Art with Jo

Art with Jo Graphic Design, Photography, Digital Art

ഓണാവധി തുടങ്ങും മുൻപ്…ക്ലാസിലെ അവസാന ദിവസം, കൂട്ടുകാരുടെ ചിരി മാത്രം കുറച്ച് കൂടുതൽ മധുരമായി.The last bell rang… and Ona...
23/08/2026

ഓണാവധി തുടങ്ങും മുൻപ്…
ക്ലാസിലെ അവസാന ദിവസം, കൂട്ടുകാരുടെ ചിരി മാത്രം കുറച്ച് കൂടുതൽ മധുരമായി.
The last bell rang… and Onam vacation began with memories to last forever. Day 09 Onam Nostalgia

Day 08 Onam Nostalgia ഓണവെയിലിൽ വിരിഞ്ഞൊരു  പ്രണയം.
20/08/2026

Day 08 Onam Nostalgia ഓണവെയിലിൽ വിരിഞ്ഞൊരു പ്രണയം.

ഓണത്തിന്റെ ആ പഴയ ദിവസങ്ങൾ… അമ്മവീട്ടിലെ മുറ്റത്ത് വലിയ മരച്ചുവട്ടിൽ കെട്ടിയിരുന്ന ആ ഉഞ്ഞാൽ…കസിന്സിനൊപ്പം രാവിലെ മുതൽ വൈക...
18/08/2026

ഓണത്തിന്റെ ആ പഴയ ദിവസങ്ങൾ…

അമ്മവീട്ടിലെ മുറ്റത്ത് വലിയ മരച്ചുവട്ടിൽ കെട്ടിയിരുന്ന ആ ഉഞ്ഞാൽ…
കസിന്സിനൊപ്പം രാവിലെ മുതൽ വൈകുന്നേരം വരെ കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന ആ സുവർണ്ണകാലം.

അന്ന് വലിയ സന്തോഷങ്ങൾക്ക് വിലയേറിയ ഒന്നും വേണ്ടായിരുന്നു…
ഒരു ഉഞ്ഞാലും, കുറച്ച് കൂട്ടുകാരും, അമ്മവീടിന്റെ സ്നേഹവും മതി. Day 07 Onam Nostalgia

Onam holidays were not just holidays…
they were memories we carried forever.

ഓണാവധി വരുമ്പോൾ…അമ്മയുടെ കൈപിടിച്ച് അമ്മവീടിലേക്കുള്ള ആ ബസ് യാത്ര.അന്ന് യാത്രയേക്കാൾ വലിയ സന്തോഷംഅമ്മയോടൊപ്പം അമ്മവീട്ടി...
17/08/2026

ഓണാവധി വരുമ്പോൾ…
അമ്മയുടെ കൈപിടിച്ച് അമ്മവീടിലേക്കുള്ള ആ ബസ് യാത്ര.

അന്ന് യാത്രയേക്കാൾ വലിയ സന്തോഷം
അമ്മയോടൊപ്പം അമ്മവീട്ടിലേക്ക് പോകുന്നതായിരുന്നു.
ആ മഴയും, ആ ബസ് സ്റ്റോപ്പും, അമ്മയുടെ കൈയും…
Some memories never fade. Amma NaadanOrmakal

ആ ഓണം അവധിക്കാലം… രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും.കയ്യിൽ ക്രിക്കറ്റ് ബാറ്റ്. റബ്ബർ തോട്ടത്തിലേക്ക് നേരെ ഓട്ടം. വൈകുന്നേരം ...
16/08/2026

ആ ഓണം അവധിക്കാലം…

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും.
കയ്യിൽ ക്രിക്കറ്റ് ബാറ്റ്.
റബ്ബർ തോട്ടത്തിലേക്ക് നേരെ ഓട്ടം.

വൈകുന്നേരം ഇരുട്ടാകുന്നതുവരെ കളി…
വിജയിച്ചാൽ ആഘോഷം, തോറ്റാൽ അടുത്ത കളിക്കുള്ള പ്ലാൻ. of the best days of our childhood were never recorded — only remembered.

#ഓണംഓർമ്മകൾ #കുട്ടിക്കാലം #ഓണംഅവധി

ഓണപ്പൂക്കളത്തിന്റെ മണവും, ബസിന്റെ ജനൽക്കരികിലെ കാറ്റും… അന്ന് യാത്രകൾക്ക് destination-നെക്കാൾ important ആയിരുന്നു ആരോടൊപ...
15/08/2026

ഓണപ്പൂക്കളത്തിന്റെ മണവും, ബസിന്റെ ജനൽക്കരികിലെ കാറ്റും…
അന്ന് യാത്രകൾക്ക് destination-നെക്കാൾ important ആയിരുന്നു ആരോടൊപ്പമാണ് യാത്ര എന്നത്.

ഒരു ചെറിയ bus journey…
ഒരു ഒളിഞ്ഞുനോട്ടം…
പിന്നെ വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകാത്ത ഒരു ഓണം ഓർമ്മ.

ചില പ്രണയങ്ങൾ തുടങ്ങുന്നത് “ഹായ്”യിൽ അല്ല…
ഒരു bus seat-ന്റെ അപ്പുറത്തെ നോട്ടത്തിലാണ്.
Day :4 Onam Nostalgia

പൂക്കളവും ഓണക്കളികളും നിറഞ്ഞ ആ പഴയ കാലം… ബസിന്റെ ജനലരികിൽ പിറന്നൊരു പ്രണയം. Back when Onam meant flower carpets, school ...
15/08/2026

പൂക്കളവും ഓണക്കളികളും നിറഞ്ഞ ആ പഴയ കാലം… ബസിന്റെ ജനലരികിൽ പിറന്നൊരു പ്രണയം.
Back when Onam meant flower carpets, school days, and a quiet little crus

ഓണത്തിന് പൂക്കളമൊരുക്കുമ്പോൾ… മനസ്സിൽ മറ്റൊരു പൂക്കളം വിരിഞ്ഞിരുന്ന കാലം. School മുറ്റത്ത് ആഘോഷങ്ങൾക്കിടയിൽ,അവൾ വന്നോ എന...
14/08/2026

ഓണത്തിന് പൂക്കളമൊരുക്കുമ്പോൾ… മനസ്സിൽ മറ്റൊരു പൂക്കളം വിരിഞ്ഞിരുന്ന കാലം.

School മുറ്റത്ത് ആഘോഷങ്ങൾക്കിടയിൽ,
അവൾ വന്നോ എന്ന് നോക്കിയിരുന്ന ആ ദിവസങ്ങൾ…
പറയാതെ പോയൊരു ഇഷ്ടം,
ഇന്നും Onam വരുമ്പോൾ മനസ്സിൽ വീണ്ടും പൂക്കും.

Some school-day crushes never really leave us.

അന്ന് ഓണം ഒരു ആഘോഷം മാത്രമായിരുന്നില്ല,കൂട്ടുകാരോടൊപ്പം ജീവിച്ചിരുന്ന കുറേ ദിവസങ്ങളായിരുന്നു.No boots. No jerseys. No pe...
13/08/2026

അന്ന് ഓണം ഒരു ആഘോഷം മാത്രമായിരുന്നില്ല,
കൂട്ടുകാരോടൊപ്പം ജീവിച്ചിരുന്ന കുറേ ദിവസങ്ങളായിരുന്നു.

No boots. No jerseys. No perfect ground.
Just friends, a football and an Onam holiday to remember.

ആ കളികൾ വീണ്ടും വരില്ല…
പക്ഷേ ആ ഓണം ഇന്നും മനസ്സിലുണ്ട്.

ONAM NOSTALGIA — DAY 02. ChildhoodNostalgia FootballNostalgia OldFriends PaddyField KeralaNostalgia

Day 01 — ഒരു പഴയ ഓർമ്മ 🪔“ചില ഓർമ്മകൾക്ക് കാലം മാറിയാലും നിറം മങ്ങില്ല…അന്നത്തെ ആ Onam, ആ തൊടിയിൽ…ഒപ്പം ഒരാൾ special ആയിര...
12/08/2026

Day 01 — ഒരു പഴയ ഓർമ്മ 🪔

“ചില ഓർമ്മകൾക്ക് കാലം മാറിയാലും നിറം മങ്ങില്ല…
അന്നത്തെ ആ Onam, ആ തൊടിയിൽ…
ഒപ്പം ഒരാൾ special ആയിരുന്നപ്പോൾ,
ഓണം കുറച്ചുകൂടി മനോഹരമായിരുന്നു. 🤍

Years passed, moments changed…
but some Onam memories still feel like yesterday.”

Address

Muscat

Website

Alerts

Be the first to know and let us send you an email when Art with Jo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share