, ജീവനുള്ള എല്ലാറ്റിനും അതിജീവനത്തിന് ഭക്ഷണത്തേക്കാള്‍ അത്യാവശ്യം വെള്ളമാണ്. എന്നാല്‍ ഇന്ന് ഭൂമി ജല ദൗര്‍ലഭ്യത്തിന്റെ അതിരൂക്ഷതയിലേയ്ക്കാണ് ഓരോ അടിയും വെച്ചുകൊണ്ടിരിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ചുവടുകള്‍ സൂക്ഷിച്ചു വെച്ചാല്‍ മാത്രമേ മനുഷ്യന് എന്നല്ല, ഭൂമി എന്ന ഗ്രഹത്തിനുതന്നെ അതിജീവനം സാധ്യമാകൂ.

അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.മനുഷ്യന്റെ സ്വാര്‍ഥത ഭൂമിയെ കൊണ്ടെത്തിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയെയാണ്. ഉള്ള ജലം കൂടി വറ്റിക്കൊണ്ടിരിക്കുമ്പോള്‍ ബാക്കിയുള്ള ശുദ്ധജലം കൂടി മലിനപ്പെടുത്തുന്ന മനുഷ്യന്റെ മനോഗതി എത്ര ആത്മഹത്യാപരമാണ്! ഈ സാഹചര്യത്തിലാണ് ജലം മലിനമാക്കാതിരിക്കുക എന്നത് 2019ലെ ലോക ജലദിനത്തിന്റെ സന്ദേശമായിത്തീരുന്നത്.

സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും വികാരവായ്പുകള്‍ പങ്കുവെക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്...
20/03/2019

സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും വികാരവായ്പുകള്‍ പങ്കുവെക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കട്ടെ. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരണവും എല്ലാവരുടേയും സന്തോഷവും പൊതുജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന ഒരു സാമൂഹ്യ പരിസരത്തെക്കുറിച്ച ചിന്തകള്‍ സജീവമാക്കുവാന്‍ ഈ ദിനത്തനാവട്ടെ എന്നാശിക്കുന്നു. പാരസ്പര്യത്തിന്റേയും സഹകരണത്തിന്റേയും വീറും ആവേശവും ഗ്രാമാന്തരങ്ങളെ സജീവമാക്കുകയും സന്തോഷം വീണ്ടെടുക്കുവാനുള്ള ക്രിയാത്മക നടപടികളുണ്ടാകുകയും ചെയ്താല്‍ മാനസികോല്ലാസത്തിന്റെ പൂത്തിരികളാണ് വിരിയുക. കളികളും വിനോദങ്ങളുമൊക്കെ മനസും ശരീരവും ധന്യമാക്കുന്ന പരിസരത്ത് അനാരോഗ്യകരമായ യാതൊരു സ്വഭാവത്തിനും പ്രസക്തിയില്ല. കുടുംബവും കൂട്ടുകാരുമൊക്കെ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന സുന്ദരമായ ഒരു സാമൂഹ്യാവസ്ഥ ക്കുള്ള കൂട്ടായ പ്രതിജ്ഞയും പ്രവര്‍ത്തനവും ഈ ദിനത്തെ സവിശേഷമാക്കുമെന്നാശിക്കുന്നു.

ഇന്ത്യയൊട്ടാകെ തെരഞ്ഞെടുപ്പിന്റെ ആവേശം അലയടിക്കുമ്പോൾ..പ്രചാരണത്തിന് ഏറ്റവും മുൻപന്തിയിൽ സോഷ്യൽ മീഡിയ തന്നെയാണ്.. ഇലക്ഷൻ...
16/03/2019

ഇന്ത്യയൊട്ടാകെ തെരഞ്ഞെടുപ്പിന്റെ ആവേശം അലയടിക്കുമ്പോൾ..
പ്രചാരണത്തിന് ഏറ്റവും മുൻപന്തിയിൽ സോഷ്യൽ മീഡിയ തന്നെയാണ്.. ഇലക്ഷൻ പ്രചാരണങ്ങൾക്കായി നിരവധി പ്രവർത്തനങ്ങളും കാമ്പയിനുകളും ഞങ്ങൾ ആവിഷ്കരിക്കുന്നു.. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക..

☎️Call now: +91 6235253538
📨 Email Us : [email protected]

Address

Vengara
676304

Telephone

+91 6235 253 538

Website

Alerts

Be the first to know and let us send you an email when Dzign Creative Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dzign Creative Hub:

Share