JK Films

JK Films JK Productions' is a fully integrated independent film company based in Muscat.

We facilitates feature films, documentaries, commercials, music videos, web commercials, mobile contents and television softwares.

10/05/2024

Mega Thiruvathira | Sohar

22/02/2024
Sammohanam-Short Film-Do you know what your parents are expecting from you?When they are getting old, however rich or po...
15/06/2023

Sammohanam
-Short Film-

Do you know what your parents are expecting from you?
When they are getting old, however rich or poor you are, it's something else that they need at the fag end of their lives.

To know what they need the most, watch Sammohanam

പ്രായമാകുന്ന മാതാപിതാക്കൾക്ക് എന്താണ് ആവശ്യമെന്നറിയുമോ?
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയോ സമൂഹത്തിലെ സ്ഥാനമോ അല്ല അവർക്കാവശ്യം...

മറിച്ച്.......
കാണുക സമ്മോഹനം

Sammohanam-Short Film-Do you know what your parents are expecting from you?When they are getting old, however rich or poor you are, it's something else that ...

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്‍റെ ഭാഗമായി (ഐ.സി.എഫ്) ഏർപ്പെടുത്തിയ കൈരളി-ജെ.കെ ഫിലിം അവാർഡ് മലയാള സിനിമാ താരം ഓമന ഔസേ...
13/05/2023

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്‍റെ ഭാഗമായി (ഐ.സി.എഫ്) ഏർപ്പെടുത്തിയ കൈരളി-ജെ.കെ ഫിലിം അവാർഡ് മലയാള സിനിമാ താരം ഓമന ഔസേപ്പിന് നടൻ മനോജ്‌ കെ. ജയനും,ജെ.കെ ഫിലിംസ് മാനേജിംഗ് ഡയറക്ടർ ജയകുമാർ വള്ളിക്കാവും ചേർന്ന് സമ്മാനിച്ചു. ചടങ്ങിൽ ഐ.സി.എഫ് പ്രതിനിധികൾ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, സിനിമ താരം പി.പി. കുഞ്ഞി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/watch?v=RQ4Va8jujGI
13/05/2023

https://www.youtube.com/watch?v=RQ4Va8jujGI

Programme Name : Muscat Diary / Marubhoomiyile Madhura GeethangalFlute Instrumental : Pradeep kumarAnchor : SajanProducer And Direction : Jayakumar Vallickav...

https://www.youtube.com/watch?v=hUgJFHVdQm0
13/05/2023

https://www.youtube.com/watch?v=hUgJFHVdQm0

Programme Name : Muscat Diary / Marubhoomiyile Madhura GeethangalSaxophone instrumental : Pradeep kumarAnchor : SajanProducer And Direction : Jayakumar Valli...

14/04/2023

20 ഒമാനി റിയാലിന് "ഒരു ലക്ഷം അമേരിക്കൻ ഡോളർ" സ്വന്തമാക്കാം.

മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഒരുക്കുന്ന "ദി ബിഗ് ക്യാഷ് ടിക്കറ്റ്" നറുക്കെടുപ്പിലൂടെ നിങ്ങൾക്കും നേടാം ലക്ഷങ്ങൾ. റാഫിൾ ടിക്കറ്റ് < www.muscatdutyfree.com > എന്ന വെബ് സൈറ്റിലൂടെ കരസ്ഥമാക്കുവാൻ സാധിക്കും. റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നതിനായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനാകേണ്ടതില്ല.അതിനായി "മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ" വെബ്‌സൈറ്റ് സന്ദർശിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളത്ര റാഫിൾ ടിക്കറ്റുകൾ കരസ്ഥമാക്കുവാൻ സാധിക്കും. ഓൺലൈനിലൂടെ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് റാഫിൾ ടിക്കറ്റ് മുപ്പത്തിയാറ് ഒമാനി റിയാലിന് ലഭ്യമാകും. പത്ത് ശതമാനം കിഴിവും മസ്കറ്റ് ഡ്യൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=ahPLHXi8CIo
08/04/2023

https://www.youtube.com/watch?v=ahPLHXi8CIo

Programme Name : Muscat Diary / Marubhoomiyile Madhura GeethangalVocals : Baiju MadhavAnchor : SajanProducer And Direction : Jayakumar VallickavuDop and Edit...

Address

Muscat

Alerts

Be the first to know and let us send you an email when JK Films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JK Films:

Share