Stephen

Stephen Against corruption and aggression..

06/04/2026

വാട്സാപ്പ് ഗ്രൂപ്പ് ലീക്..
ബിജെപിക്ക് വ്യാപ്കമായി സിപിഎം വോട്ട് മറിക്കാൻ ധാരണ..

01/04/2026

പിണറായും ഗോവിന്ദനും ജനങ്ങൾക്ക് മുമ്പിൽ കാണിക്കാൻ പറ്റാത്ത മൊതലാണെന്ന് പാർട്ടി തന്നെ സമ്മതിച്ചു..🤣 സ്വരാജിനെ ഇറക്കി തടി തപ്പാൻ നോക്കിയാലൊന്നും ജനം പൊറുക്കില്ല..

17/12/2025

😂

15/12/2025

ഒരിക്കൽ ഫിദൽ കാസ്ട്രോ പറഞ്ഞു : “കേരളത്തിലെ അന്തം കമ്മികൾ കാരണം നമ്മൾ മരിച്ചാലും എയറിൽ കേറേണ്ടി വരും..”

03/09/2025

🤣🤣

02/09/2025

ഗണേശ്വത്സവം , അയ്യപ്പ സംഗമം.. മപ്പിള സഖാക്കൾ പോവുമോ? 🤣🤣

27/08/2025

ആയിരം കമ്മിക്ക് അര ഷാഫി 🔥🔥

27/08/2025

ടീച്ചറമ്മ ജയിച്ചാൽ മതിയായിരുന്നു..
ഇത്രയും കാലം തീരാത്ത തോൽവിയുടെ വേദന..

27/08/2025

ഇന്നും ഷാഫിയെ തടയാൻ ഇറങ്ങിയിട്ടുണ്ട് DYFI ഗുണ്ടകൾ.

ജനാധിപത്യത്തെ അട്ടിമറിച്ച് തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിക്കെതിരെ ഈ ആവേശം കണ്ടിട്ടുണ്ടോ?

പാലക്കാട് RSS ബോംബ് പരിശീലനം നടത്തിയ സ്കൂളിലേക്ക് ഇവരുടെ പ്രകടനം കണ്ടിട്ടുണ്ടോ?

പച്ചക്ക് വർഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ DYFI പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ടോ?

ഇത്തരം കോപ്രായങ്ങൾ നല്ലതാണ്, കമ്മ്യൂണിസം ഹിന്ദുത്വയിൽ ലയിക്കുന്ന കാഴ്ച കണ്ണ് തുറന്ന് പിടിക്കുന്നവർക്ക് കാണാൻ കഴിയും, ചിലർക്കെങ്കിലും തിരിച്ചറിവുണ്ടാകും.

സഖാക്കളുടെ അങ്കം കഴിയുമ്പോൾ ഷാഫിയുടെ തട്ട് താണ് തന്നെ ഇരിക്കും, കാത്തിരുന്ന് കണ്ടോളൂ…

Address

Doha

Website

Alerts

Be the first to know and let us send you an email when Stephen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share