14/08/2026
*ഇത്രയേറെ കേസുകളിലും വിവാദങ്ങളിലും പെട്ടിട്ടും അഗസ്റ്റിൻ ബ്രദേഴ്സ് ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെയുണ്ട്. ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്ത്... പൊതുസമൂഹത്തിൽ സ്വാധീനമുള്ള സ്ഥാനത്ത്...ആരായിരിക്കും ഇവരുടെ ധൈര്യം? ഇത്രയും വിവാദങ്ങൾക്കിടയിലും ഇവരുടെ സ്വാധീനത്തിന് ഒരു പോറൽ പോലും ഏൽക്കാത്തത് എന്തുകൊണ്ടായിരിക്കും?.ആന്റോയുടെയും സഹോദരന്മാരുടെയും കള്ളത്തരങ്ങൾ തുറന്നു കാട്ടുന്നു കേൾക്കുക.*. #മരംമുറിചാനൽ #ട്രീക്കട്ടർ